»   » കലാഭവന്‍ മണിയുടെ മരണം കൊലപാതകം?

കലാഭവന്‍ മണിയുടെ മരണം കൊലപാതകം?

By: Sanviya
Subscribe to Filmibeat Malayalam

നടന്‍ കലാഭവന്‍ മണിയുടെ മരണം കൊലപാതകമാണെന്ന് സൂചന. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചതായുമാണ് അറിയുന്നത്. മണിയുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ചോദ്യം ചെയ്തതില്‍ നിന്നുമാണ് മണിയുടെ മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചത്.

Read also: കലാഭവന്‍ മണിയ്ക്ക് വേണ്ടി ദിലീപിന് ചെയ്യാന്‍ പറ്റുന്ന ഏറ്റവും നല്ല കാര്യം, അത് ചെയ്യുന്നു!!

എന്നാല്‍ തെരഞ്ഞെടുപ്പ് വരെ അന്വേഷണം നീട്ടി കൊണ്ടു പോകാനും ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയതായുമാണ് അറിയുന്നത്. അതിനിടെ കേസ് അട്ടിമറിക്കാന്‍ പലയിടത്തു നിന്നും ശ്രമങ്ങളുണ്ടായിട്ടുണ്ട്. തുടര്‍ന്ന് വായിക്കൂ...

കലാഭവന്‍ മണിയുടെ മരണം കൊലപാതകം?

മരിക്കുന്നതിന് മുമ്പ് മണി 15 ബോട്ടില്‍ ബിയറും ചാരായവും കഴിച്ചതായി തെളിഞ്ഞിട്ടുണ്ട്. മണിയെ നിര്‍ബന്ധിപ്പിച്ച് കഴിപ്പിച്ചതാണെന്നും പോലീസ് കണ്ടത്തി.

കലാഭവന്‍ മണിയുടെ മരണം കൊലപാതകം?

കേസ് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. തെരഞ്ഞെടുപ്പ് കഴിയുന്നതിന് മുമ്പ് വിവരങ്ങള്‍ പുറത്ത് അറിയതിരിക്കാന്‍ ഉന്നത ഉദ്യോഗ്‌സഥര്‍ അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയതുമായാണ് അറിയുന്നത്.

കലാഭവന്‍ മണിയുടെ മരണം കൊലപാതകം?

കൊലപാതകത്തിന് പിന്നിലുള്ളവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും അറസ്റ്റ് ഉണ്ടാവതിരിക്കാന്‍ പോലീസിന് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്നും കേള്‍ക്കുന്നുണ്ട്.

കലാഭവന്‍ മണിയുടെ മരണം കൊലപാതകം?

മണിയുടെ സ്വത്ത് സംബന്ധിച്ചുള്ള തര്‍ക്കമായിരുന്നു കൊലപാതകത്തിന് പിന്നില്‍.

കലാഭവന്‍ മണിയുടെ മരണം കൊലപാതകം?

മാര്‍ച്ച് ആറിനായിരുന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് കലാഭന്‍ മണി മരണമടഞ്ഞത്.

English summary
SPECULATIONS! Kalabhavan Mani's Death, A Murder?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam