»   » നൂസിയ നസീമും ശ്രേയ ഘോഷ് ലാലും പോലെ തിരുവഞ്ചൂര്‍ മോഹന്‍ലാലിനെ കണ്ണുണ്ണിയുമാക്കി... കാണൂ

നൂസിയ നസീമും ശ്രേയ ഘോഷ് ലാലും പോലെ തിരുവഞ്ചൂര്‍ മോഹന്‍ലാലിനെ കണ്ണുണ്ണിയുമാക്കി... കാണൂ

Posted By:
Subscribe to Filmibeat Malayalam

സംസ്ഥാന പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ തന്നെ മനസ്സിലാക്കിയതാണ് കേരളത്തിലെ സിനിമാ മന്ത്രിയുടെ യോഗ്യത. നസ്‌റിയ നസീം നൂസിയ നസീം ആയതും ശ്രേയ ഘോഷാല്‍ ഘോഷ് ലാലുമായതുമൊക്കെ നവ മാധ്യമങ്ങള്‍ ആവോളം ആഘോഷിച്ചതാണ്.

ഇപ്പോള്‍ ഇതാ പുരസ്‌കാര ദാന ചടങ്ങിലും മന്ത്രിയ്ക്ക് നാവ് പിഴച്ചു. മലയാള സിനിമയുടെ മഹാനടനെ പുകഴ്ത്തി പുകഴ്ത്തി മലയാളത്തിന്റെ കണ്ണുണ്ണിയാക്കി. അതിന്റെ വീഡിയോ ആണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ താരം.

നൂസിയ നസീമും ശ്രേയ ഘോഷ് ലാലും പോലെ തിരുവഞ്ചൂര്‍ മോഹന്‍ലാലിനെ കണ്ണുണ്ണിയുമാക്കി... കാണൂ

സംസ്ഥാന പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ എല്ലായിടത്തും മന്ത്രിയ്ക്ക് നാവ് പിഴച്ചത് വാര്‍ത്തയായി. നസ്‌റിയ നസീം നൂസിയ നസീം ആയതും ശ്രേയ ഘോഷാല്‍ ഘോഷ് ലാലായതുമൊക്കെ നവ മാധ്യമങ്ങള്‍ ആവോളം ആഘോഷിച്ചതാണ്

നൂസിയ നസീമും ശ്രേയ ഘോഷ് ലാലും പോലെ തിരുവഞ്ചൂര്‍ മോഹന്‍ലാലിനെ കണ്ണുണ്ണിയുമാക്കി... കാണൂ

ഇപ്പോഴിതാ വിതരണ ചടങ്ങിലും. 26 ആം തിയ്യതി കോട്ടയത്തുവച്ച് നടന്ന സംസ്ഥാന പുരസ്‌കാരദാന ചടങ്ങിലും തിരുവഞ്ചൂരിന് നാവുളുക്കി. ചടങ്ങില്‍ മുഖ്യാതിഥിയായ മോഹന്‍ലാലിനാണ് ഇത്തവണ പണി കിട്ടിയത്

നൂസിയ നസീമും ശ്രേയ ഘോഷ് ലാലും പോലെ തിരുവഞ്ചൂര്‍ മോഹന്‍ലാലിനെ കണ്ണുണ്ണിയുമാക്കി... കാണൂ

മോഹന്‍ലാല്‍ മലയാളത്തിന്റെ മഹാ നടനാണെന്നും കണ്ണിലുണ്ണിയാണെന്നുമൊക്കെ പുകഴ്ത്താനായിരുന്നു മന്ത്രി ശ്രമിച്ചത്. പക്ഷെ നാവുളുക്കിയപ്പോള്‍ കണ്ണുണ്ണി എന്നാണ് വന്നത്. അത് രസകരമായി എഡിറ്റ് ചെയ്ത് ഇപ്പോള്‍ ഫേസ്ബക്കില്‍ അപ് ലോഡ് ചെയ്തിട്ടുണ്ട്

നൂസിയ നസീമും ശ്രേയ ഘോഷ് ലാലും പോലെ തിരുവഞ്ചൂര്‍ മോഹന്‍ലാലിനെ കണ്ണുണ്ണിയുമാക്കി... കാണൂ

ഇതാണ് ആ വീഡിയോ. സിരിച്ച് സിരിച്ച് മരിക്കും

English summary
Thiruvanchoor Radhakrishnan called Mohanlal as Kannunni

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam