ഇതൊക്കെ എന്ത്... സിമ്പിൾ!! കൂട്ടുകാരനെ മലർത്തി അടിച്ച് ടൊവിനോ.. രസകരമായ വീഡിയോ വൈറൽ

സമൂഹ മാധ്യമങ്ങളിൽ സജീവമാണ് ടൊവിനോ തോമസ്. തന്റെ പുതിയ ചിത്രങ്ങളെ കുറിച്ചുളള വിശേഷങ്ങളും വീഡിയോകളുമൊക്കെ പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. സിനിമ എന്നതിലുപരി വർക്ക് ഔട്ട് വീഡിയോയും മറ്റും സോഷ്യൽ മീഡിയയിൽ താരം പങ്കുവെയ്ക്കാറുണ്ട്. ഇത്തരത്തിലുളള ടൊവിയുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോഴിത ജിമ്മിലുണ്ടായ ഒരു രസകരമായ സംഘട്ടന രംഗം വൈറലാവുകയാണ്.

tovino thomas

ടൊവിനോയുടെ ഒരു ഉഗ്രൻ സ്റ്റണ്ട് രംഗമാണിത്. ആദ്യം കാണുന്നവർക്ക് ഇത് ഒരു സിനിമ രംഗമാണെന്ന് തോന്നും. എന്നാൽ സത്യം മറ്റൊന്നാണ്. സുഹൃത്തുമായി ചുമ്മ തമാശയ്ക്ക് ഒപ്പിച്ച പണിയാണ്. കൂട്ടുകാരനെ മലർത്തിയടിക്കുന്ന ടൊവിനോയാണ് വീഡിയോയിൽ. നിമിഷ നേരത്തിനുളളിൽ തന്നെ വീഡിയോ വൈറലായിട്ടുണ്ട്.

ഓരോ ചിത്രങ്ങളിലും വ്യത്യസ്ത ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെടാറുള്ളത്. താരത്തിന്റെ സ്റ്റൈലിനൊത്ത് ഗെറ്റപ്പിലും മാറ്റം വരുത്താറുണ്ട്. ടൊവിനോയുടെ സ്റ്റൈൽ എപ്പോഴും സോഷ്യൽ മീഡിയയിലും പ്രേക്ഷകരുടെ ഇടയിലും ചർച്ച വിഷയമാകാറുണ്ട്. ഉയരെയ്ക്ക് ശേഷം ടൊവിനോ ക പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് കൽക്കി. ചിത്രത്തിൽ പോലീസ് ഗെറ്റപ്പിലാണ് ടൊവിനോ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിലെ താരത്തിന്റെ ലുക്ക് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. വൈറസ്, ലുക്ക, കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ഇവയാണ് ടൊവിനേയുടെ ഇനി പുറത്തു വരാനുളള മറ്റ് ചിത്രങ്ങൾ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X