»   » നയന്‍താരയ്ക്ക് പണികിട്ടി, സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിക്കുന്നതിന് നിരോധനം!!

നയന്‍താരയ്ക്ക് പണികിട്ടി, സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിക്കുന്നതിന് നിരോധനം!!

Posted By: Sanviya
Subscribe to Filmibeat Malayalam

സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിക്കുന്നതിന് നയന്‍താരയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. അടുത്തിടെ ഹൈദരബാദിലെ ഒരു സ്റ്റാര്‍ ഹോട്ടലില്‍ നയന്‍സ് ഉണ്ടാക്കിയ പ്രശ്‌നങ്ങളാണ് താരത്തിന് വിലക്ക് ഏര്‍പ്പെടുത്താന്‍ കാരണം.

പുതിയ ചിത്രത്തിന് വേണ്ടി നയന്‍താര ചെയ്ത സാഹസം; സംവിധായകന്‍ ഞെട്ടി!!

കാമുകന്മാരില്ല, നയന്‍താര ഒറ്റയ്ക്കാണ്

ലൊക്കേഷനിലെ നയന്‍താരയുടെ പെരുമാറ്റത്തെ കുറിച്ച് സംവിധായകരും നിര്‍മാതാക്കളും മുമ്പും പറഞ്ഞിട്ടുണ്ട്. ദേഷ്യം വന്നാല്‍ പിന്നെ നയന്‍സ് ആളെ പോലും നോക്കില്ല. പറയേണ്ടത് പറയും, മുമ്പില്‍ കാണുന്നതെല്ലാം എടുത്ത് എറിയുകയും ചെയ്യും. അതു തന്നെയാണ് ഇവിടെയും സംഭവിച്ചത്.

എന്റെ നന്മയ്ക്ക് വേണ്ടിയായിരുന്നു വിക്കി പറഞ്ഞത്, താന്‍ കണ്ടതില്‍ വച്ച് ഏറ്റവും മനുഷ്യത്വമുള്ളയാള്‍

ബാധ്യത വരുത്തുന്നു, സംഭവിച്ചത്?

ബാധ്യത വരുത്തി തീര്‍ക്കുന്നുവെന്ന കാരണത്താലാണ് ഫൈസ്റ്റാര്‍ ഹോട്ടലുകളില്‍ താമസിക്കുന്നതിന് നയന്‍താരയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

ഹോട്ടല്‍ ജീവനക്കാരോട് തട്ടി കയറി

ദേഷ്യം വന്നാല്‍ കണ്ണില്‍ കാണുന്ന സാധനങ്ങള്‍ എറിഞ്ഞു പൊട്ടിക്കും. അതുമാത്രമല്ല, ഹോട്ടല്‍ ജീവനക്കാരോട് തട്ടി കേറുന്നതും നയന്‍താരയുടെ സ്ഥിരം പരിപാടിയാണെന്ന് ഹോട്ടല്‍ അധികൃതര്‍ പറയുന്നു.

ഹൈദരബാദിലെ മിക്ക സ്റ്റാര്‍ ഹോട്ടലുകാര്‍ക്കും

ഹൈദരബാദിലെ മിക്ക സ്റ്റാര്‍ ഹോട്ടലുകാര്‍ക്കും നയന്‍സിന്റെ അടുത്ത് നിന്ന് ഇത്തരത്തിലുള്ള അനുഭവങ്ങളുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നയന്‍താര താമസിച്ച മുറി

നയന്‍താര താമസിച്ച മുറി വൃത്തിയാക്കിയെടുക്കാന്‍ ദിവസങ്ങളോളം വേണ്ടി വരുമെന്നും പറയുന്നു.

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മിബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Star Hotels Unofficial Ban on Nayanthara?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam