»   » നയന്‍താരയും വിഘ്‌നേശും തമ്മിലുള്ള പ്രേമം സത്യം; ദേ കാമുകനൊപ്പം വിദേശത്ത് നിന്നൊരു ക്ലിക്ക്

നയന്‍താരയും വിഘ്‌നേശും തമ്മിലുള്ള പ്രേമം സത്യം; ദേ കാമുകനൊപ്പം വിദേശത്ത് നിന്നൊരു ക്ലിക്ക്

Posted By:
Subscribe to Filmibeat Malayalam

നയന്‍താരയും യുവ സംവിധായകന്‍ വിഘ്‌നേശ് ശിവയും പ്രണയത്തിലാണെന്ന് പാപ്പരസികള്‍ പറഞ്ഞപ്പോള്‍ ഇരുവരും ചാടായി. ഞങ്ങളുടെ സ്വകാര്യതയില്‍ ഇടപെടരുത്, ഞങ്ങള്‍ സുഹൃത്തുക്കളാണ്, ഇത്തരം ഗോസിപ്പുകള്‍ കരിയറിനെ ബാധിക്കും എന്നൊക്കെയായിരുന്നു പറച്ചില്‍.

Read More: ആദ്യപ്രണയം ഞാനിതുവരെ മറന്നിട്ടില്ല എന്ന് നയന്‍താര

എന്നാല്‍ നയന്‍താരയെ നായികയാക്കി വിഘ്‌നേശ് ശിവ സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങില്‍, ചിത്രത്തില്‍ അഭിനയിച്ച രണ്ട് മുതിര്‍ന്ന നടന്മാര്‍ ഇരുവരും തമ്മിലുള്ള പ്രണയം ശരിവയ്ക്കും വിധം സംസാരിച്ചു

എന്നിട്ടും വിഘ്‌നേശും നയന്‍താരയും സമ്മതിച്ചില്ല. സമ്മതിച്ചാലും ഇല്ലെങ്കിലും ഇരുവര്‍ക്കുമിടയില്‍ എന്തോ ഉണ്ടെന്ന വാസ്തവം മറച്ചു വയ്ക്കുക വയ്യ. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി നയന്‍ റോമിലേക്ക് പോയത് ആരാധകര്‍ക്കറിയാവുന്നതാണ്. നയന്‍താരയ്‌ക്കൊപ്പം ആര് പോയി എന്നാണ് ഇപ്പോള്‍ വിഷയം

നയന്‍താരയും വിഘ്‌നേശും തമ്മിലുള്ള പ്രേമം സത്യം; ദേ കാമുകനൊപ്പം വിദേശത്ത് നിന്നൊരു ക്ലിക്ക്

റോമില്‍ വിഘ്‌നേശ് ശിവയ്‌ക്കൊപ്പം നിന്നെടുത്ത ഈ ഫോട്ടോയാണ് ഇപ്പോള്‍ കോളിവുഡിലെ ചൂടുള്ള ഗോസിപ്പ്. റോമിലേക്ക് നയന്‍താര പോയത് വിഘ്‌നേശ് ശിവയ്‌ക്കൊപ്പമാണെന്നും പാപ്പരസികള്‍ കണ്ടെത്തി.

നയന്‍താരയും വിഘ്‌നേശും തമ്മിലുള്ള പ്രേമം സത്യം; ദേ കാമുകനൊപ്പം വിദേശത്ത് നിന്നൊരു ക്ലിക്ക്

നാനും റൗഡിതാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും പുറത്തുവന്ന ചില സെല്‍ഫികളാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ പരത്തിയത്.

നയന്‍താരയും വിഘ്‌നേശും തമ്മിലുള്ള പ്രേമം സത്യം; ദേ കാമുകനൊപ്പം വിദേശത്ത് നിന്നൊരു ക്ലിക്ക്

നയന്‍താര വിഘ്‌നേശിനെ തന്റെ രക്ഷിതാക്കള്‍ക്ക് പരിചയപ്പെടുത്തി എന്നും, ഇരുവരും ഉടന്‍ വിവാഹിതരാകുന്നു എന്നും വാര്‍ത്തകള്‍ വന്നു. കൊച്ചിയിലെ ഒരു പള്ളിയില്‍ വച്ച് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞെന്നും കേട്ടു

നയന്‍താരയും വിഘ്‌നേശും തമ്മിലുള്ള പ്രേമം സത്യം; ദേ കാമുകനൊപ്പം വിദേശത്ത് നിന്നൊരു ക്ലിക്ക്

എന്നാല്‍ വാര്‍ത്ത നിഷേധിച്ച് വിഘ്‌നേശ് ശിവ രംഗത്തെത്തി. ഇത് തന്റെ കരിയറിനെ ബാധിക്കുന്നു എന്നും തങ്ങള്‍ തമ്മില്‍ സൗഹൃദത്തില്‍ കവിഞ്ഞതൊന്നുമില്ലെന്നും വിഘ്‌നേശ് പറഞ്ഞു. അതിന് പിന്നാലെ നയന്‍താരയുമെത്തി, തങ്ങളുടെ സ്വകാര്യതയില്‍ ഇടപെടാന്‍ ആര്‍ക്കും അധികാരമില്ലെന്നൊക്കെയായിരുന്നു നയന്‍താരയുടെ പറച്ചില്‍.

നയന്‍താരയും വിഘ്‌നേശും തമ്മിലുള്ള പ്രേമം സത്യം; ദേ കാമുകനൊപ്പം വിദേശത്ത് നിന്നൊരു ക്ലിക്ക്

എന്നാല്‍ നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് പിന്നെയും ഫോട്ടോകള്‍ ലീക്കായിക്കൊണ്ടിരുന്നു. ചിത്രങ്ങളിലെല്ലാം നയനും വിഘ്‌നേശും അടുത്ത് ഇടപഴകുന്നത് വ്യക്തമായിരുന്നു.

നയന്‍താരയും വിഘ്‌നേശും തമ്മിലുള്ള പ്രേമം സത്യം; ദേ കാമുകനൊപ്പം വിദേശത്ത് നിന്നൊരു ക്ലിക്ക്

ഒടുവില്‍ നാനും റൗഡിതാന്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങില്‍, ചിത്രത്തില്‍ അഭിനയിച്ച രണ്ട് മുതിര്‍ന്ന നടന്മാര്‍ ഇരുവരും തമ്മിലുള്ള പ്രണയം ശരിവയ്ക്കും വിധം സംസാരിച്ചു. അപ്പോഴും ഇരുവരും സമ്മതിച്ചില്ല

നയന്‍താരയും വിഘ്‌നേശും തമ്മിലുള്ള പ്രേമം സത്യം; ദേ കാമുകനൊപ്പം വിദേശത്ത് നിന്നൊരു ക്ലിക്ക്

ഈ മാസം അവസാനത്തോടെ കപ്പിള്‍സ് റോമില്‍ നിന്നും തിരിച്ചുവരും. തിരിച്ചുവന്നാല്‍ ഉടന്‍ ചെയ്യുന്ന ചിത്രവും വിഘ്‌നേശിനൊപ്പമാണ്. നയന്‍താരയ്‌ക്കൊപ്പം തൃഷയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു

നയന്‍താരയും വിഘ്‌നേശും തമ്മിലുള്ള പ്രേമം സത്യം; ദേ കാമുകനൊപ്പം വിദേശത്ത് നിന്നൊരു ക്ലിക്ക്

ഇരുവരും സമ്മതിച്ചില്ലെങ്കിലും നയന്‍താരയുടെ മൂന്നാമത്തെ പ്രണയ ഇത് തന്നെയാണ്. അല്ലെങ്കില്‍ റോമിലേക്ക് പോകുമ്പോള്‍ വിഘ്‌നേശിനെ കൂടെ കൂട്ടിയതെന്തിന്. ഇത്രയും അടുത്തിടപഴകിയിരിക്കുന്ന ഈ ചിത്രം സൂചിപ്പിയ്ക്കുന്നത് എന്ത്? എന്നൊക്കെയാണ് ആരാധകരുടെ ചോദ്യം

English summary
Speculations about Nayantara and director Vignesh Shiva’s alleged wedding has been doing the rounds from quite some time now. As of now, neither of the two has either denied or accepted about the same. Now, the rumours are rife that the couple had celebrated Nayanthara's 31st birthday in Rome together.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam