For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രിയ നടിമാരുടെ ചൂടൻ ചിത്രങ്ങള്‍.. അമലാ പോള്‍ മുതല്‍ രമ്യാകൃഷ്ണന്‍ വരെ... സോഷ്യല്‍ മീഡിയ ആഘോഷം...

    By Kishor
    |

    തെന്നിന്ത്യയിലെ മിന്നും താരങ്ങളുടെ ചൂടന്‍ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പറന്നുനടക്കുകയാണ് ഇപ്പോള്‍. മലയാളത്തിന്റെ പ്രിയ നടിമാരായ അമലാ പോളും നയന്‍താരയും അടക്കം പ്രമുഖ നടിമാരെയെല്ലാം അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരിക്കുകയാണ്.

    Read Also: ഒരുവട്ടം രണ്ടുവട്ടം മൂന്ന് വട്ടം... ധനുഷ് - അമലാപോള്‍ വീഡിയോ ഒന്നും മറയ്ക്കാതെ ട്വിറ്ററില്‍... കണ്ട് ഞെട്ടരുത്!

    Read Also: വൈദികന്‍ പീഡിപ്പിച്ച കുട്ടിയുടേതെന്ന പേരില്‍ നഗ്‌നവീഡിയോ വാട്‌സ് ആപ്പില്‍.. ഈ കുഞ്ഞാടുകള്‍ മനുഷ്യര്‍ തന്നെയോ?

    Read Also: ധനുഷും കൂട്ടുകാരനും അതിക്രൂരമായി ബലാത്സംഗം ചെയ്തു എന്ന് റേഡിയോ ജോക്കി, ഞെട്ടിത്തരിച്ച് തമിഴ് സിനിമാലോകം!!

    Read Also: മയക്കുമരുന്ന് തന്ന് അവരെന്നെ ബലാത്സംഗം ചെയ്തു.. നഗ്നവീഡിയോ പുറത്ത് വിട്ട് സുചിത്ര കാര്‍ത്തിക്!!!

    ആരാണ് പിന്നിലെന്നോ എന്താണ് സംഭവമെന്നോ അറിയില്ലെങ്കിലും സോഷ്യല്‍ മീഡിയ ചൂടോടെ ആഘോഷിക്കുകയാണ് പുറത്ത് വരുന്ന ഓരോ ചൂടന്‍ ചിത്രങ്ങളും. എങ്ങനെ ആഘോഷിക്കാതിരിക്കും, സിനിമാ സ്‌ക്രീനില്‍ മാത്രം കണ്ടിട്ടുള്ള സ്വപ്‌ന നായികമാരുടെ ചിത്രങ്ങളെന്ന പേരില്ലേ സുചിലീക്‌സ് എന്ന് പറഞ്ഞ് പരക്കുന്നത്.

    ആരാണീ സുചിത്ര കാര്‍ത്തിക്

    ആരാണീ സുചിത്ര കാര്‍ത്തിക്

    ഏതാണ്ട് ഒരാഴ്ച മുമ്പ് വരെ അധികമാരും ശ്രദ്ധിച്ചിട്ടില്ലാത്ത പേരാണ് സുചിത്ര കാര്‍ത്തികിന്റേത്. ഗായികയും ആര്‍ ജെയുമായ സുചിത്ര കാര്‍ത്തിക് പക്ഷേ ഇന്ന് തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളുടെ ദുസ്വപ്‌നമായി മാറിക്കഴിഞ്ഞു. ഏതാനും ദിവസങ്ങള്‍ കൊണ്ട് നടിമാരും നടന്മാരുമായി സുചിത്ര പുറത്ത് വിട്ട ചൂടന്‍ ചിത്രങ്ങള്‍ ആരുടേതൊക്കെ പേരിലാണ് എന്ന് നോക്കൂ.

    രമ്യാകൃഷ്ണനും തൃഷയും

    രമ്യാകൃഷ്ണനും തൃഷയും

    തമിഴിലെ പ്രമുഖ നടിമാരായ രമ്യാ കൃഷ്ണന്റെയും തൃഷയുടെയും ചിത്രങ്ങളും സുചിത്ര ലീക്ക് ചെയ്തിരുന്നു. ഇതില്‍ ഏതൊക്കെ ചിത്രങ്ങളാണ് സുചിത്ര ലീക്ക് ചെയ്തത് ഏതൊക്കെയാണ് ഫേക്ക് അക്കൗണ്ടുകള്‍ എന്ന് ഇതൊക്കെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ക്ക് പോലും സംശയമായിരിക്കുകയാണ്.

    അമല പോളാണോ ഇത്

    അമല പോളാണോ ഇത്

    മലയാളത്തിന്റെ പ്രിയപ്പെട്ട നടിയായ അമല പോളിന്റെ പേര് പറഞ്ഞുകൊണ്ടാണ് ഒരു അര്‍ദ്ധ നഗ്‌ന ചിത്രം സുചിലീക്‌സ് എന്ന അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ചിത്രം കണ്ടാല്‍ തന്നെ അത് അമല പോള്‍ ആണെന്ന് പറയില്ല എന്ന് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പറയുന്നു.

    നിത്യ മേനോനോ ഇതോ

    നിത്യ മേനോനോ ഇതോ

    ഫൈന്‍ഡ് ഔട്ട് ദ ലിപ്സ് അഥവാ ചുണ്ടുകള്‍ കണ്ട് കണ്ട് പിടിക്കൂ എന്ന കാപ്ഷനോടെയാണ് മറ്റൊരു ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മലയാളി താരം നിത്യ നായരാണെന്ന് പറഞ്ഞ് ഒരുപാട് കമന്റുകളാണ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. ഇതും വ്യാജ ഫോട്ടോ ആണെന്ന കാര്യം വ്യക്തം.

    ഈ ചിത്രം നോക്കൂ

    ഈ ചിത്രം നോക്കൂ

    തമിഴ് താരം ഹന്‍സികയുടെ പേരില്‍ മുഖം കാണാത്ത രീതിയിലുള്ള നഗ്ന ചിത്രങ്ങളാണ് ഈ അക്കൗണ്ടിലൂടെ പ്രചരിപ്പിക്കുന്നത്. ഹന്‍സിക മാത്രമല്ല, ആന്‍ഡ്രിയയുടേയും വസുന്ധരയുടേയും എന്ന പേരിലും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

    തൃഷയും ധനുഷും

    തൃഷയും ധനുഷും

    പ്രശസ്ത തെന്നിന്ത്യന്‍ താരമായ ധനുഷ് തായ്ലാന്‍ഡില്‍ പോയത് 2016 ഡിസംബര്‍ 31 ന്. നടിയായ തൃഷ തായ്ലാന്‍ഡിലേക്ക് പോയത് 2016 ഡിസംബര്‍ 30 ന്. ധനുഷ് പോയത് തൃഷയെ കാണാനാണെന്ന് പറയുന്നു സുചിലീക്‌സ്. പല പ്രമുഖ നടികളുടേയും പേര് പറഞ്ഞാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് എന്നതാണ് ശ്രദ്ധേയം.

    എന്താണീ സുചിലീക്‌സ്

    എന്താണീ സുചിലീക്‌സ്

    ട്വിറ്ററില്‍ തരംഗമായിക്കൊണ്ടിരിക്കുന്ന ഹാഷ്ടാഗ് ആണ് സുചിലീക്സ്. ഇതേ പേരില്‍ ഒരു ട്വിറ്റര്‍ അക്കൗണ്ട് തന്നെ ഇപ്പോള്‍ ഉണ്ടാക്കിയിട്ടുണ്ട്. സുചിത്ര കാര്‍ത്തിക് ട്വിറ്ററില്‍ നിന്ന് വിടവാങ്ങിയെങ്കിലും സുചിലീക്സ് എന്ന അക്കൗണ്ടിലൂടെ പുറത്ത് വിടുന്നത് ഞെട്ടിപ്പിക്കുന്ന രീതിയിലുള്ള അശ്ലീല ചിത്രങ്ങളാണ്.

    എന്താണീ ലീലയ് ഗാങ്

    എന്താണീ ലീലയ് ഗാങ്

    ലീലയ് ഗാംങ് എന്ന പേരിലാണ് ട്വിറ്ററില്‍ ഫോട്ടോ ആഡ് ചെയ്യുന്നത്. അമല പോളും ചിമ്പുവും നയന്‍താരയും ഒക്കെയുള്ള ഫോട്ടോയാണിത്. സുചിത്ര കാര്‍ത്തിക് ചില ചിത്രങ്ങളും വീഡിയോകളും പുറത്ത് വിട്ടത് ഓരോരുത്തരുടെ ലീലകള്‍ എന്ന് പറഞ്ഞിട്ടായിരുന്നു.

    അമലാപോളിന്റെ ലീലകള്‍

    അമലാപോളിന്റെ ലീലകള്‍

    മലയാളിയായ അമലാ പോളിന്റെ ലീലകള്‍ എന്ന പേരില്‍ സുചിത്ര കാര്‍ത്തിക് കുറേ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. മൂന്ന് ചിത്രങ്ങള്‍ കൂട്ടി വെട്ടിയൊട്ടിച്ച നിലയിലായിരുന്നു ഈ ട്വീറ്റ്. അമലാ പോളിനെ പ്രേക്ഷകര്‍ ഒരിക്കലും കാണാന്‍ ആഗ്രഹിക്കാത്ത തരത്തിലുള്ള ചിത്രമാണ് പ്രിയപ്പെട്ട നടിയുടേത് എന്ന പേരില്‍ പുറത്തായത്. ഇത് കണ്ട ആരാധകര്‍ ഷോക്കായിപ്പോയി.

    നയന്‍താരയുടെ ചിത്രങ്ങള്‍

    നയന്‍താരയുടെ ചിത്രങ്ങള്‍

    നയന്‍താരയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും രാത്രി 12 മണിയോടെ ട്വീറ്റ് ചെയ്യുമെന്നാണ് സുചിത്ര ഭീഷണി മുഴക്കിയത്. നയന്‍താരയുടെ മാത്രമല്ല, നയന്‍താരയുടെയും തൃഷയുടെയുമൊക്കെ വീഡിയോയും ഫോട്ടോകളും ലീക്കാക്കുമെന്നാണ് സുചിത്ര പറയുന്നത്. നയന്‍താര പ്രമുഖ സംവിധായകനും നടനുമൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്ത കാര്യം പറഞ്ഞുകൊണ്ടാണ് ഇത്.

    നയന്‍താരയുടെ വീഡിയോ

    നയന്‍താരയുടെ വീഡിയോ

    സുരഭി, ഹന്‍സിക, നയന്‍താര ഇവരില്‍ ആരുടെ കാര്യമാണ് അടുത്തതായി പറയേണ്ടത് എന്ന് സുചിത്ര ചോദിച്ചപ്പോള്‍ ഫോളോവേഴ്്സ് ആവശ്യപ്പെട്ടത് നയന്‍താരയുടെ വീഡിയോ വേണമെന്നാണ്. നയന്‍താരയെ കുറിച്ച് എന്തെങ്കിലും പറയുമോ എന്ന് ഒരു ആരാധകന്‍ ചോദിക്കുകയും ചെയ്തു. തമിഴ് നായികമാരുടെ ലീലകള്‍ ഞാന്‍ അപ് ലോഡ് ചെയ്യുന്നു എന്ന് പറഞ്ഞുകൊണ്ടാണ് സുചി നയന്‍സിനെ ലക്ഷ്യം വെച്ചത്.

    നഗ്‌നവീഡിയോ പോസ്റ്റാക്കി

    നഗ്‌നവീഡിയോ പോസ്റ്റാക്കി

    പ്രമുഖ നടിയായ സഞ്ജിത ഷെട്ടിയുടേത് എന്ന പേരില്‍ സുചിത്രയുടെ ട്വിറ്റര്‍ പേജിലൂടെ നഗ്‌നവീഡിയോ അപ്ലോഡ് ചെയ്യപ്പെട്ടിരുന്നു. പ്രശസ്തരായ പല സിനിമാ താരങ്ങളും സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും ഇതിനെതിരെ രംഗത്ത് വന്നു. വീഡിയോ തന്റേതല്ല എന്ന് ട്വിറ്റര്‍ വീഡിയോയിലൂടെ തന്നെ സഞ്ജിതഷെട്ടി വ്യക്തമാക്കുകയും ചെയ്തു.

    ഹന്‍സികയുടെ ലീലകള്‍

    ഹന്‍സികയുടെ ലീലകള്‍

    ഇത് ഹന്‍സികയുടെ ലീലകള്‍ എന്ന പേരില്‍ നടി ഹന്‍സികയുടെ ഒരു ഗ്രൂപ്പ് ഫോട്ടോ പോസ്റ്റ് ചെയ്തു. സോ കോള്‍ഡ് അഡ്ജസ്റ്റ്‌മെന്റിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാം എന്നൊരു മെസേജും സുചിത്ര കാര്‍ത്തിക് ഇതിനിടയില്‍ ട്വീറ്റ് ചെയ്തു. കൂടുതല്‍ നടിമാരും നടിമാരും എക്‌സ്‌പോസ് ചെയ്യപ്പെടാന്‍ പോകുന്നു എന്നും സുചിത്ര കാര്‍ത്തിക് പറഞ്ഞു. വെയിറ്റ് ഫോര്‍ ഷോക്കര്‍ - ഇതായിരുന്നു സന്ദേശം.

    ദിവ്യദര്‍ശിനിയുടെ ലീലകള്‍

    ദിവ്യദര്‍ശിനിയുടെ ലീലകള്‍

    പിന്നാലെ ടെലിവിഷന്‍ വീഡിയോ ജോക്കി ദിവ്യദര്‍ശിനിയുടെ ലീലകള്‍ എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചുനില്‍ക്കുന്ന ചിത്രങ്ങള്‍ വീണ്ടും പോസ്റ്റ് ചെയ്തു. ഇതാ കാണൂ ഇത്തവണ ധനുഷിന്റെ അടുത്ത സുഹൃത്ത് എന്ന് പറഞ്ഞ് അനിരുന്ധിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ടു. വെയിറ്റ് ഫോര്‍ മോര്‍ ഷോക്ക്‌സ് എന്നൊരു താക്കീതും സുചിത്ര കാര്‍ത്തിക് ട്വിറ്റരാദികള്‍ക്ക് കൊടുത്തിരുന്നു.

    ധനുഷും അനിരുദ്ധും ബന്ധപ്പെട്ടെന്ന്

    ധനുഷും അനിരുദ്ധും ബന്ധപ്പെട്ടെന്ന്

    രാത്രിയില്‍ ഒരു പാര്‍ട്ടിക്ക് പോയപ്പോഴാണ് ധനുഷും അനിരുദ്ധും തന്നെ ബലാത്സംഗം ചെയ്തത് എന്ന് സുചിത്ര പറയുന്നു. താന്‍ മദ്യപിച്ചിരുന്നു. എന്നാല്‍ അവിടെ വെച്ച് മയക്കുമരുന്ന് നല്‍കിയ ശേഷം ധനുഷും സംഗീത സംവിധായകന്‍ അനിരുദ്ധും ചേര്‍ന്ന് ബലാത്സംഗം ചെയ്തു. തുടര്‍ച്ചയായ ചില ട്വീറ്റുകളിലൂടെയാണ് സുചിത്ര ശനിയാഴ്ച ധനുഷിനെതിരെ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

    ചിന്മയിയുടെ വീഡിയോ ക്ലിപ്പ്

    ചിന്മയിയുടെ വീഡിയോ ക്ലിപ്പ്

    ആരുടേതാണ് ആ വീഡിയോ ക്ലിപ് രണ്ടുപേരും എന്നോടൊത്ത് സെക്സ് ചെയ്തു. എന്നെ കിടക്കിയില്‍ വിട്ട് പോയി. ഞാന്‍ ഉണരുമ്പോള്‍ രണ്ടുപേരും വീഡിയോ ക്ലിപ്പുകള്‍ കാണുകയായിരുന്നു. ചിന്മയിയുടെ വീഡിയോ ക്ലിപ്പാണ് ഇരുവരും കണ്ടിരുന്നത്. ഇത് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പേ പകര്‍ത്തിയതാണ്. ധനുഷിന് മറ്റ് നടിമാരുമായും ബന്ധമുള്ളതായി സുചിത്ര ആരോപിക്കുന്നു.

    ധനുഷും അമലാപോളും

    ധനുഷും അമലാപോളും

    തമിഴിലെ മുന്‍നിര നായകന്മാരില്‍ ഒരാളാണ് ധനുഷ്. അമലാപോളാകട്ടെ തമിഴിലും മലയാളത്തിലും ഒരുപോലെ സജീവം. വിവാഹബന്ധം പിരിഞ്ഞു നില്‍ക്കുന്ന അമലാപോളിന്റെയും അമലാപോളിന്റെയും ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. അതേക്കുറിച്ച് പറയും മുമ്പ് സുചിത്ര ഇത് വരെ മുന്നറിയിപ്പ് നല്‍കി പൊട്ടിച്ച ചില ബോംബുകള്‍ കാണാം.

    ധനുഷും പാര്‍വ്വതി നായരും

    ധനുഷും പാര്‍വ്വതി നായരും

    മലയാളത്തില്‍ നിന്ന് തമിഴിലെത്തിയ നടി പാര്‍വ്വതി നായരും ധനുഷും ഒരുമിച്ചുള്ള വീഡിയോ താന്‍ പരസ്യമാക്കും എന്നൊരു ഭീഷണി സുചിത്ര മുഴക്കിയിരുന്നു. ധനുഷിന് പല നടിമാരുമായും ബന്ധമുണ്ട് എന്ന ആരോപണത്തിന് പിന്നാലെയായിരുന്നു ഇത്. നിമര്‍ന്തു നില്‍ എന്ന ചിത്രത്തിലൂടെയാണ് മലയാളിയായ പാര്‍വ്വതി തമിഴില്‍ എത്തിയത്.

    വെറുതെ അങ്ങ് അപ് ചെയ്യുകയല്ല

    വെറുതെ അങ്ങ് അപ് ചെയ്യുകയല്ല

    കയ്യില്‍ കിട്ടിയ ചിത്രങ്ങള്‍ തോന്നിയ പടി അപ്ലോഡ് ചെയ്യുകയല്ല സുചിത്ര ചെയ്യുന്നത്. എന്നെ ഇഷ്ടപ്പെടുന്നവരോട് ഞാന്‍ ചോദിയ്ക്കുന്നു, വീഡിയോ അപ്ലോഡ് ചെയ്യണമോ വേണ്ടയോ- എന്ന സുചിത്രയുടെ പോളിന് 90 ശതമാനം പേരും വേണം എന്ന് പറഞ്ഞപ്പോള്‍ 10 ശതമാനം ആളുകളാണ് വേണ്ട എന്ന് ആവശ്യപ്പെട്ടത്. - ഈ പോള്‍ കൂടി പരസ്യമാക്കിയാണ് നായികമാരുടെ വീഡിയോ അപ് ലോഡ് ചെയ്യും എന്ന് സുചിത്ര പറയുന്നത്.

    English summary
    Suchithra Karthik's fake twitter account shares actors image.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X