For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൃഷയും വരുണ്‍ മനിയനും പിരിയാനുണ്ടായ കാരണം ഒരു പ്രമുഖ നടന്‍?

By Aswathi
|

വിവാഹ നിശ്ചയം കഴിഞ്ഞ ശേഷം തൃഷയും വരുണ്‍ മനിയും പിരിയാന്‍ ഉണ്ടായ കാരണം അന്വേഷിച്ചു നടക്കുകയാണ് കോളിവുഡ് പാപ്പരസികള്‍. എന്താലും എന്താവും വിവാഹം നിശ്ചയിച്ചതിന് ശേഷം ഇരുവരും പിരിയാന്‍ കാരണം?

വിഷയത്തില്‍ ഇതുവരെ വരുണ്‍ മനിയനോ തൃഷയോ പ്രതികരിച്ചിട്ടില്ല. തൃഷ പുതിയ ചിത്രങ്ങളുമായി തിരക്കോട് തിരക്കാണ്. തൃഷയും വരുണ്‍ മനിയനും വാ തുറക്കാത്തിടത്തോളം ആരാധകരുടെ ഊഹാപോഹങ്ങള്‍ അങ്ങനെ നീളും. തൃഷയും വരുണും പിരിയാന്‍ ഉണ്ടായ കാരണങ്ങളെ കുറിച്ച് ആരാധകര്‍ക്കിടയില്‍ ചില കാരണങ്ങളൊക്കെയുണ്ട്. അതെന്തൊക്കെയാണെന്ന് പരിശോധിക്കാം.

തൃഷയും വരുണ്‍ മനിയനും പിരിയാനുണ്ടായ കാരണം ഒരു പ്രമുഖ നടന്‍?

സിനിമാ ഫീല്‍ഡില്‍ നിന്ന് വരുണ്‍ ഒരാളെ വിവാഹം ചെയ്യുന്നതിനോട് പണ്ടേ വരുണിന്റെ കുടുംബാംഗങ്ങള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. വിവാഹ ശേഷം തൃഷ അഭിനയം നിര്‍ത്തുമെന്ന് വരുണും പ്രതീക്ഷിച്ചിരിക്കാം. അതിന് തൃഷ എതിര് നിന്നതാവുമോ വിവാഹം മുടങ്ങാന്‍ കാരണം?

തൃഷയും വരുണ്‍ മനിയനും പിരിയാനുണ്ടായ കാരണം ഒരു പ്രമുഖ നടന്‍?

കുടുംബത്തിന്റെ അഭിപ്രായത്തിനൊപ്പം മുന്നോട്ട് പോകുന്ന ആളാണ് വരുണ്‍. തൃഷ ചെയ്യുന്ന കാര്യങ്ങള്‍ക്കൊക്കെ വരുണ്‍ എതിര്‍പ്പ് പറയും. തുടക്കം തന്നെ പിഴച്ചപ്പോള്‍ ഈ വണ്ടി അധികം മുന്നോട്ട് പോകില്ലെന്ന് തൃഷയ്ക്കും തോന്നിയിരിക്കാം.?

തൃഷയും വരുണ്‍ മനിയനും പിരിയാനുണ്ടായ കാരണം ഒരു പ്രമുഖ നടന്‍?

ജൂണില്‍ വിവാഹം നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ ഡേറ്റിനെ ചൊല്ലി ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നമായി. അതുകൊണ്ട് തന്നെ വിവാഹ നിശ്ചയ സമയത്ത് ഡേറ്റ് പ്രഖ്യാപിച്ചില്ല. തൃഷയുടെ ഒരു സുഹൃത്താണ് ഇക്കാര്യം പുറത്ത് പറഞ്ഞതെന്നാണ് അറിയുന്നത്.

തൃഷയും വരുണ്‍ മനിയനും പിരിയാനുണ്ടായ കാരണം ഒരു പ്രമുഖ നടന്‍?

വരുണ്‍ നിര്‍മിക്കുന്ന ചിത്രത്തിന് വേണ്ടി തൃഷയെ വിളിച്ചപ്പോള്‍ താരം അത് നിരസിച്ചതും കാരണമായിരിക്കാം എന്നാണ് മറ്റൊരു പക്ഷം പറയുന്നത്. തിരക്കുകള്‍ കാരണം വരുണിന്റെ സിനിമ തൃഷ ഉപേക്ഷിച്ചെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ വരുണിന്റെ സിനിമ ഉപേക്ഷിച്ച സമയത്ത് തന്നെ തൃഷ പുതിയ തമിഴ്- തെലുങ്ക് ചിത്രത്തില്‍ കരാറൊപ്പിടുകയും ചെയ്തു.

തൃഷയും വരുണ്‍ മനിയനും പിരിയാനുണ്ടായ കാരണം ഒരു പ്രമുഖ നടന്‍?

വിവാഹ നിശ്ചയത്തിന് ശേഷം നടന്ന പാര്‍ട്ടിയില്‍ വന്ന ഒരു അതിഥിയാണ് ഈ പ്രശ്‌നങ്ങളെല്ലാം കാരണം എന്നും കേള്‍ക്കുന്നു. മറ്റാരുമല്ല നടന്‍ ധനുഷ്. ധനുഷും വരുണും തമ്മില്‍ അത്ര നല്ല രസത്തിലല്ല. വരുണിനെ ക്ഷണിച്ചതുമായി ബന്ധപ്പെട്ട തൃഷയോട് ചോദിച്ചപ്പോള്‍, അദ്ദേഹം എന്റെ സുഹൃത്താണെന്നും താന്‍ ക്ഷണിച്ചിട്ട് വന്നതാണെന്നും നടി പറഞ്ഞു. ഇതേ ചൊല്ലി ഇരുവര്‍ക്കുമിടയില്‍ സംസാരം ഉണ്ടായത്രെ.

തൃഷയും വരുണ്‍ മനിയനും പിരിയാനുണ്ടായ കാരണം ഒരു പ്രമുഖ നടന്‍?

എന്താണ് സംഭവിച്ചതെന്ന് തൃഷയോ വരുണോ എത്രയും പെട്ടന്ന് തുറന്ന് പറയുന്നതാണ് നല്ലതെന്ന് തോന്നുന്നു. അല്ലെങ്കില്‍ ആരാധകരുടെ കഥമെനയല്‍ തടരുമെന്നാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. വൈകാതെ ഇരുവരും സംഭവത്തിനൊരു വിശദീകരണം നല്‍കുമെന്ന് പ്രതീക്ഷിക്കാം.

English summary
Varun Manian's absence from Trisha's birthday bash in Bangkok has further fuelled speculation about the couple's 'broken engagement'. That's not all, every one, except Varun, seems to have wished the actress 'happy birthday' on her microblogging site. Tinseltown is rife with rumours that Trisha and Varun have called off their engagement; even though the couple has maintained a stoic silence through it all. Sadly, this only seems to be making matters worse, with new stories of why the two broke up cropping up every other day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more