Just In
- 16 min ago
ദേവുവിനോട് ബൈ പറയുന്നു, സുമംഗലി ഭവയുടെ ക്ലൈമാക്സിനെക്കുറിച്ച് സോനു, ചിത്രങ്ങള്‍ വൈറലാവുന്നു
- 1 hr ago
അലംകൃതയ്ക്കൊപ്പം അവധിയാഘോഷിച്ച് പൃഥ്വിരാജ്, ഡാഡയുടേയും മകളുടേയും ചിത്രം പകര്‍ത്തി സുപ്രിയ മേനോന്
- 1 hr ago
രാത്രിയില്‍ വടിവാളും കത്തിയും ഒക്കെയായി കുറെപേര് ഞങ്ങള്‍ക്ക് നേരെ വന്നു, അനുഭവം പങ്കുവെച്ച് ആര്യ ദയാല്‍
- 3 hrs ago
ചെമ്പരത്തിയിലെ അരവിന്ദ് ഇനി സ്വാതിക്ക് സ്വന്തം, പ്രബിന് വിവാഹിതനായി, ചിത്രങ്ങള്‍ വൈറല്‍
Don't Miss!
- Sports
ഇന്ത്യക്കെതിരേ ഇംഗ്ലണ്ടിന്റെ തുറുപ്പുചീട്ട് ആര്? പ്രവചിച്ച് ഗ്രേയം സ്വാന്
- Finance
2020ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാർ മാരുതി സ്വിഫ്റ്റ്
- News
സുനില്‍ കുമാറും തിലോത്തമനും മത്സരത്തിനില്ല? സിപിഐയുടെ നീക്കത്തില്‍ സിപിഎമ്മിനും ആശങ്ക,ഇളവ് വേണമെന്ന്
- Automobiles
CB125R അടിസ്ഥാനമാക്കി ഇലക്ട്രിക് ബൈക്കുമായി ഹോണ്ട; പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മോഹന്‍ലാലിന് മാത്രമല്ല, മമ്മൂട്ടിയ്ക്കും ആഷിഖ് മുട്ടന്‍ പണി കൊടുത്തിട്ടുണ്ട്; ട്രോളുകളിങ്ങനെ
മഹേഷിന്റെ പ്രതികാരം എന്ന ചിത്രം മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുമ്പോള്‍ നിര്‍മാതാവ് ആഷിഖ് അബുവിന് സമാധാനം ഉണ്ടാവും എന്ന് തോന്നുന്നില്ല. ഒന്നല്ലെങ്കില്‍ മറ്റൊരു വിവാദം എന്നും ആഷിഖിനെ പിന്തുടര്ന്നുകൊണ്ടേയിരിക്കും. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തില്‍ ആഷിഖ് ലാലിനെ സവര്‍ണനാക്കി എന്നാണ് ഇപ്പോഴത്തെ ആരോപണം.
മോഹന്‍ലാലിനെ സവര്‍ണ ഫാസിസ്റ്റാക്കി, 'വീ ഹേറ്റ് മോഹന്‍ലാലിന്റെ' അഡ്മിന് ആഷിഖോ?
എന്നാല്‍ ചിത്രത്തിന്റെ സംവിധായകനെയും തിരക്കഥാകൃത്തിനെയും നായകനെയുമൊന്നും വിമര്‍ശിക്കാതെ എന്തിന് നിര്‍മാതാവായ ആഷിഖിന്റ തലയില്‍ കയറുന്നു എന്ന് ചോദിച്ചാല്‍ ഉത്തരമില്ല. ആഷിഖിന്റെ രാഷ്ട്രീയമാവാം ഹേതു. ലാല്‍ ഫാന്‍സല്ല സംഘികളാണ് ആഷിഖിനെ വിമര്‍ശിക്കുന്നതെന്ന് ചിലര്‍ പറയുന്നു.
എന്നാല്‍ മോഹന്‍ലാലിന് മാത്രമല്ല മമ്മൂട്ടിയ്ക്കും ആഷിഖ് അബു മുട്ടന്‍ പണി കൊടുത്തിട്ടുണ്ടെന്നാണ് ട്രോളന്മാരുടെ കണ്ടെത്തല്‍. ഡാഡികൂള്‍, ഗ്യാങ്സ്റ്റര്‍ എന്നീ ചിത്രങ്ങള്‍ അതിനുദാഹരണമാണത്രെ. നോക്കാം ചിരിപ്പിയ്ക്കുകയും ചിന്തിപ്പിയ്ക്കുകയും ചെയ്യുന്ന ചില ട്രോളുകള്‍. ട്രോള്മലയാളികള്ക്ക് കടപ്പാട് അറിയിച്ചുകൊണ്ട് സ്ലൈഡുകളിലൂടെ

മോഹന്‍ലാലിന് മാത്രമല്ല, മമ്മൂട്ടിയ്ക്കും ആഷിഖ് മുട്ടന്‍ പണി കൊടുത്തിട്ടുണ്ട്; ട്രോളുകളിങ്ങനെ
ഇതാണ് മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തില്‍ ഉപയോഗിച്ച ഡയലോഗിന്റെ രത്ന ചുരുക്കം

മോഹന്‍ലാലിന് മാത്രമല്ല, മമ്മൂട്ടിയ്ക്കും ആഷിഖ് മുട്ടന്‍ പണി കൊടുത്തിട്ടുണ്ട്; ട്രോളുകളിങ്ങനെ
ആഷിഖ് അബു മമ്മൂട്ടി ഫാന്‍ ആയതാണോ കുഴപ്പം

മോഹന്‍ലാലിന് മാത്രമല്ല, മമ്മൂട്ടിയ്ക്കും ആഷിഖ് മുട്ടന്‍ പണി കൊടുത്തിട്ടുണ്ട്; ട്രോളുകളിങ്ങനെ
മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാര്‍ ആക്കിയ രാജാവിന്റെ മകന് എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ കഥാപാത്രം ഏതായിരുന്നു ആഷിഖേ... അല്ല മഹേഷേ..

മോഹന്‍ലാലിന് മാത്രമല്ല, മമ്മൂട്ടിയ്ക്കും ആഷിഖ് മുട്ടന്‍ പണി കൊടുത്തിട്ടുണ്ട്; ട്രോളുകളിങ്ങനെ
പൊക്കി പറഞ്ഞ് താഴെയിട്ടാല്‍ ഇതാണോ ജനങ്ങളുടെ പ്രതികരണം

മോഹന്‍ലാലിന് മാത്രമല്ല, മമ്മൂട്ടിയ്ക്കും ആഷിഖ് മുട്ടന്‍ പണി കൊടുത്തിട്ടുണ്ട്; ട്രോളുകളിങ്ങനെ
വിവാദം ഉണ്ടാക്കുക എന്നത് ആഷിഖ് അബുവിന്റെ ഒരു ഹോബിയാണോ ആവോ

മോഹന്‍ലാലിന് മാത്രമല്ല, മമ്മൂട്ടിയ്ക്കും ആഷിഖ് മുട്ടന്‍ പണി കൊടുത്തിട്ടുണ്ട്; ട്രോളുകളിങ്ങനെ
മയക്ക് മരുന്നിനെയും ആഷിഖിനെയും ബന്ധിപ്പിയ്ക്കാന്‍ മനപൂര്വ്വമാരോ ശ്രമിയ്ക്കുന്നുണ്ട്

മോഹന്‍ലാലിന് മാത്രമല്ല, മമ്മൂട്ടിയ്ക്കും ആഷിഖ് മുട്ടന്‍ പണി കൊടുത്തിട്ടുണ്ട്; ട്രോളുകളിങ്ങനെ
സംവിധാനം ചെയ്ത ദിലീഷ് പോത്തനെ വിട്ടിട്ട് നിര്‍മാതാവായ ആഷിഖ് അബുവിനെ പിടിയ്ക്കുന്നതിന്റെ ലോജിക്ക് മനസ്സിലാവുന്നില്ലല്ലോ

മോഹന്‍ലാലിന് മാത്രമല്ല, മമ്മൂട്ടിയ്ക്കും ആഷിഖ് മുട്ടന്‍ പണി കൊടുത്തിട്ടുണ്ട്; ട്രോളുകളിങ്ങനെ
ഞാന്‍ ഈ സിനിമയുടെ സംവിധായകനല്ല, നിര്‍മാതാവാണെന്ന് ഈ ട്രോളന്മാരെ പറഞ്ഞൊന്ന് വിശ്വസിപ്പിക്കെടോ...

മോഹന്‍ലാലിന് മാത്രമല്ല, മമ്മൂട്ടിയ്ക്കും ആഷിഖ് മുട്ടന്‍ പണി കൊടുത്തിട്ടുണ്ട്; ട്രോളുകളിങ്ങനെ
അതിനിടയില്‍ ഇങ്ങനെ ഒരു ആരോപണവും ആഷിഖ് അബുവിന് നേരെ ഉയരുന്നു

മോഹന്‍ലാലിന് മാത്രമല്ല, മമ്മൂട്ടിയ്ക്കും ആഷിഖ് മുട്ടന്‍ പണി കൊടുത്തിട്ടുണ്ട്; ട്രോളുകളിങ്ങനെ
ചിത്രത്തിലെ ഡയലോഗിന്റെ പേരില്‍ നിര്‍മാതാവിനെ ട്രോളുമ്പോള്‍ സംവിധായകന്റെ ഭാവം ഇതാണോ

മോഹന്‍ലാലിന് മാത്രമല്ല, മമ്മൂട്ടിയ്ക്കും ആഷിഖ് മുട്ടന്‍ പണി കൊടുത്തിട്ടുണ്ട്; ട്രോളുകളിങ്ങനെ
കമല്‍ ഹസനെയും മോഹന്‍ലാലിനെയും മാത്രമല്ല, തന്റെ സിനിമകളിലൂടെ ആഷിഖ് അബു മമ്മൂട്ടിയ്ക്കും പണി കൊടുത്തു എന്നാണ് പറയുന്നത്

മോഹന്‍ലാലിന് മാത്രമല്ല, മമ്മൂട്ടിയ്ക്കും ആഷിഖ് മുട്ടന്‍ പണി കൊടുത്തിട്ടുണ്ട്; ട്രോളുകളിങ്ങനെ
പികെ എന്ന ചിത്രത്തിന് ഐസിസി ബന്ധം ഉണ്ടെന്ന് ആരോപിച്ച് പലരും നായകനെ ആക്രമിച്ചു. സംവിധായകനെ വെറുതെ വിട്ടു. ഇവിടെയും സംവിധായകനെ വിട്ട് നിര്‍മാതാവിനെ പിടിച്ചിരിക്കുകയാണ്

മോഹന്‍ലാലിന് മാത്രമല്ല, മമ്മൂട്ടിയ്ക്കും ആഷിഖ് മുട്ടന്‍ പണി കൊടുത്തിട്ടുണ്ട്; ട്രോളുകളിങ്ങനെ
സംവിധായകനെ കിട്ടിയില്ലെങ്കില്‍ ഞങ്ങ നിര്‍മാതാവിനെ പിടിയ്ക്കും... ഹല്ല പിന്നെ

മോഹന്‍ലാലിന് മാത്രമല്ല, മമ്മൂട്ടിയ്ക്കും ആഷിഖ് മുട്ടന്‍ പണി കൊടുത്തിട്ടുണ്ട്; ട്രോളുകളിങ്ങനെ
ഒരു പക്ഷെ വിയഗ്നാം കോളനിയിലെ മോഹന്‍ലാലിനെ കണ്ടിട്ടാവാം ആഷിഖ് ചിത്രം അത്തരത്തില്‍ ഒരു സംഭാഷണം ഉപയോഗിച്ചതെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു

മോഹന്‍ലാലിന് മാത്രമല്ല, മമ്മൂട്ടിയ്ക്കും ആഷിഖ് മുട്ടന്‍ പണി കൊടുത്തിട്ടുണ്ട്; ട്രോളുകളിങ്ങനെ
സത്യത്തില്‍ ഈ ഫാന്‍സ് എന്ന് പറയുന്നവര്‍ എന്തു കണ്ടിട്ടാണ് ചാടുന്നത് എന്ന് മനസ്സിലാവുന്നില്ല

മോഹന്‍ലാലിന് മാത്രമല്ല, മമ്മൂട്ടിയ്ക്കും ആഷിഖ് മുട്ടന്‍ പണി കൊടുത്തിട്ടുണ്ട്; ട്രോളുകളിങ്ങനെ
സവര്‍ണ വര്‍ഗ്ഗക്കാരുടെ കഥാപാത്രമായി മമ്മൂട്ടി വന്നിട്ടില്ലേ...

മോഹന്‍ലാലിന് മാത്രമല്ല, മമ്മൂട്ടിയ്ക്കും ആഷിഖ് മുട്ടന്‍ പണി കൊടുത്തിട്ടുണ്ട്; ട്രോളുകളിങ്ങനെ
സിനിമയിലും ജാതി സംവരണം ഏര്‍പ്പെടുത്തിയാലോ.. എന്താ ആഷിഖിന്റെ അഭിപ്രായം

മോഹന്‍ലാലിന് മാത്രമല്ല, മമ്മൂട്ടിയ്ക്കും ആഷിഖ് മുട്ടന്‍ പണി കൊടുത്തിട്ടുണ്ട്; ട്രോളുകളിങ്ങനെ
കലയില്‍ മതം കുത്തിക്കയറ്റുന്നതിനെയാണ് ചിലര്‍ വിമര്‍ശിക്കുന്നത്

മോഹന്‍ലാലിന് മാത്രമല്ല, മമ്മൂട്ടിയ്ക്കും ആഷിഖ് മുട്ടന്‍ പണി കൊടുത്തിട്ടുണ്ട്; ട്രോളുകളിങ്ങനെ
ആഷിഖ് അബു ഈ ചിത്രത്തിന്റെ നിര്‍മാതാവല്ലേ എന്ന് ചോദിക്ക് ഡാഡി

മോഹന്‍ലാലിന് മാത്രമല്ല, മമ്മൂട്ടിയ്ക്കും ആഷിഖ് മുട്ടന്‍ പണി കൊടുത്തിട്ടുണ്ട്; ട്രോളുകളിങ്ങനെ
ആഷിഖ് അബുവിനെ ട്രോളുന്നത് ലാല്‍ ഫാന്‍സ് അല്ല... പുള്ളിയോട് കലിപ്പുള്ള സംഘികളാണത്രെ

മോഹന്‍ലാലിന് മാത്രമല്ല, മമ്മൂട്ടിയ്ക്കും ആഷിഖ് മുട്ടന്‍ പണി കൊടുത്തിട്ടുണ്ട്; ട്രോളുകളിങ്ങനെ
ഡിയര്‍ ആഷിഖ് അബു, വെറുതെ ചൊറിയാതെ നല്ല വല്ല സിനിമയും എടുത്ത് സ്വന്തം ഭാവി സുരക്ഷിതമാക്കാന്‍ ശ്രമിയ്ക്കൂ..

മോഹന്‍ലാലിന് മാത്രമല്ല, മമ്മൂട്ടിയ്ക്കും ആഷിഖ് മുട്ടന്‍ പണി കൊടുത്തിട്ടുണ്ട്; ട്രോളുകളിങ്ങനെ
പ്രേക്ഷകര്‍ കണ്ടതും ആഷിഖ് അബു കണ്ടതും തമ്മിലെ വ്യത്യാസം

മോഹന്‍ലാലിന് മാത്രമല്ല, മമ്മൂട്ടിയ്ക്കും ആഷിഖ് മുട്ടന്‍ പണി കൊടുത്തിട്ടുണ്ട്; ട്രോളുകളിങ്ങനെ
ആഷിഖിനെ ട്രോളുന്നത് കണ്ട് ചിരിക്കുന്ന സംവിധായകന് ദിലീഷ് പോത്തനാണോ ഇത്

മോഹന്‍ലാലിന് മാത്രമല്ല, മമ്മൂട്ടിയ്ക്കും ആഷിഖ് മുട്ടന്‍ പണി കൊടുത്തിട്ടുണ്ട്; ട്രോളുകളിങ്ങനെ
വിവാദം ഇല്ലാതെ ആഷിഖിന് പറ്റില്ല എന്നുണ്ടോ

മോഹന്‍ലാലിന് മാത്രമല്ല, മമ്മൂട്ടിയ്ക്കും ആഷിഖ് മുട്ടന്‍ പണി കൊടുത്തിട്ടുണ്ട്; ട്രോളുകളിങ്ങനെ
വിവാദത്തെയും സൈക്കിളില്‍ വച്ചാണല്ലോ ആഷിഖിന്റെ നടത്തം

മോഹന്‍ലാലിന് മാത്രമല്ല, മമ്മൂട്ടിയ്ക്കും ആഷിഖ് മുട്ടന്‍ പണി കൊടുത്തിട്ടുണ്ട്; ട്രോളുകളിങ്ങനെ
ഈ ഡയലോഗിന് പകരം ലാലേട്ടനെ വച്ച് ഒരു ഡോണ്‍ സിനിമ ചെയ്താല്‍ എന്താ അഭിപ്രായം

മോഹന്‍ലാലിന് മാത്രമല്ല, മമ്മൂട്ടിയ്ക്കും ആഷിഖ് മുട്ടന്‍ പണി കൊടുത്തിട്ടുണ്ട്; ട്രോളുകളിങ്ങനെ
പ്രേമത്തിലെ അതേ സിറ്റുവേഷനില്‍ ഒരു ട്രോള്‍ കൂടെ... ആള് മാറിയതാവും

മോഹന്‍ലാലിന് മാത്രമല്ല, മമ്മൂട്ടിയ്ക്കും ആഷിഖ് മുട്ടന്‍ പണി കൊടുത്തിട്ടുണ്ട്; ട്രോളുകളിങ്ങനെ
ഇതൊക്കെയാണോ മോഹന്‍ലാല്‍ ഫാന്‍സ്

മോഹന്‍ലാലിന് മാത്രമല്ല, മമ്മൂട്ടിയ്ക്കും ആഷിഖ് മുട്ടന്‍ പണി കൊടുത്തിട്ടുണ്ട്; ട്രോളുകളിങ്ങനെ
ഞാന്‍ നിര്‍മാതാവ് മാത്രമാണെന്ന് പറഞ്ഞ് ആഷിഖ് കൈയ്യൊഴിഞ്ഞാല്‍, വി ഹേറ്റ് മോഹന്‍ലാലിന്റെ അഡ്മിന് അല്ല എന്ന് കൂടെ പറയണം

മോഹന്‍ലാലിന് മാത്രമല്ല, മമ്മൂട്ടിയ്ക്കും ആഷിഖ് മുട്ടന്‍ പണി കൊടുത്തിട്ടുണ്ട്; ട്രോളുകളിങ്ങനെ
മോഹന്‍ലാലിനെ കളിയാക്കിയത് സംവിധായകനല്ലേ.. അതിന് നിര്മാതാവിനോടാണോ പ്രതികരിക്കേണ്ടത്

മോഹന്‍ലാലിന് മാത്രമല്ല, മമ്മൂട്ടിയ്ക്കും ആഷിഖ് മുട്ടന്‍ പണി കൊടുത്തിട്ടുണ്ട്; ട്രോളുകളിങ്ങനെ
വിവാദം മാറി നിന്നായലും ആഷിഖ് അബു തേടി പോകും എന്നാണ് പറയുന്നത്