»   » ശിഖര്‍ പഹാരിയുമായുള്ള ബന്ധം, ശ്രീദേവി മകള്‍ ജാന്‍വിയോട് മിണ്ടാറില്ല!

ശിഖര്‍ പഹാരിയുമായുള്ള ബന്ധം, ശ്രീദേവി മകള്‍ ജാന്‍വിയോട് മിണ്ടാറില്ല!

By: Sanviya
Subscribe to Filmibeat Malayalam

മകള്‍ ജാന്‍വിയുടെ വാശി ചെന്നത്തിച്ചത് പിണക്കത്തിലാണ്. മുന്‍ ആഭ്യന്തരമന്ത്രിയും മഹാരാഷ്ട്രയിലെ പ്രമുഖനുമായ സുശീല്‍ കുമാര്‍ ഷിന്റയുടെ കൊച്ചു മകനായ ശിഹരിമായുള്ള ജാന്‍വിയുടെ അടുപ്പമാണ് ഇപ്പോള്‍ ശ്രീദേവിയെ അസ്വസ്തയാക്കിയിരിക്കുന്നതായി അടുത്തിടെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ ടെന്‍ഷന്‍ മാത്രം അല്ല ശ്രീദേവിയും ജാന്‍വിയും തമ്മില്‍ കണ്ടാല്‍ പോലും മിണ്ടാറില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ശിഹാരിയുമായുള്ള അടുപ്പവും ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട ഹോട്ട് ചിത്രങ്ങളുമാണ് ശ്രീദേവിയ്ക്ക് ജാന്‍വിയുമായുള്ള പിണക്കത്തിന് കാരണമെന്നാണ് പറയുന്നത്.

കരിയറില്‍ മാത്രം

കരിയറില്‍ മാത്രം ശ്രദ്ധിക്കാനാണ് ശ്രീദേവി മകള്‍ക്ക് കര്‍ശ്ശന നിയന്ത്രണങ്ങള്‍ വച്ചത്. ആണ്‍കുട്ടികളുമായുള്ള ജാന്‍വിയുടെ കൂട്ടാണ് ശ്രീദേവി വിലക്കിയത്.

ബോളിവുഡിലേക്കുള്ള അരങ്ങേറ്റം

ജാന്‍വി ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയാണല്ലോ. അതിനിടെ ഗോസിപ്പുകള്‍ക്കൊന്നും വിധേയയാകരുതെന്ന ശ്രീദേവിയുടെ നിര്‍ബന്ധമാണ് ഇരുവരുടെയും പിണക്കത്തിന് പിന്നില്‍.

ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍

അടുത്തിടെ ജാന്‍വിയും ശിഹാരിയും ഒന്നിച്ചുള്ള ഹോട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയില്‍ പ്രചരിച്ചിരുന്നു.

ബോളിവുഡിലേക്ക്

ജാന്‍വിയുടെ ബോളിവുഡ് ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

ശ്രീദേവിയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Sridevi's daughter Jhanvi Kapoor's Bollywood debut finalised?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam