»   »  അവസരങ്ങള്‍ക്ക് വേണ്ടി തുണികുറച്ച് ഒടുവില്‍ പൃഥ്വിരാജിന്റെ നായികയും, ഫോട്ടോ വൈറലാകുന്നു!!

അവസരങ്ങള്‍ക്ക് വേണ്ടി തുണികുറച്ച് ഒടുവില്‍ പൃഥ്വിരാജിന്റെ നായികയും, ഫോട്ടോ വൈറലാകുന്നു!!

Posted By:
Subscribe to Filmibeat Malayalam

സിനിമയുടെ പേരും പ്രശസ്തിയും പണവും വന്നു തുടങ്ങിയാല്‍ നായികമാര്‍ക്ക് ബൈപ്പോളാര്‍ ഡിസോഡര്‍ ബാധിയ്ക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്. വീണ്ടും വീണ്ടും ആ പണവും പ്രശസ്തിയും വേണം എന്ന് ആഗ്രഹിക്കുന്ന നായികമാര്‍ എന്തും ചെയ്യാന്‍ തയ്യാറാവും.

അങ്ങനെ പല നായികമാര്‍ക്കും തുണി കുറഞ്ഞു കുറഞ്ഞ് വന്നു. ചിലര്‍ക്ക് ദാമ്പത്യം തന്നെ നഷ്ടപ്പട്ടു. ഇപ്പോഴിതാ അവസം കുഞ്ഞപ്പോള്‍ കതൂടുതല്‍ ഗ്ലാമറാകുകയാണ് മലയാളികള്‍ക്കും ഏറെ പരിചിതയായ തെന്നിന്ത്യന്‍ താരം വേദിക.

ജ്യോതി കൃഷ്ണയും രാധികയും അങ്ങനെ നാത്തൂന്മാരായി, സുന്ദര നിമിഷത്തിന്റെ ചിത്രങ്ങളിതാ

പുതിയ ഫോട്ടോ

ഇന്‍സ്റ്റഗ്രാമിലാണ് വേദിക അര്‍ധനഗ്നയായിട്ടുള്ള ഫോട്ടോ ഈ ഫോട്ടോ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. ഒരു കറുത്ത ഷര്‍ട്ട് മാത്രം ധരിച്ച് കടല്‍തീരത്ത് ഇരിക്കുന്നതാണ് ചിത്രം.

അവസരങ്ങളില്ല

അവസരങ്ങള്‍ കുറഞ്ഞത് കൊണ്ടാണോ വേദിക വീണ്ടും ഗ്ലാമറാകുന്നത് എന്നാണ് ആരാധകര്‍ കമന്റിലൂടെ ചോദിയ്ക്കുന്നത്. വടിവൊത്ത ശരീരകവും അഴകും അഭിനയവും ഉണ്ടെങ്കിലും വേദികയ്ക്ക് പൊതുവെ അവസരങ്ങള്‍ കുറവാണ്.

വേദിക സിനിമയില്‍

2006 ല്‍ മദിരാശി എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് വേദികയുടെ തുടക്കം. തുടര്‍ന്ന് മുനി, കാലൈ, സക്കരക്കട്ടി, മലൈ മലൈ, പരദേശി, കാവ്യ തലൈവ തുടങ്ങിയ തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചു.

തമിഴിനൊപ്പം

തമിഴ് സിനിമയ്‌ക്കൊപ്പം തന്നെ വേദിക മറ്റ് ഭാഷാ ചിത്രങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. മൂന്ന് തെലുങ്ക് ചിത്രങ്ങളുടെയും മൂന്ന് കന്നട ചിത്രങ്ങളുടെയും ഭാഗമായി.

മലയാളത്തില്‍

ശൃംഗാരവേലന്‍ എന്ന ചിത്രത്തിലൂടെയാണ് വേദക മലയാള സിനിമയില്‍ എത്തിയത്. ജെയിസ് ആന്റ് ആലീസ് എന്ന ചിത്രത്തിലെ അഭിനയം ഏറെ പ്രശംസ നേടി. ദിലീപിനൊപ്പം വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവില്‍ മലയാളത്തില് എത്തിയത്.

പുതിയ ചിത്രങ്ങള്‍

മമ്മൂട്ടിയുടെ കോഴിതങ്കച്ചന്‍ എന്ന ചിത്രത്തില്‍ വേദിക അഭിനയിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കാഞ്ചന 3 യില്‍ വേദികയാണ് നായികയായെത്തുന്നത്. ഇതിനപ്പുറത്തിനുള്ള അവസരത്തിന് വേണ്ടിയാണ് നടിയുടെ പുതിയ സാഹസം.

English summary
Actress Vedhika has uploaded glamour photos in her instagram page to get new chances

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam