ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയില്‍ പ്രഭാസിനൊപ്പം സൂര്യയും!!
ഇന്ത്യന്‍ സിനിമയുടെ ചരിത്രമായി മാറിയ എസ് എസ് രാജമൗലിയുടെ ബാഹുബലി രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണ്. ഹൈദരബാദിലെ രാംമോജി ഫിലിം സിറ്റിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുക്കൊണ്ടിരിക്കുന്നത്.
പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിയാണ് ചിത്രത്തിന്റെ ആദ്യ ഭാഗം അവസാനിച്ചത്. എന്നാല്‍ ചിത്രത്തിന്റെ ആദ്യ ഭാഗം പോലെ മികച്ചതായിരിക്കും ചിത്രത്തിന്റെ രണ്ടാം ഭാഗവും. ഒരിക്കലും പ്രേക്ഷകരെ നിരാശരാക്കില്ലെന്നും സംവിധായകന്‍ രാജമൗലി നേരത്തെ പറഞ്ഞിരുന്നു.
അടുത്ത വര്‍ഷം പകുതിയോടാണ് ചിത്രത്തിന്റെ രണ്ടാം തിയേറ്ററുകളിലെത്തുക. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രത്തില്‍ നായകന്‍ പ്രഭാസിനൊപ്പം തമിഴ് നടന്‍ സൂര്യയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ടത്രേ. തുടര്‍ന്ന് കാണുക

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയില്‍ പ്രഭാസിനൊപ്പം സൂര്യയും!!
ബ്രഹ്മാണ്ഡ ചിത്രത്തിന്റെ സംവിധായകന്‍ രാജമൗലിയുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ നടന്‍ സൂര്യ നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴിതാ ബാഹുബലിയുടെ രണ്ടാം ഭാഗത്തിലേക്കാണ് സൂര്യയെ രാജമൗലി ക്ഷണിച്ചിരിക്കുന്നത്.

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയില്‍ പ്രഭാസിനൊപ്പം സൂര്യയും!!
ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളിലാണ് സൂര്യ എത്തുന്നതെന്നും പറയുന്നുണ്ട്.

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയില്‍ പ്രഭാസിനൊപ്പം സൂര്യയും!!
പ്രഭാസിനൊപ്പം സൂര്യയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നതോടെ ചിത്രം ഒരു വമ്പന്‍ ഹിറ്റാകുമെന്ന് തീര്‍ച്ച.

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയില്‍ പ്രഭാസിനൊപ്പം സൂര്യയും!!
ഹൈദരബാദ് രാമോജി ഫിലിംസിറ്റിയിലുമായി ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിച്ച് വരുന്നു.

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയില്‍ പ്രഭാസിനൊപ്പം സൂര്യയും!!
രണ്ടാം ഭാഗത്തില്‍ ഒരു പ്രധാന കഥാപാത്രത്തെയാണ് അനുഷ്‌ക അവതരിപ്പിക്കുന്നത്. ബാഹുബലിയുടെ ആദ്യ ഭാഗത്തിന് ശേഷം ആര്യയ്‌ക്കൊപ്പം സീറോ സൈസ് എന്ന ചിത്രത്തിന് വേണ്ടി അനുഷ്‌ക ശരീര വണ്ണം കൂട്ടിയിരുന്നു. എന്നാല്‍ ബാഹുബലിയ്ക്ക് രണ്ടാം ഭാഗത്തിന് വേണ്ടി വണ്ണം കുറയ്ക്കാന്‍ അനുഷ്‌ക ഇപ്പോള്‍ വിദേശത്താണ്. അതിന് ശേഷം നവംബര്‍ ആദ്യമാകും അനുഷ്‌ക ബാഹുബലി ടീമിനൊപ്പം ചേരുക.

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയില്‍ പ്രഭാസിനൊപ്പം സൂര്യയും!!
ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് ശേഷം 1000 കോടി ബജറ്റില്‍ മോഹന്‍ലാലിനെ നായകനാക്കി ഗരുഡ എന്ന ചിത്രം ഒരുക്കാനാണ് രാജമൗലിയുടെ തീരുമാനം.

Click it and Unblock the Notifications