»   » ജയസൂര്യയുടെ പോസ്റ്റിന് സാക്ഷാല്‍ സണ്ണി ലിയോണ്‍ മറുപടി കൊടുത്തു

ജയസൂര്യയുടെ പോസ്റ്റിന് സാക്ഷാല്‍ സണ്ണി ലിയോണ്‍ മറുപടി കൊടുത്തു

By: Rohini
Subscribe to Filmibeat Malayalam

വനിത ഫിലിം അവാര്‍ഡില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ജയസൂര്യ ബോളിവുഡ് സുന്ദരി സണ്ണി ലിയോണിനൊപ്പം നിന്ന് സെല്‍ഫി എടുക്കുകയും അത് ഫേസ്ബുക്കിലിടുകയും ചെയ്തിരുന്നു. ഫോട്ടോയെക്കാള്‍ രസകരമായിരുന്നു അതിനൊപ്പം എഴുതിയ കുറിപ്പ്.

സണ്ണി ലിയോണിനെ കണ്ടപ്പോള്‍ പൃഥ്വിയുടെയും അജുവിന്റെയും ഭാവം; ജയസൂര്യ പറയുന്നു

ജൂഡ് ആന്റണി ജോസഫ്, അജു വര്‍ഗീസ് തുടങ്ങിയവരെ പോലുള്ള സിനിമാ താരങ്ങള്‍ ആ പോസ്റ്റിന് കമന്റിടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സാക്ഷാല്‍ സണ്ണി ലിയോണും ജയസൂര്യയുടെ പോസ്റ്റിന് കമന്റിട്ടിരിയ്ക്കുന്നു

ജയസൂര്യയുടെ പോസ്റ്റിന് സാക്ഷാല്‍ സണ്ണി ലിയോണ്‍ മറുപടി കൊടുത്തു

സണ്ണി ലിയോണിനെ കാണാന്‍ ആകാംക്ഷയോടെ കാത്തിരുന്ന അനുഭവവും അവരെ പരിചയപ്പെട്ടപ്പോള്‍ തോന്നിയ അനുഭവവുമാണ് ജയസൂര്യ പങ്കുവച്ചത്. വളരെ നല്ല വ്യക്തിത്വമുള്ള സ്ത്രീയാണ് സണ്ണി ലിയോണ്‍ എന്നും ജയസൂര്യ പറഞ്ഞിരുന്നു

ജയസൂര്യയുടെ പോസ്റ്റിന് സാക്ഷാല്‍ സണ്ണി ലിയോണ്‍ മറുപടി കൊടുത്തു

ഇപ്പോള്‍ സാക്ഷാല്‍ സണ്ണി ലിയോണ്‍ ജയസൂര്യയുടെ പോസ്റ്റിന് റിപ്ലേ നല്‍കിയിരിക്കുകയാണ്. വാക്കുകള്‍ക്ക് നന്ദി ജയസൂര്യ എന്നാണ് സണ്ണി എഴുതിയത്.

ജയസൂര്യയുടെ പോസ്റ്റിന് സാക്ഷാല്‍ സണ്ണി ലിയോണ്‍ മറുപടി കൊടുത്തു

ഫെബ്രുവരി 22 നാണ് ജയസൂര്യ പോസ്റ്റിട്ടത്. ഇന്ന് (26-03-2015) സണ്ണി ലിയോണ്‍ മറുപടി ഇട്ടതോടെ പോസ്റ്റ് വീണ്ടും വൈറലാകുകയാണ്. സണ്ണി ലിയോണിന്റെ കമന്റിന് ഇതിനോടകം 392 ലൈക്കുകളും 30 റിപ്ലേ കമന്റുകളും കിട്ടിക്കഴിഞ്ഞു

ജയസൂര്യയുടെ പോസ്റ്റിന് സാക്ഷാല്‍ സണ്ണി ലിയോണ്‍ മറുപടി കൊടുത്തു

ഇതാണ് സണ്ണി ലിയോണിന്റെ മറുപടി

English summary
Sunny Leone said thanks to Jayasurya for his facebook post about her
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam