»   » സണ്ണി ലിയോണിന്റെ ഫോട്ടോ കണ്ട് ആരാധകരും ഞെട്ടി!ഈ ചിത്രത്തിന് ആരെങ്കിലും ഒരു തലക്കെട്ട് കൊടുക്കാമോ?

സണ്ണി ലിയോണിന്റെ ഫോട്ടോ കണ്ട് ആരാധകരും ഞെട്ടി!ഈ ചിത്രത്തിന് ആരെങ്കിലും ഒരു തലക്കെട്ട് കൊടുക്കാമോ?

By: Teresa John
Subscribe to Filmibeat Malayalam

ഇന്ത്യയില്‍ ഏറ്റവുമതികം ആരാധകരുള്ള ഏകതാരം ആരാണെന്ന് ചോദിച്ചാല്‍ അത് സണ്ണി ലിയോണ്‍ ആയിരിക്കും. ഇന്ത്യയുടെ ഹോട്ട് സുന്ദരിയുടെ കാര്യത്തില്‍ എല്ലാവര്‍ക്കും താല്‍പര്യം കൂടുതലുമാണ്. പോണ്‍ സിനിമകളിലഭിനയിച്ചിരുന്ന സണ്ണി ഇപ്പോള്‍ ബോളിവുഡിലെ പ്രമുഖനടിയാണ്.

പ്രമുഖ നടിക്ക് രണ്ടാമതും ഇരട്ടക്കുട്ടികള്‍! നിറ വയറുമായി നടിയുടെ ബിക്കിനി ഫോട്ടോ ഷൂട്ട് വൈറലാവുന്നു!

മോഹന്‍ലാലിന്റെ 'ഉദയനാണ് താരവും''ഒരു സിനിമക്കാരനും' തമ്മിലൊരു ബന്ധമുണ്ട്! എന്താണെന്ന് അറിയാമോ?

ശരിക്കും ജീവിതത്തില്‍ സണ്ണി എത്ര നിഷ്‌കളങ്കയാണെന്ന് പലപ്പോഴും തെളിയിക്കപ്പെട്ടിരിക്കുകയാണ്. ഇപ്പോള്‍ തന്റെ പുതിയൊരു ഫോട്ടോയ്ക്ക് എന്ത് കമന്റ് ഇടണമെന്ന് ആശങ്കയില്‍ നടിയൊരു ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ്.

സണ്ണി ലിയോണ്‍

ഇന്ത്യയുടെ ഹോട്ട് സുന്ദരിയാണ് സണ്ണി ലിയോണ്‍. മുമ്പ് ഇന്‍ഡോ കനേഡിയന്‍ അശ്ശീല ചിത്രങ്ങളിലഭിനയിക്കുന്ന നടിയും മോഡലും ആയിരുന്നു സണ്ണി ലിയോണ്‍.

ബോളിവുഡിലേക്ക്

നീല ചിത്രങ്ങളിലഭിനയിച്ചിരുന്ന സണ്ണി 'ജിസം 2' എന്ന ചിത്രത്തിലുടെയാണ് ബോളിവുഡിലെക്കെത്തിയത്. പിന്നീട് സണ്ണി ബോളിവുഡിന്റെ മാദക സുന്ദരിയും ഇന്ത്യക്കാരുടെ രോമാഞ്ചവുമായി മാറിയത് പെട്ടെന്നായിരുന്നു.

പുതിയ ഫോട്ടോ

സിനിമ ചിത്രീകരണത്തിനിടെയും മറ്റും എടുക്കുന്ന ഫോട്ടോസ് ഇന്‍സ്റ്റാഗ്രാമിലുടെ പങ്കുവെക്കാന്‍ സണ്ണിയ്ക്ക ഒട്ടും മടിയില്ല. അത്തരത്തില്‍ സണ്ണി പുതിയ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ്.

തലക്കെട്ട് പറയാമോ?

പുതിയ ചിത്രത്തിന് തനിക്ക് ഉചിതമായ തലക്കെട്ട് കൊടുക്കാന്‍ കഴിയുന്നില്ലെന്നും തന്റെ മുഖത്ത വന്ന ഇമോഷന്‍ എന്താണെന്ന് അറിയാമോ എന്നും സണ്ണി ചോദിക്കുന്നു.

ഞെട്ടിയിരിക്കുന്നു

സണ്ണിയുടെ പുതിയ ചിത്രത്തില്‍ നടി എന്തോ കണ്ട് ഞെട്ടിത്തരിച്ചിരിക്കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.

ആരാധകരുടെ പ്രതികരണം

താരം പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിന് ഉടനടി തന്നെ ആരാധകര്‍ കമന്റുകളുമായി എത്തിയിരുന്നു. മാത്രമല്ല നടിയുടെ ആ ചിത്രം സോഷ്യല്‍ മീഡിയ വൈറാലാക്കി മാറ്റിയിരിക്കുകയാണ്.

വിമാനപകടം

അടുത്തിടെ സണ്ണിയും ഭര്‍ത്താവും സഞ്ചരിച്ചിരുന്ന സ്വകാര്യ വിമാനം നിയന്ത്രണം വിട്ട് തകര്‍ന്നിരുന്നു. സംഭവത്തെക്കുറിച്ച് സണ്ണി തന്നെ ഇന്‍സ്റ്റാഗ്രാമിലുടെ പറഞ്ഞിരുന്നു.

Ha ha! ok, I'm not even sure how to caption the look on my face 😜😳😳😳😳 #SunnyLeone

A post shared by Sunny Leone (@sunnyleone) on Jun 26, 2017 at 9:36pm PDT

English summary
Sunny Leone Can't Caption This Pic Of Herself. Can You Help Her?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam