»   » ദേ ഈ മാറ്റം കണ്ടില്ലേ, ഗോദയ്ക്ക് വേണ്ടി ടോവിനോ വര്‍ക്കൗട്ട് തുടങ്ങി, ഫോട്ടോ കാണൂ...

ദേ ഈ മാറ്റം കണ്ടില്ലേ, ഗോദയ്ക്ക് വേണ്ടി ടോവിനോ വര്‍ക്കൗട്ട് തുടങ്ങി, ഫോട്ടോ കാണൂ...

Posted By: Sanviya
Subscribe to Filmibeat Malayalam

മലയാളി പെണ്‍കുട്ടികളുടെ ഹൃദയം കവര്‍ന്ന അപ്പുയേട്ടന്‍ എന്ന ടൊവിനോ തോമസ് വേറൊരു ലെവല് തന്നെയാണ്. കുറഞ്ഞക്കാലം കൊണ്ടാണ് ടൊവിനോ തോമസിന് ഈ നേട്ടങ്ങളെല്ലാം വന്ന് ചേര്‍ന്നത്. 2012ല്‍ പുറത്തിറങ്ങിയ പ്രഭുവിന്റെ മക്കളില്‍ അഭിനയ ജീവിതം ആരംഭിച്ച ടൊവിനോയ്ക്ക് ഇപ്പോള്‍ കൈനിറയെ അവസരങ്ങളാണ്.

ഇപ്പോള്‍ ഉണ്ണിമുകുന്ദന്‍ നായകനായി എത്തിയ സ്‌റ്റൈലിന് ശേഷം പുതിയ ചിത്രങ്ങളുടെ തയ്യാറെടുപ്പിലാണ് ടൊവിനോ. രണ്ട് ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്, ബേസില്‍ ജോസഫിന്റെ ഗോദയും ജോണ്‍പോള്‍ ജോര്‍ജിന്റെ ഗപ്പിയും. കുഞ്ഞിരാമയണത്തിന് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ഗോദയ്ക്ക് വേണ്ടിയുള്ള ടൊവിനോയുടെ വര്‍ക്ക് തുടങ്ങി. സഹനടനില്‍ നിന്ന് നായകന്റെ റോളിലേക്ക് ഉയര്‍ന്ന ടൊവിനോ തന്റെ പുതിയ ചിത്രത്തിലേക്കുള്ള തയ്യറെടുപ്പ് ദേ ഇങ്ങനെ.. തുടര്‍ന്ന് കാണൂ...

ദേ ഈ മാറ്റം കണ്ടില്ലേ, ഗോദയ്ക്ക് വേണ്ടി ടോവിനോ വര്‍ക്കൗട്ട് തുടങ്ങി, ഫോട്ടോ കാണൂ...

ബേസില്‍ ജോസഫിന്റെ പുതിയ ചിത്രമായ ഗോദയ്ക്ക് വേണ്ടി വര്‍ക്കൗട്ട് തുടങ്ങി. ടൊവിനോ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ.. കാണൂ...

ദേ ഈ മാറ്റം കണ്ടില്ലേ, ഗോദയ്ക്ക് വേണ്ടി ടോവിനോ വര്‍ക്കൗട്ട് തുടങ്ങി, ഫോട്ടോ കാണൂ...

ഗുസ്തി പശ്ചാത്തലമാക്കി ഒരുക്കുന്ന ഒരു സ്‌പോട്‌സ് കോമഡി ചിത്രമാണ് ഗോദ.

ദേ ഈ മാറ്റം കണ്ടില്ലേ, ഗോദയ്ക്ക് വേണ്ടി ടോവിനോ വര്‍ക്കൗട്ട് തുടങ്ങി, ഫോട്ടോ കാണൂ...

പഞ്ചാബി നടി വമീബ ഗബ്ബിയാണ് ചിത്രത്തില്‍ ടൊവിനോ തോമസിന്റെ നായികയായി എത്തുന്നത്.

ദേ ഈ മാറ്റം കണ്ടില്ലേ, ഗോദയ്ക്ക് വേണ്ടി ടോവിനോ വര്‍ക്കൗട്ട് തുടങ്ങി, ഫോട്ടോ കാണൂ...

രഞ്ജി പണിക്കര്‍, അജു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ദേ ഈ മാറ്റം കണ്ടില്ലേ, ഗോദയ്ക്ക് വേണ്ടി ടോവിനോ വര്‍ക്കൗട്ട് തുടങ്ങി, ഫോട്ടോ കാണൂ...

ജോണ്‍ പോള്‍ ജോര്‍ജിന്റെ ഗപ്പി എന്ന ചിത്രത്തിലും ടൊവിനോ നായക വേഷം അവതരിപ്പിക്കുന്നുണ്ട്. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Tovino Thomas Strict training for Basil Joseph's Godha.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X