»   »  തൃഷ വിവാഹത്തിന് തയ്യാറെടുക്കുന്നു; അമ്മ കണ്ടെത്തുന്ന ആളെ വിവാഹം കഴിക്കും

തൃഷ വിവാഹത്തിന് തയ്യാറെടുക്കുന്നു; അമ്മ കണ്ടെത്തുന്ന ആളെ വിവാഹം കഴിക്കും

Posted By: Rohini
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ താരം തൃഷ കൃഷ്ണയുടെ വിവാഹം നിശ്ചയിച്ചുറപ്പിച്ച ശേഷം മുടങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. വരുണ്‍ മണിയനുമായുള്ള വിവാഹം മുടങ്ങിയതിന്റെ കാരണം ഇതുവരെ താരം വ്യക്തമാക്കിയിട്ടില്ല.

ആ സംഭവം നടന്നിട്ട് ഇപ്പോള്‍ ഒരു വര്‍ഷം കഴിയുന്നു. തൃഷ വിവാഹത്തിന് തയ്യാറെടുക്കുകയാണെന്നാണ് പുതിയ വാര്‍ത്ത. പക്ഷെ പ്രണയ വിവാഹമായിരിക്കില്ല. തനിക്കുള്ള പുരുഷനെ അമ്മ കണ്ടെത്തും എന്നാണ് തൃഷ പറയുന്നത്

തൃഷ വിവാഹത്തിന് തയ്യാറെടുക്കുന്നു; അമ്മ കണ്ടെത്തുന്ന ആളെ വിവാഹം കഴിക്കും

പ്രമുഖ തമിഴ് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് തൃഷ താന്‍ വീണ്ടും വിവാഹത്തിന് തയ്യാറെടുക്കുന്നതിനെ കുറിച്ച് പറഞ്ഞത്

തൃഷ വിവാഹത്തിന് തയ്യാറെടുക്കുന്നു; അമ്മ കണ്ടെത്തുന്ന ആളെ വിവാഹം കഴിക്കും

തനിക്കുള്ള ഭാവി വരനെ അമ്മ കണ്ടെത്തുമെന്നും, തന്റെ ഇഷ്ടങ്ങള്‍ തന്നെക്കാള്‍ നന്നായി അറിയുന്നത് അമ്മയ്ക്കാണെന്നും തൃഷ പറയുന്നു

തൃഷ വിവാഹത്തിന് തയ്യാറെടുക്കുന്നു; അമ്മ കണ്ടെത്തുന്ന ആളെ വിവാഹം കഴിക്കും

വ്യക്തി ജീവിതത്തില്‍ മാത്രമല്ല, പ്രൊഫണല്‍ ലൈഫിലും തന്റെ കരുത്ത് അമ്മയാണെന്ന് നടി പറയുന്നു. സ്‌ക്രിപ്റ്റുകള്‍ തിരഞ്ഞെടുക്കുമ്പോഴൊക്കെ അമ്മയുടെ സഹായം തേടാറുണ്ട്. 12 വര്‍ഷമായി സിനിമയില്‍ നില്‍ക്കുന്നതിന് പൂര്‍ണ പിന്തുണ നല്‍കിയത് അമ്മയാണ്.

തൃഷ വിവാഹത്തിന് തയ്യാറെടുക്കുന്നു; അമ്മ കണ്ടെത്തുന്ന ആളെ വിവാഹം കഴിക്കും

അരണ്‍മനൈ 2 വാണ് തൃഷയുടേതായി ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രം. ഒരുപിടി നല്ല ചിത്രങ്ങളുമായി തിരക്കിലാണ് ഇപ്പോള്‍ താരം. ധനുഷിന്റെ കൊടി എന്ന ചിത്രത്തില്‍ വില്ലത്തിയായിട്ടാണ് തൃഷ എത്തുന്നത്. അതുകൂടാതെ നായകി എന്ന ചിത്രത്തിലും അഭിനയിക്കുന്നു. ഭോഗി എന്ന സ്ത്രീപക്ഷ ചിത്രമാണ് മറ്റൊന്ന്

English summary
Trisha, for the first time after her break-up with Varun Manian, has opened up about her marriage to a Tamil daily.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam