Don't Miss!
- News ശൈലജക്കെതിരായ ദുഷ്പ്രചരണം; പിന്നില്‍ ഈ മൂവര്സംഘമെന്ന് വികെ സനോജ്
- Lifestyle അവധിക്കാലം കുട്ടികള്‍ക്ക് ഉഷാറാക്കാന്‍ സ്വീറ്റ് സോഫ്റ്റ് കേക്ക്
- Sports IPL 2024: ഗില്ലിനെക്കൊണ്ടാവില്ല! ഹാര്‍ദിക് പാണ്ഡ്യ മടങ്ങി വരൂ..., ആവശ്യപ്പെട്ട് ജിടി ആരാധകര്‍
- Automobiles ടൊയോട്ട ഇനി ചന്ദ്രനിലേക്കോ, നാസയുമായി കൈകോർത്ത് ബ്രാൻഡ്
- Finance എല്ലാ മാസവും ഉറപ്പായ വരുമാനം, റിട്ടയർമെന്റ് ജീവിതം അടിപൊളിയാക്കൂ, ഇതാണ് പദ്ധതി
- Technology 2 രൂപ വ്യത്യാസത്തിൽ ഇങ്ങനെ മാജിക്ക് കാണിക്കാൻ ബിഎസ്എൻഎല്ലിനേ പറ്റൂ! കാണുന്നവർ അമ്പരക്കും
- Travel ബാംഗ്ലൂർ നഗരത്തിലെ യാത്രകൾ ഈസി; 2 കിലോമീറ്ററിന് 20 രൂപ, ജിപിഎസ് ട്രാക്കിങ്, കുട്ടികൾക്ക് സൗജന്യ യാത്ര..
സ്വന്തം നഗ്നവീഡിയോ പുറത്ത് വരുന്നത് കാത്ത് താനും രാത്രി ഉറക്കമിളച്ചിരുന്നു എന്ന് അമല പോള്‍
തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു ഗായിക സുചിത്ര കാര്‍ത്തിക്കിന്റെ ട്വിറ്റര്‍ പേജിലൂടെ പുറത്ത് വന്ന നായികമാരുടെ നഗ്നത. സുചി ലീക്സ് എന്ന ഹാഷ് ടാഗോടെ ട്വിറ്ററില്‍ ഭൂകമ്പം സൃഷ്ടിച്ച സംഭവത്തില്‍ ചില മലയാളി നടിമാരും പെട്ടിരുന്നു.
ആരെയും ആകര്‍ഷിക്കും നടിമാര്‍ മാറിടത്തിലും കഴുത്തിലും കൈയിലുമായി പച്ചക്കുത്തിയ ഈ ചിത്രങ്ങള്‍ കണ്ടാല്‍
അമല പോളും പാര്‍വ്വതിയും നയന്‍താരയുമെല്ലാം സുചി ലീക്സിന് ഇരയായി. ഇപ്പോഴിതാ ആദ്യമായി ആ സംഭവത്തോട് അമല പോള്‍ പ്രതികരിയ്ക്കുന്നു. തന്റെ നഗ്ന വീഡിയോയ്ക്കായി അര്‍ദ്ധരാത്രി ഉറക്കമിളിച്ചിരുന്നുരുന്നു എന്നാണ് അമല പറയുന്നത്.
സുചി പറഞ്ഞത്
സുചിലീക്സില്‍ ഏറ്റവും കൂടുതല്‍ പണി കിട്ടിയത് അമല പോളിനാണ്. അമലയും പല നടന്മാരും ഒപ്പമുള്ള ഫോട്ടോ സുചിത്രയുടെ പേരിലുള്ള ട്വിറ്റര്‍ പേജില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു ഞായറാഴ്ച രാത്രി 12 മണിക്ക് അമല പോളും ധനുഷും ഒന്നിച്ചുള്ള സ്വകാര്യ വീഡിയോകള്‍ പുറത്ത് വിടുമെന്ന് സുചിത്രയുടെ പേജില്‍ ട്വീറ്റ് വന്നു.
പലരും ഉറക്കമിളിച്ചിരുന്നു
അമല പോളിന്റെ വിവാഹ മോചനവും, ധനുഷുമായുള്ള ബന്ധങ്ങളും ചര്‍ച്ച ചെയ്യുന്ന സമയമായിരുന്നു അത്. അതുകൊണ്ട് തന്നെ ആ സ്വകാര്യ വീഡിയോ എന്താണെന്നറിയാന്‍ പലരും ആകാംക്ഷയോടെ ഉറക്കമിളച്ചിരുന്നു.
വന്നില്ല
എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തി അങ്ങനെ ഒരു വീഡിയോ വന്നിവല്ല. പകരം പിറ്റേന്ന് രാവിലെ ആയപ്പോഴേക്കും ആ പേജ് തന്നെ അപ്രത്യക്ഷമാകുകയും ചെയ്തു. അമല പോളിന്റെ 'അവിഹിത ബന്ധത്തെ' കുറിച്ചറിയാന്‍ ആഗ്രഹിച്ചവരൊക്കെ നിരാശരായി മടങ്ങി.
അമല പറയുന്നത്
ആ വീഡിയോയ്ക്ക് വേണ്ടി ഞാനും ആകാംക്ഷയോടെ ഉറക്കമിളച്ചിരുന്ന് കാത്തിരുന്നു എന്ന് അടുത്തിടെ നല്കിയ അഭിമുഖത്തില്‍ അമല പോള്‍ പ്രതികരിച്ചു. ഞാന്‍ പോലും അറിയാത്ത എന്റെ വീഡിയോ ഏതാണെന്ന് അറിയാനുള്ള താത്പര്യം കൊണ്ടാണ് ഉറക്കമിളിച്ചിരുന്നത്. അങ്ങനെ ഒരു വീഡിയോ വരാത്തതില്‍ എനിക്കും നിരാശയുണ്ട് എന്ന് അമല പറയുന്നു
-
'ഇവന് എന്ത് തേങ്ങയാ പറയുന്നതെന്ന് തോന്നും; പക്ഷെ ഇതൊന്നും ഇല്ലെങ്കില്‍ എന്റെ സിനിമ ഓടില്ലല്ലോ'
-
'നായകനായി ഒരു സിനിമ ചെയ്ത് വെച്ചിട്ടുണ്ട്..., സിനിമാ അവസരം വരുമ്പോൾ മസിൽ കളയേണ്ട സാഹചര്യം വരാറുണ്ട്'; ജിന്റോ!
-
പ്രഭാസിന്റെ ഭൂതവും ഭാവിയും പറയുന്ന വിവാദ ജോത്സ്യൻ; ഒടുവിൽ സ്വന്തം ഭാര്യ നടനയച്ച സമ്മാനം; ചർച്ചയാക്കി ആരാധകർ