»   » പരസ്യമായി ചുംബിക്കാന്‍ ഈ നടിമാര്‍ക്ക് ഒരു മടിയുമില്ല, ഹോട്ട് ചുംബനങ്ങളില്‍ അഭിനയിച്ച മലയാള നടിമാര്‍

പരസ്യമായി ചുംബിക്കാന്‍ ഈ നടിമാര്‍ക്ക് ഒരു മടിയുമില്ല, ഹോട്ട് ചുംബനങ്ങളില്‍ അഭിനയിച്ച മലയാള നടിമാര്‍

Posted By: Sanviya
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ നടിമാര്‍ അഭിനയത്തിന് പ്രാധാന്യം കൊടുക്കുന്നവരാണെങ്കിലും ആദ്യമൊക്കെ മോശം സീനുകളില്‍ അഭിനയിച്ച് ചീത്തപ്പേര് ഉണ്ടാക്കാന്‍ താത്പര്യമില്ലാത്തവരായിരുന്നു. എന്നാല്‍ അതിര് കടന്ന് അന്യഭാഷയില്‍ അഭിനയിക്കാന്‍ തുടങ്ങിയതോടെ പലരുടെയും ശീലങ്ങളിലും മാറ്റം വന്ന് തുടങ്ങി. നവ്യാ നായര്‍, നയന്‍താര, പാര്‍വ്വതി, ഭാവന തുടങ്ങിയ നടിമാരുടെ പേര് എടുത്ത് പറയേണ്ടത് തന്നെ.

നടി പാര്‍വ്വതി തന്റെ പാര്‍വ്വതി തന്റെ അഭിനയ ജീവിതത്തിന്റെ തുടക്കത്തിലാണ് ഒരു ചുംബനരംഗത്തില്‍ അഭിനയിക്കുന്നത്. വിജയ് ലക്ഷ്മി സിങ് സംവിധാനം ചെയ്ത ഒരു കന്നട ചിത്രത്തില്‍ ശ്രീനഗര്‍ കിറ്റി എന്ന നടനോടൊപ്പമായിരുന്നു പാര്‍വ്വതിയുടെ ആദ്യ ചുംബനം. അതിന് ശേഷം മാര്യന്‍ എന്ന ചിത്രത്തില്‍ ധനുഷിനൊപ്പവും ഒരു ചുംബനരംഗത്തില്‍ അഭിനയിച്ചിരുന്നു. തുടര്‍ന്ന് കാണൂ.. മടിയില്ലാതെ ചുംബനരംഗത്തില്‍ അഭിനയിച്ച മലയാള നടിമാരിലൂടെ...

കടപ്പാട്: മലയാളം മൂവി സെന്‍ട്രല്‍

ചുംബിക്കാന്‍ ഈ നടിമാര്‍ക്ക് ഒരു മടിയുമില്ല, ഹോട്ട് ചുംബനങ്ങളില്‍ അഭിനയിച്ച മലയാള നടിമാര്‍

വിജയ ലക്ഷ്മി സംവിധാനം ചെയ്ത ഒരു കന്നട ചിത്രത്തിലായിരുന്നു നടി പാര്‍വ്വതി ആദ്യമായി ചുംബനരംഗത്തില്‍ അഭിനയിക്കുന്നത്. അതിന് ശേഷം ധനുഷിനൊപ്പം മാര്യന്‍ എന്ന ചിത്രത്തിലും ചുംബനരംഗത്തില്‍ അഭിനയിച്ചു.

ചുംബിക്കാന്‍ ഈ നടിമാര്‍ക്ക് ഒരു മടിയുമില്ല, ഹോട്ട് ചുംബനങ്ങളില്‍ അഭിനയിച്ച മലയാള നടിമാര്‍

മലയാളിയാണെങ്കിലും തമിഴകത്തിത്ത് നിറഞ്ഞ് നില്‍ക്കുന്ന നടിയാണ് ലക്ഷ്മി മേനോന്‍. നാന്‍ സിഗപ്പ് മനിതന്‍ എന്ന ചിത്രത്തില്‍ വിശാലുമായിട്ടായിരുന്നു ലക്ഷ്മി മേനോന്‍ ആദ്യമായി ചുംബനരംഗത്തില്‍ അഭിനയിക്കുന്നത്.

ചുംബിക്കാന്‍ ഈ നടിമാര്‍ക്ക് ഒരു മടിയുമില്ല, ഹോട്ട് ചുംബനങ്ങളില്‍ അഭിനയിച്ച മലയാള നടിമാര്‍

നാടന്‍ വേഷങ്ങളിലൂടെ മലയാളത്തില്‍ അഭിനയിച്ച നയന്‍താര തമിഴില്‍ എത്തിയപ്പോള്‍ തന്റെ ഗ്ലാമറിലും മാറ്റം വരുത്തി. തമിഴ് ചിത്രത്തിലെ വല്ലവന്‍ എന്ന ചിത്രത്തിലെ നടന്‍ ചിമ്പുവുമായുള്ള ചുംബനം ഏറെ ഗോസിപ്പുകള്‍ക്കും വഴി തുറന്നിരുന്നു. ഇരുവരും ആ സമയത്തെ യഥാര്‍ത്ഥ പ്രണയികളായിരുന്നു.

ചുംബിക്കാന്‍ ഈ നടിമാര്‍ക്ക് ഒരു മടിയുമില്ല, ഹോട്ട് ചുംബനങ്ങളില്‍ അഭിനയിച്ച മലയാള നടിമാര്‍

നടി അഭിരാമിയും ചുംബനരംഗങ്ങളിലൊന്നും അഭിനയിക്കാന്‍ മടി കാട്ടിയിട്ടില്ല. തമിഴില്‍ വിരുമാണ്ടി എന്ന ചിത്രത്തില്‍ കമലഹാസനുമായി ഒരു ചുംബനരംഗത്തില്‍ അഭിനയിച്ചിരുന്നു.

ചുംബിക്കാന്‍ ഈ നടിമാര്‍ക്ക് ഒരു മടിയുമില്ല, ഹോട്ട് ചുംബനങ്ങളില്‍ അഭിനയിച്ച മലയാള നടിമാര്‍

നടി ലിസിയുടെ ചുംബന രംഗവും കമല ഹാസനൊപ്പമായിരുന്നു. 1981ല്‍ ഇറങ്ങിയ വിക്രം എന്ന ചിത്രത്തിലാണ് ലിസിയും കമലഹാസനുമായുള്ള ചുംബനരംഗം. ചിത്രത്തിന്റെ ക്ലൈമാക്‌സിലാണ് ആ രംഗം.

ചുംബിക്കാന്‍ ഈ നടിമാര്‍ക്ക് ഒരു മടിയുമില്ല, ഹോട്ട് ചുംബനങ്ങളില്‍ അഭിനയിച്ച മലയാള നടിമാര്‍

മലയാള സിനിമയില്‍ നിന്ന് തമിഴിലേക്ക് പോയതിന് ശേഷമാണ് ഭാവന ഗ്ലാമറില്‍ മാറ്റം വരുത്തിയത്. ഭാവനയും ചുംബനരംഗത്തില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ ഹണിബീ എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ ആസിഫ് അലിയുമായിട്ടായിരുന്നു ഭാവനയുടെ ചുംബനം.

ചുംബിക്കാന്‍ ഈ നടിമാര്‍ക്ക് ഒരു മടിയുമില്ല, ഹോട്ട് ചുംബനങ്ങളില്‍ അഭിനയിച്ച മലയാള നടിമാര്‍

അല്ലാരി നരീഷിനൊപ്പം ഒരു തെലുങ്ക് ചിത്രത്തിലായിരുന്നു ഷംന കാസിം ചുംബനരംഗത്തില്‍ അഭിനയിക്കുന്നത്.

ചുംബിക്കാന്‍ ഈ നടിമാര്‍ക്ക് ഒരു മടിയുമില്ല, ഹോട്ട് ചുംബനങ്ങളില്‍ അഭിനയിച്ച മലയാള നടിമാര്‍

മംമ്ത മോഹന്‍ദാസ് തന്റെ രണ്ടാമത്തെ ചിത്രമായ ലങ്കയില്‍ സുരേഷ് ഗോപിക്കൊപ്പം ഒരു ചുംബനരംഗത്തില്‍ അഭിനയിച്ചിരുന്നു.

ചുംബിക്കാന്‍ ഈ നടിമാര്‍ക്ക് ഒരു മടിയുമില്ല, ഹോട്ട് ചുംബനങ്ങളില്‍ അഭിനയിച്ച മലയാള നടിമാര്‍

സാക്ഷ്യം എന്ന ചിത്രത്തില്‍ സുരേഷ് ഗോപിക്കൊപ്പമായിരുന്നു നടി ഗൗതമിയുടെ ചുംബനം.

ചുംബിക്കാന്‍ ഈ നടിമാര്‍ക്ക് ഒരു മടിയുമില്ല, ഹോട്ട് ചുംബനങ്ങളില്‍ അഭിനയിച്ച മലയാള നടിമാര്‍

നിദ്ര എന്ന ചിത്രത്തില്‍ സിദ്ദാര്‍ത്ഥ് ഭരതനൊപ്പം റീമ കല്ലിങ്കല്‍ ചുംബനരംഗത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ക്ലൈമാക്‌സിലാണ് ആ ചുംബനരംഗം.

ചുംബിക്കാന്‍ ഈ നടിമാര്‍ക്ക് ഒരു മടിയുമില്ല, ഹോട്ട് ചുംബനങ്ങളില്‍ അഭിനയിച്ച മലയാള നടിമാര്‍

അമലപോള്‍ തന്റെ കരിയറിന്റെ തുടക്കത്തില്‍ തന്നെ ചുംബനരംഗങ്ങളില്‍ അഭിനയിച്ചിരുന്നു. സിന്ധു സമവേദി, മൈന എന്നീ ചിത്രങ്ങളിലാണ് അമല പോള്‍ ചുംബന രംഗങ്ങളില്‍ അഭിനയിക്കുന്നത്.

ചുംബിക്കാന്‍ ഈ നടിമാര്‍ക്ക് ഒരു മടിയുമില്ല, ഹോട്ട് ചുംബനങ്ങളില്‍ അഭിനയിച്ച മലയാള നടിമാര്‍

നടി പ്രിയമണിക്കും ചുംബനരംഗങ്ങളില്‍ അഭിനയിക്കാന്‍ മടിയുണ്ടായിരുന്നില്ല. തെലുങ്കില്‍ സുമന്ത്, ജഗദ്പതി ബാബു എന്നിവരുടെ കൂടെയാണ് പ്രിയമണി ചുംബനരംഗങ്ങളില്‍ അഭിനിയച്ചിട്ടുള്ളത്.

ചുംബിക്കാന്‍ ഈ നടിമാര്‍ക്ക് ഒരു മടിയുമില്ല, ഹോട്ട് ചുംബനങ്ങളില്‍ അഭിനയിച്ച മലയാള നടിമാര്‍

മൈഥിലിയുടെ ചുംബനരംഗം സോള്‍ട്ട് ആന്റ് പേപ്പറിലായിരുന്നു.

ചുംബിക്കാന്‍ ഈ നടിമാര്‍ക്ക് ഒരു മടിയുമില്ല, ഹോട്ട് ചുംബനങ്ങളില്‍ അഭിനയിച്ച മലയാള നടിമാര്‍

കഥപാത്രത്തിന് വേണ്ടി എങ്ങനെയും അഭിനയിക്കാന്‍ തയ്യാറായിട്ടുള്ള നടി ശ്വേത മേനോന്‍ രതിനിര്‍വ്വേദത്തില്‍ ചുംബനരംഗങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്

ചുംബിക്കാന്‍ ഈ നടിമാര്‍ക്ക് ഒരു മടിയുമില്ല, ഹോട്ട് ചുംബനങ്ങളില്‍ അഭിനയിച്ച മലയാള നടിമാര്‍

2007ല്‍ പുറത്തിറങ്ങിയ മായ കണ്ണാടി എന്ന ചിത്രത്തില്‍ ചേരന്റെയൊപ്പം മായ കണ്ണാടി എന്ന ചിത്രത്തില്‍ ചുംബനരംഗത്തില്‍ അഭിനയിച്ചിട്ടുണ്ട്.

ചുംബിക്കാന്‍ ഈ നടിമാര്‍ക്ക് ഒരു മടിയുമില്ല, ഹോട്ട് ചുംബനങ്ങളില്‍ അഭിനയിച്ച മലയാള നടിമാര്‍

തമിഴില്‍ ശ്രീകാന്ത്, മാധവന്‍, ഭരത് എന്നിവര്‍ക്കൊപ്പം മീര ജാസ്മിന്‍ ചുംബനരംഗത്തില്‍ അഭിനയിച്ചിരുന്നു.

ചുംബിക്കാന്‍ ഈ നടിമാര്‍ക്ക് ഒരു മടിയുമില്ല, ഹോട്ട് ചുംബനങ്ങളില്‍ അഭിനയിച്ച മലയാള നടിമാര്‍

തമിഴില്‍ ശ്രീകാന്തിനൊപ്പവും തെലുങ്കില്‍ രവി തേജയ്‌ക്കൊപ്പവും ഗോപിക ചുംബനരംഗത്തില്‍ അഭിനയിച്ചിട്ടുണ്ട്.

ചുംബിക്കാന്‍ ഈ നടിമാര്‍ക്ക് ഒരു മടിയുമില്ല, ഹോട്ട് ചുംബനങ്ങളില്‍ അഭിനയിച്ച മലയാള നടിമാര്‍

ചാപ്പകുരിശ് എന്ന ചിത്രത്തില്‍ ഫഹദിനൊപ്പമാണ് രമ്യാ നമ്പീശന്‍ ചുംബനരംഗത്തില്‍ അഭിനയിക്കുന്നത്.

English summary
Top lip locks scenes in malayalam film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam