»   » സോനം എന്തിനാണ് ഈ കുപ്പായമിട്ടത്, ഉള്ളിലുള്ളതെല്ലാം പുറത്ത് കാണാമല്ലോ, 'വെറൈറ്റി'യായ നടിക്ക് പണിപാളി!

സോനം എന്തിനാണ് ഈ കുപ്പായമിട്ടത്, ഉള്ളിലുള്ളതെല്ലാം പുറത്ത് കാണാമല്ലോ, 'വെറൈറ്റി'യായ നടിക്ക് പണിപാളി!

Posted By: Rohini
Subscribe to Filmibeat Malayalam

2016 അവസാനിക്കുമ്പോള്‍ പുരസ്‌കാര പ്രഖ്യാപനങ്ങളും ഒന്നിന് പിറകെ ഒന്നായി നടന്നു വരുന്നു. പുരസ്‌കാരം സ്വീകരിക്കാന്‍ എത്തുന്ന താരങ്ങളുടെ വേഷവിധാനമാണ് സഹിക്കാന്‍ കഴിയാത്തത്. അതും ബോളിവുഡ് നടിമാരുടെ കാര്യം പിന്നെ പറയുകയും വേണ്ട.

കഴിഞ്ഞ ദിവസം നടന്ന പുരസ്‌കാര ദാന ചടങ്ങില്‍ ബോളിവുഡ് സുന്ദരി സോനം കപൂര്‍ എത്തിയ വേഷം കണ്ട് ആരാധകര്‍ ശരിയ്ക്കും ഞെട്ടി. വ്യത്യസ്തമായി എത്താനായിരുന്നു നടി ആഗ്രഹിച്ചത്. പക്ഷെ അത് ഏറ്റില്ല. എന്തുകൊണ്ടാണെന്ന് നോക്കാം..

ഇതായിരുന്നു വേഷം

ഇതാണ് അവാര്‍ഡ് ദാന ചടങ്ങില്‍ സോനം കപൂര്‍ ധരിച്ചു വന്ന വേഷം.

സോഷ്യല്‍ മീഡിയ ഏറ്റെടുത്തു

നടിയുടെ വേഷം കണ്ട് ഞെട്ടിയ ആരാധകര്‍ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിയ്ക്കുകയും ചെയ്തു. അവിടെയും ഇവിടെയും കട്ട് ചെയ്ത്, എഡിറ്റ് ചെയ്ത വീഡിയോയും യൂട്യൂബില്‍ ഇപ്പോള്‍ വൈറലാകുന്നു.

ശരിയ്ക്കും പ്ലിംഗ് ആയത്

എന്നാല്‍ ഇതൊന്നുമല്ല, വ്യത്യസ്തമായ വേഷം എന്ന് കരുതിയാവാം സോനം കപൂര്‍ ഇത്തരമൊരു പരീക്ഷണം നടത്തിയത്. എന്നാല്‍ ഇതേ വേഷം, ഡിസൈനില്‍ അല്‍പമൊന്ന് മാറ്റം വരുത്തി മറ്റൊരു നടി ധരിച്ചെത്തിയിരുന്നു. അതോടെ സോനം ശരിയ്ക്കും പ്ലിംഗ്!!

ജാസിലിന്‍ ഫെര്‍ണാണ്ടസ്

ജാസിലിന്‍ ഫെര്‍ണാണ്ടസാണ് സോനം ധരിച്ച വേഷത്തിന് സമാനമായുള്ള വേഷം ധരിച്ചെത്തിയത്. എന്നാല്‍ ഈ വേഷം കുറച്ചുകൂടെ വൃത്തിയുണ്ട് എന്നാണ് ആരാധകരുടെ പക്ഷം

English summary
Sonam Kapoor or Jacqueline Fernandez: Who wore Yanina couture better?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam