മോഹന്‍ലാല്‍ ഷാജി പപ്പനായാല്‍ എങ്ങിനെ ഇരിക്കും; ദേ ദിങ്ങനെ ഇരിക്കും
സിനിമ പരാജയപ്പെട്ടെങ്കിലും ജയസൂര്യയെ നായകനാക്കി മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത ആട് ഒരു ഭീഗര ജീവിയാണ് എന്ന ചിത്രത്തിലെ ഷാജി പപ്പന്‍ എന്ന കഥാപാത്രം ഹിറ്റാണ്. ഈ ഷാജി പപ്പനായി മോഹന്‍ലാല്‍ വന്നാല്‍ എങ്ങിനെ ഇരിക്കും എന്നൊന്ന് ആലോചിച്ചു നോക്കൂ.
നരസിഹം എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ എന്‍ട്രൊഡക്ഷന്‍ രംഗത്തിന്, ഷാജി പപ്പന്റെ പശ്ചാത്തല സംഗീതം കൊടുത്തൊരു റീമിക്‌സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ കറങ്ങിത്തിരിഞ്ഞു നടക്കുന്നുണ്ട്. അതൊന്ന് കണ്ടു കളയാം

മോഹന്‍ലാല്‍ ഷാജി പപ്പനായാല്‍ എങ്ങിനെ ഇരിക്കും; ദേ ദിങ്ങനെ ഇരിക്കും
നരസിഹം എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ എന്‍ട്രൊഡക്ഷന്‍ രംഗത്തിന്, ഷാജി പപ്പന്റെ ഇന്‍ട്രോ കൊടുത്തൊരു റീമിക്‌സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
മോഹന്‍ലാല്‍ ഷാജി പപ്പനായാല്‍ എങ്ങിനെ ഇരിക്കും; ദേ ദിങ്ങനെ ഇരിക്കും
ഇതാണ് ആ റീമിക്‌സ് വീഡിയോ

മോഹന്‍ലാല്‍ ഷാജി പപ്പനായാല്‍ എങ്ങിനെ ഇരിക്കും; ദേ ദിങ്ങനെ ഇരിക്കും
മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിച്ച കഥാപാത്രമാണ് ഷാജി പപ്പന്‍. സിനിമ പരാജയപ്പെട്ടെങ്കിലും കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടി
മോഹന്‍ലാല്‍ ഷാജി പപ്പനായാല്‍ എങ്ങിനെ ഇരിക്കും; ദേ ദിങ്ങനെ ഇരിക്കും
കഴിഞ്ഞ ദിവസം ചാര്‍ലിയിലെ ട്രെയിലറിന് മോഹന്‍ലാലിന്റെ ദശരഥം സിനിമയുമായി ചേര്‍ത്ത് ഉണ്ടാക്കിയ റീമിക്‌സ് വീഡിയോയും ഒന്നു കണ്ടേക്കൂ...

Click it and Unblock the Notifications