പ്രിയന്‍ വിളിച്ചാല്‍ സോന പറന്നെത്തും

അങ്ങനെ പറുദീസയില്‍ അഭിനയിക്കാന്‍ പോകുന്ന വേളയിലാണ് നടിയെ തേടി മറ്റൊരു ഫോണ്‍ കോള്‍ എത്തിയത്. സാക്ഷാല്‍ പ്രിയദര്‍ശനായിരുന്നു മറുപുറത്ത്. താന്‍ സംവിധാനം ചെയ്യുന്ന ഹിന്ദിച്ചിത്രത്തില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്ന് പ്രിയന്‍ ചോദിച്ച മുറയ്ക്ക് നടി യെസ് മൂളിയെന്നാണ് കേള്‍ക്കുന്നത്.
'പറുദീസ' ഉപേക്ഷിച്ച നടി നേരെ പോയത് പ്രിയന്‍ ചിത്രത്തിന്റെ സെറ്റിലേയ്ക്ക്. അവസാന നിമിഷം പറുദീസയുടെ നിര്‍മ്മാതാവിനേയും സംവിധായകനേയും ചതിച്ച നടിയില്‍ നിന്ന് നഷ്ടം ഈടാക്കണമെന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാല്‍ എന്തുകൊണ്ടോ നിര്‍മ്മാതാവ് ഈ വഴിയ്ക്ക് നീങ്ങിയില്ല. ഒടുവില്‍ സോനയ്ക്ക് പകരം അംബികാ മോഹന്‍ ആ റോള്‍ ചെയ്തതോടെ പ്രശ്‌നത്തിന് വിരാമമായി.
ആദ്യ പേജില്‍
കാശു കിട്ടിയാല്‍ സോനയും കാലുമാറും


Click it and Unblock the Notifications











