പ്ലാസ്റ്റിക് സര്‍ജറി നടത്തി സുന്ദരികളായ തെന്നിന്ത്യയിലെ 10 നായികമാരിതാ
സൗന്ദര്യത്തിന് വേണ്ടി ശാസ്ത്രിക്രിയകള്‍ നടത്തിയ താരങ്ങള്‍ ഹോളിവുഡിലും ബോളിവുഡിലും മാത്രമല്ല, ഇങ്ങ് തെന്നിന്ത്യന്‍ സിനിമകളിലുമുണ്ട്. എണ്‍പതുകളിലെ താര സുന്ദരി ശ്രീദേവി മുതല്‍ ഇന്ന് മിന്നി നില്‍ക്കുന്ന സമാന്ത വരെ നീളുന്നു ആ ലിസ്റ്റ്.
തമിഴിലും തെലുങ്കിലും ഒത്തിരി താരങ്ങള്‍ സൗന്ദര്യം കൂട്ടാന്‍ മൂക്കിനും ചുണ്ടിനുമൊക്കെ ശാസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ട്. പക്ഷെ എല്ലാവരുടെയും പേര് ഉയര്‍ന്നു കേള്‍ക്കാറില്ല. പ്ലാസ്റ്റിക് സര്‍ജറി നടത്തി സൗന്ദര്യം കൂട്ടിയ ചില മുന്‍നിര താരങ്ങളെ കുറിച്ച് ഇനി പറായാം

പ്ലാസ്റ്റിക് സര്‍ജറി നടത്തി സുന്ദരികളായ തെന്നിന്ത്യയിലെ 10 നായികമാരിതാ
2012 ലാണ് സമാന്ത മൂക്കിന് പ്ലാസ്റ്റിക് സര്‍ജറി നടത്തിയത്. അതിന് ശേഷമാണ് സമാന്തയ്ക്ക് ആരാധകര്‍ കൂടിയതും തമിഴില്‍ അവസരങ്ങള്‍ ധാരാളമായി വന്നതെന്നുമാണ് കേള്‍ക്കുന്നത്. പഴയതിലും സുന്ദരിയാകുകയും ചെയ്തു.

പ്ലാസ്റ്റിക് സര്‍ജറി നടത്തി സുന്ദരികളായ തെന്നിന്ത്യയിലെ 10 നായികമാരിതാ
സിനിമയിലേക്ക് പ്രവേശിച്ചപ്പോള്‍ തന്നെ തന്നെ സൗന്ദര്യത്തെ കുറിച്ചോര്‍ത്ത് ശ്രുതിയ്ക്ക് ഭയങ്കര കോപ്ലക്‌സായിരുന്നു എന്ന് കേട്ടിട്ടുണ്ട്. എന്തായാലും ബോളിവുഡിലേക്കെത്തിയപ്പോള്‍ മൂക്കിന് പ്ലാസ്റ്റിക് സര്‍ജറി ചെയ്യാന്‍ തന്നെ ശ്രുതി തീരുമാനിച്ചു. അത് സമ്മതിക്കാനും നടിയ്ക്ക് പ്രശ്‌നമൊന്നും ഉണ്ടായില്ല

പ്ലാസ്റ്റിക് സര്‍ജറി നടത്തി സുന്ദരികളായ തെന്നിന്ത്യയിലെ 10 നായികമാരിതാ
അനുഷ്‌ക ഷെട്ടി ഇപ്പോള്‍ തടി കുറച്ചും കൂട്ടിയും പ്രത്യക്ഷപ്പെടുന്നതൊന്നും നോക്കേണ്ട, മുമ്പ് നടി പിന്‍ഭാഗത്തിന്റെ ഭാരം കുറയ്ക്കുന്നതിന് വേണ്ടി പ്ലാസ്റ്റിക് സര്‍ജറി നടത്തിയിട്ടുണ്ടത്രെ

പ്ലാസ്റ്റിക് സര്‍ജറി നടത്തി സുന്ദരികളായ തെന്നിന്ത്യയിലെ 10 നായികമാരിതാ
നയന്‍താര ഇപ്പോള്‍ സ്ലിം ബ്യൂട്ടിയാണെന്നാണ് പറയുന്നത്. എന്നാല്‍ തടി കുറയ്ക്കുന്നതിന് വേണ്ടി നയന്‍താര കോസ്മറ്റിക് സര്‍ജറി നടത്തിയിട്ടുണ്ടത്രെ

പ്ലാസ്റ്റിക് സര്‍ജറി നടത്തി സുന്ദരികളായ തെന്നിന്ത്യയിലെ 10 നായികമാരിതാ
മേല്‍ച്ചുണ്ട് ശരിയാക്കുന്നതിന് വേണ്ടിയാണത്രെ അസിന്‍ ശാസ്ത്രക്രിയ നടത്തിയത്. പക്ഷെ അതുകൊണ്ട് ഒരു പ്രയോജനവും നടിക്കുണ്ടായിട്ടില്ല.

പ്ലാസ്റ്റിക് സര്‍ജറി നടത്തി സുന്ദരികളായ തെന്നിന്ത്യയിലെ 10 നായികമാരിതാ
കരിയറിന്റെ തുടക്കകാലത്തു തന്നെ തൃഷ മൂക്കിന് സര്‍ജറി ചെയ്തിട്ടുണ്ട്. പക്ഷെ അതേ കുറിച്ച് നടിയധികം കമന്റുകളൊന്നും കേട്ടിട്ടില്ല.

പ്ലാസ്റ്റിക് സര്‍ജറി നടത്തി സുന്ദരികളായ തെന്നിന്ത്യയിലെ 10 നായികമാരിതാ
എണ്‍പതുകളില്‍ തിളങ്ങി നിന്ന ശ്രീദേവി മൂക്കിന് പ്ലാസ്റ്റിക് സര്‍ജറി നടത്തിയതായി വാര്‍ത്തകളുണ്ട്. എന്നാല്‍ നടി വാര്‍ത്ത സമ്മതിച്ചിട്ടില്ല.

പ്ലാസ്റ്റിക് സര്‍ജറി നടത്തി സുന്ദരികളായ തെന്നിന്ത്യയിലെ 10 നായികമാരിതാ
താടിയെല്ലിനാണ് ഷസാന്‍ കോസ്‌മെറ്റിക് സര്‍ജറി നടത്തിയത്. അതിന് ശേഷം കൃത്യമായ ഡയറ്റിങും വര്‍ക്കൗട്ടും ചെയ്ത് പുതിയ ലുക്ക് കൂടുതല്‍ ഭംഗിയുള്ളതാക്കുകയായിരുന്നു ഷസാന്‍

പ്ലാസ്റ്റിക് സര്‍ജറി നടത്തി സുന്ദരികളായ തെന്നിന്ത്യയിലെ 10 നായികമാരിതാ
ആദ്യ തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷം പലരും നടിയുടെ മൂക്കിനെ കളിയാക്കിയപ്പോഴാണത്രെ നടി മൂക്കിന് ശാസ്ത്രക്രിയ നടത്തിയത്. എന്നാല്‍ ഈ മൂക്കില്‍ താന്‍ സന്തോഷവതിയാണെന്നും അങ്ങനെ ഒരു സര്‍ജറി താന്‍ നടത്തിയില്ലെന്നുമാണ് കാര്‍ത്തിക പറഞ്ഞത്

Click it and Unblock the Notifications