»   »  ശ്രിയ ശരണിന്റെയും സമാന്തയുടെയും ചൂടന്‍ സെല്‍ഫികള്‍.. സുചിലീക്സ് ഇന്നത്തെ സ്പെഷല്‍, വീഡിയോകളും ഉണ്ട്

ശ്രിയ ശരണിന്റെയും സമാന്തയുടെയും ചൂടന്‍ സെല്‍ഫികള്‍.. സുചിലീക്സ് ഇന്നത്തെ സ്പെഷല്‍, വീഡിയോകളും ഉണ്ട്

Posted By: Kishor
Subscribe to Filmibeat Malayalam

മഴ തോര്‍ന്നിട്ടും മരം പെയ്യുന്നു എന്ന് പറഞ്ഞ കണക്കിനാണ് ട്വിറ്ററിലെ സുചി ലീക്‌സിന്റെ വിളയാട്ടം. ഈ പരിപാടി തുടങ്ങിവെച്ച സുചിത്ര കാര്‍ത്തിക് ട്വിറ്ററും വിട്ട് ലണ്ടനിലേക്ക് പോയി എന്നൊക്കെയാണ് വാര്‍ത്തകള്‍. എന്നാല്‍ സുചിലീക്‌സ് എന്ന പേരില്‍ ദിനം പ്രതി നടിമാരുടെ ഫോട്ടോസും വീഡിയോയും വന്നുകൊണ്ടിരിക്കുന്നു.

Read Also: ആ അശ്ലീലവീഡിയോയിലെ നടി നസ്രിയയോ.. സുചിലീക്‌സിന് മലയാളികള്‍ ഒരിക്കലും മാപ്പ് നല്‍കില്ല!!

Read Also: സുചിലീക്‌സ് ഷോക്കര്‍! അന്നയും റസൂലും നായിക, മലയാളികളുടെ സ്വപ്ന സുന്ദരി ആന്‍ഡ്രിയയുടെ വീഡിയോ ട്വിറ്ററില്‍!!

ഇന്ന് സുചിലീക്‌സില്‍ വന്ന പ്രധാനപ്പെട്ട ചിത്രങ്ങള്‍ സമാന്തയുടെ പേരിലും ശ്രിയയുടെ പേരിലുമാണ്. അത് മാത്രമല്ല കേട്ടോ. മലയാളത്തിലെയും തമിഴിലെയും മറ്റ് പ്രമുഖ നടിമാരും നടിമാരേ അല്ലാത്തവരും ഒക്കെയുണ്ട് സുചിലീക്‌സില്‍. ചിലരുടെ വീഡിയോ അടക്കമുണ്ട്.

സമാന്തയുടെ ഫോട്ടോയെന്ന പേരിൽ

സമാന്ത ആക്ട്രസ് ലീലകള്‍ എന്ന ഹാഷ് ടാഗോടെയാണ് പ്രമുഖ തെന്നിന്ത്യന്‍ നടിയായ സമാന്തയുടേതെന്ന പേരില്‍ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മാര്‍ച്ച് പതിനൊന്നിനാണ് സുചിലീക്‌സ് ഈ ഫോട്ടോ ഇട്ടിരിക്കുന്നത്.

ശ്രിയ ശരണിൻറെ സെൽഫിയാണോ

തമിഴിലെ മറ്റൊരു പ്രമുഖ നടിയായ ശ്രിയ ശരണിന്റെ ചിത്രങ്ങളാണ് സുചിലീക്‌സിന്റെ ഇന്നത്തെ മറ്റൊരു ട്വീറ്റ്. ശ്രിയയെ ടാഗ് ചെയ്തുകൊണ്ടാണ് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ സുചിലീക്‌സ് ഈ ഫോട്ടോ ഇട്ടിരിക്കുന്നത്.

നസ്രിയയുടെ വീഡിയോ

സിനിമാതാരങ്ങളെ ഞെട്ടിച്ച സുചിലീക്‌സില്‍ കഴിഞ്ഞ ദിവസം നസ്രിയയുടെത് എന്ന പേരില്‍ ഒരു വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു. നസ്രിയ ഫ്ലൈയിങ് കിസ് നല്‍കുന്നതാണ് ഇത്. എന്നാല്‍ പിന്നീട് പരന്ന ഒരു രംഗം സകല അതിര്‍വരമ്പുകളും ലംഘിക്കുന്നതായിരുന്നു.

ഓണ്‍ലൈനില്‍ പരക്കുന്നത്

മലയാളികളുടെ പ്രിയതാരമായ നസ്രിയ നസീമിന്റെ ഫോട്ടോയും അതിനൊപ്പം രൂപ സാദൃശ്യമുള്ള മറ്റൊരു പെണ്‍കുട്ടിയുടെ ഫോട്ടോയും വെച്ചുകൊണ്ടാണ് ഒരു ചിത്രം ഓണ്‍ലൈനില്‍ പരക്കുന്നത്. മാന്യന്മാരെ ഇങ്ങനെ അവഹേളിക്കുന്ന ഈ അക്കൗണ്ടിനെതിരെ നിയമപരമായ നടപടി വേണമെന്ന് ട്വിറ്റരാദികള്‍ ആവശ്യപ്പെടുന്നു.

മഡോണ സെബാസ്റ്റിയനോ

പ്രേമം നായികയും പ്രമുഖ മലയാളി നടിയുമായ മഡോണ സെബാസ്റ്റിയന്റേത് എന്ന പേരില്‍ സുചിലീക്സ് ഒരു സെല്‍ഫി കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ഇതാണാ സെല്‍ഫി. എന്നാല്‍ മഡോണയാണ് ഈ ചിത്രത്തില്‍ ഉള്ളതെന്നതിന് ഒരു തെളിവുമില്ല.

അക്ഷരയുടെ ദൃശ്യങ്ങള്‍

ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ കാമുകി എന്ന് ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ പേരുണ്ടായിരുന്ന അക്ഷരയുടെതെന്ന പേരിലാണ് ചില ദൃശ്യങ്ങള്‍ സുചിലീക്സ് എന്ന ഒരു ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് പുറത്തായത്. അക്ഷര ഗൗഡ ഇപ്പോള്‍ ഹിന്ദി, തമിഴ് സിനിമകളില്‍ സജീവമാണ്.

തുപ്പാക്കിയിലെ നടി

വിജയ് നായകനായ തുപ്പാക്കിയില്‍ ശ്വേത എന്ന കഥാപാത്രത്തെ ആണ് അക്ഷര അവതരിപ്പിച്ചത്. അതിഥിതാരമായിട്ടായിരുന്നു ഇത്. മലയാളി സംവിധായകന്‍ പ്രിയദര്‍ശന്റെ രംഗ് രേസിലൂടെ ആയിരുന്നു അക്ഷരയുടെ ബോളിവുഡ് പ്രവേശനം.

ഞെട്ടിപ്പിക്കുന്ന വീഡിയോ

മാറിടങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ആറ് സെക്കന്റ് സെല്‍ഫി വീഡിയോ ആണ് അക്ഷരയുടെ ദൃശ്യങ്ങള്‍ എന്ന പേരില്‍ പുറത്ത് വന്നിട്ടുള്ളത്. സുചിലീക്സ് എന്ന പേരില്‍ തുടങ്ങിയ ഫേസ്ബുക്ക് പേജിലും ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ആന്‍ഡ്രിയയുടെയും അനിരുദ്ധിന്റെയും

ആന്‍ഡ്രിയയുടെ പേരിലാണ് സുചിലീക്സിലെ പുതിയ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സംഗീത സംവിധായകന്‍ അനിരുദ്ധാണ് ആന്‍ഡ്രിയയുടെ കൂടെ എന്ന് സുചിലീക്സ് പറയുന്നു. പിന്നണി ഗായികയായി സിനിമയിലെത്തിയ നടിയാണ് ആന്‍ഡ്രിയ.

ആന്‍ഡ്രിയയ്‌ക്കെതിരെ നേരത്തെ


നടി ആന്‍ഡ്രിയയും സംഗീത സംവിധായകന്‍ അനിരുദ്ധും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സുചിലീക്സ് നേരത്തെയും പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഈ വീഡിയോ. ഇരുവരും കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ചിത്രമാണ് നേരത്തെ പുറത്ത് വിട്ടതാണ്.

മലയാളികളുടെ ആന്‍ഡ്രിയ

അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതയായ നടിയാണ് ആന്‍ഡ്രിയ. സംഗീതത്തിലൂടെയാണ് തുടക്കം. തമിഴിലും ഹിന്ദിയിലും ശ്രദ്ധേയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് 31കാരിയായ ഈ നടി.

ധനുഷും തൃഷയും ഒരുമിച്ച്

തമിഴിലെ പ്രമുഖ താരങ്ങളായ ധനുഷിന്റെയും തൃഷയുടേയും ഒരുമിച്ചുള്ള വീഡിയോ ലീക്ക് ചെയ്യുമെന്ന് സുചിലീക്‌സ് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ തൃഷയുടെ മാത്രം ഒരു വീഡിയോയാണ് പുറത്ത് വന്നത്. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോസ് നേരത്തെ സുചി ലീക്സ് പുറത്ത് വിട്ടിരുന്നു.

