»   » മംമ്ത മോഹന്‍ദാസിന്റെ ഇംഗ്ലീഷ് കേട്ട് സുരാജിന്റെ കിളി പോയി; കണ്ട് നോക്കൂ...

മംമ്ത മോഹന്‍ദാസിന്റെ ഇംഗ്ലീഷ് കേട്ട് സുരാജിന്റെ കിളി പോയി; കണ്ട് നോക്കൂ...

By: Rohini
Subscribe to Filmibeat Malayalam

മംമ്ത മോഹന്‍ദാസിന്റെ ഇംഗ്ലീഷ് പ്രാവീണ്യത്തെ കുറിച്ച് പ്രത്യേകം പറയേണ്ടതുണ്ട് എന്ന് തോന്നുന്നില്ല. ഹോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ച മംമ്ത മൈ ബോസിലും ഇപ്പോഴും തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന ടു കണ്‍ട്രീസിലും ഇംഗ്ലീഷ് പറഞ്ഞ് ദിലീപിനെ തുരത്തുന്നുണ്ട്.

ദേ ഇപ്പോള്‍ മംമ്തയുടെ ഇംഗ്ലീഷ് കേട്ട് സുരാജ് വെഞ്ഞാറമൂടിന്റെ കിളി പോയി. ആ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തി വൈറലാകുകയാണ്. കാണൂ

മംമ്ത മോഹന്‍ദാസിന്റെ ഇംഗ്ലീഷ് കേട്ട് സുരാജിന്റെ കിളി പോയി; കണ്ട് നോക്കൂ...

സുരാജ് വെഞ്ഞാറമൂട് അവതാരകനായെത്തുന്ന ഫഌവേഴ്‌സ് ചാനലിലെ സൂപ്പര്‍ നൈറ്റ് പരിപാടിയിലാണ് സംഭവം

മംമ്ത മോഹന്‍ദാസിന്റെ ഇംഗ്ലീഷ് കേട്ട് സുരാജിന്റെ കിളി പോയി; കണ്ട് നോക്കൂ...

ടു കണ്‍ട്രീസ് എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് മംമ്ത പരിപാടിയില്‍ എത്തിയത്. ക്രിസ്മസിന് റിലീസ് ചെയ്ത ചിത്രം ഇപ്പോഴും ചില തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിയ്ക്കുന്നുണ്ട്. ചിത്രത്തില്‍ സുരാജും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിയ്ക്കുന്നു.

മംമ്ത മോഹന്‍ദാസിന്റെ ഇംഗ്ലീഷ് കേട്ട് സുരാജിന്റെ കിളി പോയി; കണ്ട് നോക്കൂ...

ചിത്രത്തില്‍ ദിലീപിനെ വിരട്ടുന്നതുപോലെ എന്തെങ്കിലും ഇംഗ്ലീഷ് പറയാന്‍ ആവശ്യപ്പെട്ടതായിരുന്നു സുരാജ്. തുടങ്ങിയില്ലേ മംമ്ത... ശരിക്കും സുരാജിന്റെ കിളി പോയി

മംമ്ത മോഹന്‍ദാസിന്റെ ഇംഗ്ലീഷ് കേട്ട് സുരാജിന്റെ കിളി പോയി; കണ്ട് നോക്കൂ...

ഇതാണ് ആ വീഡിയോ. കണ്ട് ചിരിയ്ക്കൂ...

English summary
Suraj wondered when Mamta Mohandas started to speak English
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam