»   » സുചിത്ര പുറത്തുവിട്ട നായികമാരുടെ ലീലകള്‍.. ഇത് അമല പോളിന്റെ ചിത്രങ്ങള്‍ തന്നെയോ?

സുചിത്ര പുറത്തുവിട്ട നായികമാരുടെ ലീലകള്‍.. ഇത് അമല പോളിന്റെ ചിത്രങ്ങള്‍ തന്നെയോ?

By: Rohini
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ താരങ്ങളുടെ ഭാവി ഇപ്പോള്‍ ഗായിക സുചിത്രയുടെ കൈയ്യിലാണ്. വളരെ ഗുരുതരമായ ആരോപണങ്ങളും വീഡിയോകളുമാണ് സുചിത്ര കാര്‍ത്തിക്കിന്റെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും വന്നുകൊണ്ടിരിയ്ക്കുന്നത്.

പാര്‍വ്വതിയും ധനുഷും തമ്മിലുള്ള വീഡിയോ ക്ലിപ്പുകള്‍ പുറത്തുവിടുമെന്ന് സുചിത്ര, നടിയുടെ മറുപടി

ഒരു പാര്‍ട്ടിയില്‍ ധനുഷിന്റെ കൂടെ വന്ന ആരോ ഓരാള്‍ കൈ പിടിച്ചു തിരിച്ചതിന്റെ പ്രതികാരം തീര്‍ക്കാന്‍ ധനുഷുമായി ബന്ധപ്പെട്ട സിനിമാ - ടെലിവിഷന്‍ താരങ്ങളുടെയെല്ലാം സ്വകാര്യ ചിത്രങ്ങള്‍ സുചിത്രയുടെ പേരുള്ള ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവന്നുകൊണ്ടിരിയ്ക്കുന്നു.

ധനുഷുമായി ലൈംഗിക ബന്ധം; സുചിത്രയെ ഭര്‍ത്താവ് ഉപേക്ഷിക്കുന്നു, മാനസിക സമ്മര്‍ദ്ദമെന്ന് കാര്‍ത്തിക്

ധനുഷുമായി ബന്ധമുണ്ടെന്ന് ആരോപിയ്ക്കുന്ന താരങ്ങളില്‍ മലയാളത്തില്‍ നിന്നുള്ള രണ്ട് നടിമാരുടെ പേരുമുണ്ട് എന്നത് ഞെട്ടലായിരുന്നു. അമല പോളിന്റെയും പാര്‍വ്വതി നായരുടെയും ഫോട്ടോ പുറത്ത് വിടുമെന്ന് പറഞ്ഞതിന് പിന്നാലെ ഇതാ അമലയുടെ ഫോട്ടോകള്‍ എന്ന് പറഞ്ഞ് ചില ചിത്രങ്ങള്‍ പുറത്ത് വന്നിരിയ്ക്കുന്നു.

ഇതാണത്

കണ്ടാല്‍ അറയ്ക്കുന്ന തരത്തിലുള്ള, തീര്‍ത്തും അശ്ലീലമായ ഫോട്ടോകളാണ് സുചിത്ര കാര്‍ത്തിയ്ക്ക് എന്ന ട്വിറ്റര്‍ പേജിലൂടെ പുറത്ത് വന്നുകൊണ്ടിരിയ്ക്കുന്നത്. അമല പോളിന്റെ ലീല എന്ന പേരിലാണ് ഫോട്ടോ വന്നിരിയ്ക്കുന്നത്.

ട്വിറ്ററില്‍ നോക്കാന്‍ വയ്യ

ട്വിറ്റര്‍ പേജ് ഇപ്പോള്‍ പോണ്‍ സ്‌റ്റൈിനെക്കാള്‍ അബദ്ധമാണ്. സുചിത്ര ലീക്‌സ് എന്ന ഹാഷ് ടാഗോടെ സെലിബ്രിറ്റികളുടെ നഗ്ന വീഡിയോയും ഫോട്ടോയും മാത്രമാണ് ഇപ്പോള്‍ ട്വിറ്ററില്‍. സുചിത്രയുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകളിലൂടെയും ഫോട്ടോകളും വീഡിയോകളും വൈറലാകുന്നു. ഇരുപതില്‍ പരം വ്യാജ അക്കൗണ്ടുകള്‍ ഇപ്പോള്‍ തന്നെയിണ്ട്.

ഹാക്ക് ചെയ്താണോ?

ഒരു ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്നാണ് സുചിത്ര പറഞ്ഞത്. എന്നാല്‍ ഭര്‍ത്താവ് കാര്‍ത്തിക്ക് ട്വിറ്ററില്‍ ട്വീറ്റ് ചെയ്ത വീഡിയോയില്‍ ഹാക്ക് ചെയ്തതല്ല, സുചിത്ര തന്നെയാണ് എല്ലാം ട്വീറ്റ് ചെയ്യുന്നത് എന്ന് പറയുന്നു. മാനസിക സമ്മര്‍ദ്ദമാണത്രെ താരത്തിന്.

തമിഴകം ഇളകി മറിയുന്നു

സമാന്ത, ഹന്‍സിക, തൃഷ തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളും ഫോട്ടോകളുമാണ് സുചിത്ര ട്വീറ്റ് ചെയ്തുകൊണ്ടിരിയ്ക്കുന്നത്. സംഭവത്തിനെതിരെ തമിഴ് സിനിമാ ലോകം രംഗത്തെത്തിയിട്ടുണ്ട്. സുചിത്രയ്‌ക്കെതിരെ കേസ് കൊടുക്കുമെന്ന് ധനുഷിന്റെ സഹോദരന്‍ സെല്‍വരാഘവന്‍ പറഞ്ഞു.

English summary
Suchithra Leaked Malayalam actress photos
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam