»   » ശ്രീദേവിയുടെ മകള്‍ ഖുഷി കപൂറിന്റെ ചുംബനം വൈറലാകുന്നു

ശ്രീദേവിയുടെ മകള്‍ ഖുഷി കപൂറിന്റെ ചുംബനം വൈറലാകുന്നു

Posted By:
Subscribe to Filmibeat Malayalam

ശ്രീദേവിയുടെ ഇളയമകള്‍ ഖുഷി കപൂറിന് സോഷ്യല്‍ മീഡിയയില്‍ വലിയ മതിപ്പാണ്. കൂടാതെ മൂത്തമകള്‍ ജാന്‍വി കപൂര്‍ ബോളിവുഡിലെത്തുന്നതും ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കാര്യമാണ്.

ഇപ്പോഴിതാ ഖുഷി കപൂറിന്റെ ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുമാകുന്നു. ആ ചിത്രങ്ങള്‍ മറ്റൊന്നുമല്ല. പോപ് ഗായകന്‍ ജാക്ക് ഗിലസ്‌ക്കിയെ ചുംബിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയില്‍ വൈറലാകുന്നത്.

khushi-kapoor

ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിനൊപ്പം, തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളില്‍ ഒന്നായിരുന്നുവെന്നും ഖുഷി പറയുന്നുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം ശ്രീദേവി തിരിച്ചെത്തുന്ന ചിത്രമായിരുന്നു ചിമ്പു ദേവന്റെ പുലി.

English summary
Bollywood diva Sridevi’s younger daughter Khushi Kapoor seems to be craving for social media attention.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam