»   » ഇക്കാര്യത്തില്‍ മാത്രം മമ്മൂട്ടിയില്‍ നിന്ന് വ്യത്യസ്തനാണ് ദുല്‍ഖര്‍; വീഡിയോ കാണൂ

ഇക്കാര്യത്തില്‍ മാത്രം മമ്മൂട്ടിയില്‍ നിന്ന് വ്യത്യസ്തനാണ് ദുല്‍ഖര്‍; വീഡിയോ കാണൂ

Posted By: Sanviya
Subscribe to Filmibeat Malayalam

ആള്‍ക്കൂട്ടങ്ങളോ, അമിതമായ ആരാധനാ പ്രകടനമോ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് ഇഷ്ടപ്പെടില്ല. തിരക്കുകളില്‍ (തിരക്ക് ഇല്ലാത്തപ്പോഴും) ആരാധകര്‍ കാണാനും തൊടാനും വരുമ്പോള്‍ മെഗാസ്റ്റാര്‍ തള്ളി മാറ്റിയിട്ടുണ്ട്.

പരിസരം മറന്ന് പരസ്യമായി മമ്മൂട്ടി പൊട്ടിത്തെറിച്ച സന്ദര്‍ഭങ്ങള്‍; വീഡിയോകള്‍ കാണാം

എല്ലാ കാര്യത്തിലും വാപ്പച്ചിയെ റോള്‍ മോഡലാക്കിയ ദുല്‍ഖര്‍ സല്‍മാന്‍ പക്ഷെ ഇക്കാര്യത്തില്‍ നേരെ വിപരീതമാണ്. ആരാധകരെ ഒരിക്കലും നിരാശപ്പെടുത്താത്ത താരത്തിന്റെ പുതിയ വീഡിയോ ഫേസ്ബുക്കില്‍ വൈറലാകുന്നു.

dulquer-salmaan

തന്നെ കാണാന്‍ വീടിന്റെ ഗേറ്റിന് മുന്നില്‍ എത്തിയ ആരാധകരെ കാണാന്‍ അകത്ത് നിന്ന് ഇറങ്ങിവന്ന ദുല്‍ഖര്‍, ഗേറ്റ് തുറന്ന് അവരെ അകത്തേക്ക് കയറ്റി വിടുകയും ചെയ്തു. വെള്ള കുറുത്തയും മുണ്ടുമാണ് ദുല്‍ഖറിന്റെ വേഷം.

ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം പോലുള്ള നവമാധ്യമങ്ങളിലൂടെ എന്നും ആരാധകരുമായി സംവദിക്കുന്ന താരം ഒരിടത്തും അവരെ നിരാശപ്പെടുത്താറില്ല. ആരാധകര്‍ ആവശ്യപ്പെട്ടപ്പോഴൊക്കെ അവര്‍ക്കൊപ്പം നിന്ന് സെല്‍ഫിക്ക് പോസ് കൊടുക്കുകയും ചെയ്തിട്ടുണ്ട്.

English summary
This is why people loving Dulquer Salmaan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam