»   » ആരാധകര്‍ പ്രതീക്ഷയോടെ.. വിജയ് ഉടന്‍ മലയാളത്തിലേക്ക്

ആരാധകര്‍ പ്രതീക്ഷയോടെ.. വിജയ് ഉടന്‍ മലയാളത്തിലേക്ക്

Posted By:
Subscribe to Filmibeat Malayalam

വിജയ് ആരാധകര്‍ക്കുള്ള സന്തോഷ വാര്‍ത്ത. വിജയ് മലയാളത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നുവെന്ന് കേള്‍ക്കുന്നു. ചിത്രത്തിന്റെ പേരോ മറ്റ് കാര്യങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. ചിത്രത്തിന്റെ പല ഭാഗങ്ങളും ചെന്നൈ വച്ചാണത്രേ ചിത്രീകരിക്കുന്നത്.

ഇപ്പോള്‍ അറ്റ്‌ലീ സംവിധാനം ചെയ്യുന്ന തെറി എന്ന ചിത്രത്തിലാണ് വിജയ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പോലീസ് വേഷം കൂടാതെ ചിത്രത്തില്‍ വിജയ് മൂന്ന് വേഷത്തിലാണ് എത്തുന്നത്.

ആരാധകര്‍ പ്രതീക്ഷയോടെ.. വിജയ് ഉടന്‍ മലയാളത്തിലേക്ക്

വിജയ് മലയാളത്തിലേക്ക് എത്തുന്നുവെന്ന് വാര്‍ത്തകള്‍ കേള്‍ക്കുന്നു. ആരാധകര്‍ പ്രതീക്ഷയോടെ..

ആരാധകര്‍ പ്രതീക്ഷയോടെ.. വിജയ് ഉടന്‍ മലയാളത്തിലേക്ക്

എന്തായാലും ചിത്രത്തിന്റെ പുതിയ പ്രഖ്യാപനങ്ങള്‍ക്കായി കാത്തിരിക്കും.

ആരാധകര്‍ പ്രതീക്ഷയോടെ.. വിജയ് ഉടന്‍ മലയാളത്തിലേക്ക്

അറ്റ്‌ലീ ചിത്രമായ പുതിയ ചിത്രമായ തെറിയിലാണ് വിജയ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ ത്രിപ്പിള്‍ റോളിലാണ് വിജയ് എത്തുന്നത്.

ആരാധകര്‍ പ്രതീക്ഷയോടെ.. വിജയ് ഉടന്‍ മലയാളത്തിലേക്ക്

ഇപ്പോള്‍ വിജയ് യുടെ 60ാം ചിത്രത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ വിജയ് യുടെ നായിക.

English summary
Vijay may be seen in a Malayalam film soon.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X