നഗ്‌നവീഡിയോ പോസ്റ്റ്

സുചിത്ര കാര്‍ത്തികയുടെ ട്വിറ്റര്‍ ഐ ഡിയിലൂടെ തമിഴിലെ ഒരു പ്രമുഖ നടിയുടെ നഗ്‌നവീഡിയോ അപ്ലോഡ് ചെയ്ത് തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ചിരുന്നു. പല സിനിമാ താരങ്ങളും ഈ ട്വിറ്റര്‍ ആക്രമണത്തിനെതിരെ രംഗത്ത് വരിരയും ചെയ്തു. പക്ഷേ ഇത് വെറുതെ ചെയ്തതല്ല എന്നതിന് തെളിവാണ് സുചിലീക്‌സ് നല്‍കുന്നത്.

സഞ്ജിത ഷെട്ടി നിഷേധിച്ചിരുന്നു

തമിഴ്നടി സഞ്ജിത ഷെട്ടിയുടേത് എന്ന പേരിലാണ് സുചിത്ര കാര്‍ത്തികിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും നഗ്‌നവീഡിയോ പോസ്റ്റായത്. ആ വീഡിയോ തന്റേതല്ല എന്ന് സഞ്ജിത പറഞ്ഞിരുന്നു. എന്നാല്‍ ആ പറയുന്നത് വെറുതെയാണ് വീഡിയോ നടിയുടേതാണ് എന്നതിന് തെളിവ് നല്‍കുകയാണ് സുചിലീക്‌സ് പുതിയ വെളിപ്പെടുത്തലിലൂടെ. ഇതിലെ വസ്തുത നിങ്ങള്‍ തന്നെ കണ്ട് മനസിലാക്കൂ.

തെളിവുകള്‍ നിരത്തി വെച്ച്

നേരത്തെ അപ്ലോഡ് ചെയ്ത വീഡിയോയില്‍ കാണുന്ന നടിയുടെ കണ്ണിനരികില്‍ കാണുന്ന പാടും വിരലിലെ മോതിരവും ഒക്കെ കാണിച്ചാണ് സുചിലീക്‌സ് രണ്ടും ഒരാള്‍ തന്നെയാണെന്ന് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. നടിയെക്കുറിച്ചുള്ള മോശം കഥകള്‍ ഇനിയും കേള്‍ക്കേണ്ടി വരും എന്നൊരു ഭീഷണിയുമുണ്ട്. പുതിയ ഈ വെളിപ്പെടുത്തലിനോട് പ്രതികരിക്കാന്‍ നടി തയ്യാറായിട്ടില്ല.

ഇതാണാ റീ റിലീസ്

രാത്രി 9 മണിക്ക് ധനുഷിന്റെയും അമലാ പോളിന്റെയും വീഡിയോ അപ്ലോഡ് ചെയ്യുമെന്ന് നേരത്തെ സുചിലീക്സ് ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്യാന്‍ ശ്രമിക്കുന്നു എന്ന് പറഞ്ഞ് ആ വീഡിയോ അപ്ലോഡ് ചെയ്തില്ല. പകരം റീ റിലീസ് എന്ന പേരില്‍ ഈ ചിത്രമാണ് ട്വിറ്ററില്‍ അപ്ലോഡ് ചെയ്തത്.

ചിന്മയിക്ക് ഭീഷണി

ധനുഷും അനിരുദ്ധും താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ദിവസം ചിന്മയിയുടെ വീഡിയോ ക്ലിപ്പ് കണ്ടു എന്ന വാദം സുചിത്ര നേരത്തെ ട്വിറ്ററില്‍ ന്നയിച്ചിരുന്നു. ഇതിനെതിരെ ചിന്മയി രംഗത്ത് വരികയും ചെയ്തു. എന്നാല്‍ നീ അബോര്‍ഷന്‍ നടത്തിയത് അടക്കമുള്ള കഥകള്‍ വെളിയില്‍ വിടും എന്ന് പറഞ്ഞ് നടിയെ ഭീഷണിപ്പെടുത്തുകയാണ് ഇപ്പോള്‍ സുചിലീക്‌സ് ചെയ്യുന്നത്.

നയന്‍താരയ്ക്ക് ഡിമാന്‍ഡ്

നയന്‍താരയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ട്വീറ്റ് ചെയ്യുമെന്നാണ് സുചിലീക്സ് പറഞ്ഞിരുന്നു. നിങ്ങള്‍ക്ക് ആരുടെ വീഡിയോ കാണണം എന്ന് ചോദിച്ചപ്പോള്‍ ആരാധകര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഇത്. എന്നാല്‍ ഇത് മാത്രമല്ല, നയന്‍താരയുമായി സുചിലീക്സിന് വേറൊരു ബന്ധം കൂടിയുണ്ടെന്ന് ചെന്നൈയില്‍ നിന്നുള്ള ഗോസിപ്പ് കോളങ്ങള്‍ പറയുന്നുണ്ട്.

English summary
Suchileaks news tweets tamil actress look alike photos.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam