ആ ഓളമൊക്കെ എവിടെ പോയി? സന്തോഷ് പണ്ഡിറ്റിന്‍റെ ഗതികേട് നോക്കണേ
ഒരു സൂപ്പര്‍ സ്റ്റാറിന്റെ ചിത്രം ഇറങ്ങുന്നതിനെക്കാള്‍ വലിയ ഓളം മുന്‍പ് സന്തോഷ് പണ്ഡിറ്റിന്റെ ചിത്രം റിലീസ് ചെയ്യുമ്പോള്‍ ഉണ്ടായിരുന്നു. ഈ ഓളം എന്ന് പറഞ്ഞ് തെറ്റിദ്ധരിയ്‌ക്കേണ്ട. എന്താണ് ഇയാള്‍ കാട്ടിക്കൂട്ടുക എന്ന ചിന്തിയില്‍ നിന്നും സോഷ്യല്‍ മീഡിയിയലും മറ്റും ഉണ്ടായ ഓളം തന്നെ.
കൃഷ്ണനും രാധയും കടന്ന് പണ്ഡിറ്റ് പിന്നേയും പടങ്ങള്‍ ചെയ്തു. ആദ്യത്തെ കോമാളിത്തരം ഏശിയത് പോലെ പിന്നീടങ്ങോട്ട് അത്ര പോര. പക്ഷേ ഇപ്പോള്‍ പണ്ഡിറ്റ് തന്നെ ഫേസ്ബുക്കിലൂടെ രംഗത്തെത്തി അഭ്യര്‍ഥിയ്ക്കുകയാണ്. തന്റെ പടത്തിലെ പാട്ട് യൂട്യൂബില്‍ കാണണമെന്ന്.
ചിത്രത്തിലെ സ്റ്റില്‍സ് എന്ന് പറഞ്ഞ് ചില ചിത്രങ്ങളും സന്തോഷ് പണ്ഡിറ്റ് പോസ്റ്റിയിട്ടുണ്ട്. പാട്ട് കാണണേ സിനിമ കാണണേ എന്നൊക്കെ പറഞ്ഞ് സന്തോഷ് പണ്ഡിറ്റ് പ്രൊമോട്ട് ചെയ്യുന്നത് തന്റെ ഏറ്റവും പുതിയ ചിത്രമായ 'ടിന്റുമോന്‍ എന്ന കോടീശ്വരന്‍' ആണ്.

ആ ഓളമൊക്കെ എവിടെ പോയി? സന്തോഷ് പണ്ഡിറ്റിന്‍റെ ഗതികേട് നോക്കണേ
സന്തോഷ് പണ്ഡിറ്റിന്റെ ഏറ്റവും പുതിയ ചിത്രമാണ് ടിന്റുമോന്‍ എന്ന കോടീശ്വരന്‍

ആ ഓളമൊക്കെ എവിടെ പോയി? സന്തോഷ് പണ്ഡിറ്റിന്‍റെ ഗതികേട് നോക്കണേ
ചിത്രത്തിലെ ഗാനങ്ങള്‍ യൂട്യൂബില്‍ കാണണമെന്ന അഭ്യര്‍ഥനയുമായി സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തി

ആ ഓളമൊക്കെ എവിടെ പോയി? സന്തോഷ് പണ്ഡിറ്റിന്‍റെ ഗതികേട് നോക്കണേ
ചിത്രത്തിന്റെ പോസ്റ്ററുകളും മറ്റും സോഷ്യല്‍ മീഡിയയിലൂടെയാണ് പണ്ഡിറ്റ് റിലീസ് ചെയ്യുന്നത്

ആ ഓളമൊക്കെ എവിടെ പോയി? സന്തോഷ് പണ്ഡിറ്റിന്‍റെ ഗതികേട് നോക്കണേ
പണ്ടത്തെ പോലെ പണ്ഡിറ്റിന്റെ കോമാളിത്തരങ്ങള്‍ അത്ര ഏശുന്നില്ലേ?

ആ ഓളമൊക്കെ എവിടെ പോയി? സന്തോഷ് പണ്ഡിറ്റിന്‍റെ ഗതികേട് നോക്കണേ
ചിത്രത്തിന്റെ റിലീസ് എന്നാണെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നില്ല

Click it and Unblock the Notifications