പുലിയിലെ തന്റെ ഭാഗം പലതും വെട്ടിമാറ്റി; ഡബ്ബിങില്‍ സത്യം മനസ്സിലായി ശ്രീദേവി തകര്‍ന്നു പോയി!!

By Aswini

ഒക്ടോബര്‍ ഒന്നിന് പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇളയദളപതി വിജയ് യുടെ പുലി എന്ന ചിത്രം തിയേറ്ററുകളിലെത്തും. ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ ജോലിയിലാണ് ഇപ്പോള്‍. ചിത്രത്തില്‍ ശ്രീദേവി അവതരിപ്പിച്ച രാജ്ഞിയുടെ കഥാപാത്രത്തിന് ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ്റിനെ തിരയുകയാണ് സംവിധായകന്‍ എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ടീമിന്റെ കഷ്ടപ്പാട് കണ്ട് താന്‍ തന്നെ ഡബ്ബ് ചെയ്‌തോളാം എന്ന് പറഞ്ഞ് ശ്രീദേവി മുന്നോട്ട് വന്നു.

എന്നാല്‍ ഡബ്ബിങ് ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് ശ്രീദേവി ആ സത്യം മനസ്സിലാക്കിയത്. ചിത്രത്തിലെ തന്റെ പല ഭാഗങ്ങളും എഡിറ്റ് ചെയ്ത് മാറ്റിയിരിക്കുന്നു. ഡബ്ബ് ചെയ്യാന്‍ രണ്ട് ദിവസം പോലും വേണ്ടി വന്നില്ല. ഇത്രയും ദിവസം ഷൂട്ടിങിന് വന്നിട്ടും, തന്റെ പല രംഗങ്ങളും വെട്ടി മാറ്റിയതറിഞ്ഞ് ശ്രീദേവി തകര്‍ന്നു പോയി എന്നാണ് കോടമ്പക്കത്തുനിന്നും കേള്‍ക്കുന്ന വിശേഷം. തുടര്‍ന്ന് വായിക്കൂ...

ശ്രീദേവി ചോദിച്ചു

പുലിയിലെ തന്റെ ഭാഗം പലതും വെട്ടിമാറ്റി; ഡബ്ബിങില്‍ സത്യം മനസ്സിലായി ശ്രീദേവി തകര്‍ന്നു പോയി!!

ഡബ്ബിങ് സമയത്താണ് ചിത്രത്തില്‍ തനിക്ക് എത്ര സീനുണ്ടെന്ന സത്യം ശ്രീദേവി മനസ്സിലാക്കിയത്. ഇത് മനസ്സിലാക്കിയ ശ്രീദേവി തകര്‍ന്നു പോയി. ഇക്കാര്യം സംവിധായന്‍ ചിമ്പു ദേവനോടും പ്രൊഡ്യൂസേഴ്‌സിനോടും ശ്രീദേവി ചോദിച്ചത്രെ. വ്യക്തമായ മറുപടി കിട്ടിയിട്ടില്ല.

ശ്രീദേവിയുടെ വേഷം

പുലിയിലെ തന്റെ ഭാഗം പലതും വെട്ടിമാറ്റി; ഡബ്ബിങില്‍ സത്യം മനസ്സിലായി ശ്രീദേവി തകര്‍ന്നു പോയി!!

വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീദേവി തമിഴിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് വിജയ് നായകനാകുന്ന പുലി. ചിത്രത്തില്‍ ഒരു രാജ്ഞിയായിട്ടാണ് നടി എത്തുന്നത്.

സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി

പുലിയിലെ തന്റെ ഭാഗം പലതും വെട്ടിമാറ്റി; ഡബ്ബിങില്‍ സത്യം മനസ്സിലായി ശ്രീദേവി തകര്‍ന്നു പോയി!!

സെപ്റ്റംബര്‍ 14 ന് ചിത്രം സെന്‍സര്‍ ബോര്‍ഡിന് മുന്നില്‍ അവതരിപ്പിയ്ക്കും. സെന്‍സര്‍ ബോര്‍ഡിന്റെ ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് തന്നെ ചിത്രത്തിന് ലഭിയ്ക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ

തെലുങ്ക് ഓഡിയോ ലോഞ്ച്

പുലിയിലെ തന്റെ ഭാഗം പലതും വെട്ടിമാറ്റി; ഡബ്ബിങില്‍ സത്യം മനസ്സിലായി ശ്രീദേവി തകര്‍ന്നു പോയി!!

സെപ്റ്റംബര്‍ 19 ന് ചിത്രത്തിന്റെ തെലുങ്ക് ഓഡിയോ ലോഞ്ച് പരിപാടി നടക്കും

ഹിന്ദി ഓഡിയോ ലോഞ്ച്

പുലിയിലെ തന്റെ ഭാഗം പലതും വെട്ടിമാറ്റി; ഡബ്ബിങില്‍ സത്യം മനസ്സിലായി ശ്രീദേവി തകര്‍ന്നു പോയി!!

സെപ്റ്റംബര്‍ 25 ന് മുംബൈയില്‍ വച്ചാണ് പുലിയുടെ ഹിന്ദി പതിപ്പിന്റെ ഓഡിയോ ലോഞ്ച് നടക്കുന്നത്. പ്രമുഖ ബോളിവുഡ് താരങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് കേള്‍ക്കുന്നത്.

വിജയ് യുടെ അടുത്ത ചിത്രം

പുലിയിലെ തന്റെ ഭാഗം പലതും വെട്ടിമാറ്റി; ഡബ്ബിങില്‍ സത്യം മനസ്സിലായി ശ്രീദേവി തകര്‍ന്നു പോയി!!

പുലിയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ വിജയ് തന്റെ അടുത്ത ചിത്രത്തിലേക്ക് കടന്നു. വിജയ് 59 എന്ന് താത്കാലിക പേര് നല്‍കിയ ചിത്രം സംവിധാനം ചെയ്യുന്നത് രാജറാണി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ അറ്റ്‌ലിയാണ്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X