»   » നയന്‍താര വാശിയിലാണ്, പ്രതിഫലം കിട്ടാതെ അഭിനയിക്കില്ല

നയന്‍താര വാശിയിലാണ്, പ്രതിഫലം കിട്ടാതെ അഭിനയിക്കില്ല

Posted By: Sanviya
Subscribe to Filmibeat Malayalam

ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്ത് വിക്രം നായകനായി എത്തുന്ന ഇരുമുഖനാണ് നയന്‍താരയുടെ പുതിയ ചിത്രം. എന്നാലിപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ് മുടങ്ങി കിടക്കുകയാണ്. നയന്‍താരയാണ് ചിത്രീകരണം മുടങ്ങാന്‍ കാരണമെന്നാണ് കേള്‍ക്കുന്നത്.

നിര്‍മ്മാതാവ് പ്രതിഫലത്തിന്റെ കാര്യത്തില്‍ വരുത്തിയ വീഴ്ചയാണ് നയന്‍താര ചിത്രത്തോട് സഹകരിക്കാത്തതത്രേ. ഇനി പറഞ്ഞു ഉറപ്പിച്ച പ്രതിഫലം മുഴുവന്‍ കൈയ്യിലേക്ക് കിട്ടാതെ ഷൂട്ടിങിന് വരില്ലെന്ന വാശിയിലാണ് ഇപ്പോള്‍ നയന്‍താര.

nayanthara

എന്നാല്‍ നയന്‍താരയ്ക്ക് മാത്രമല്ല വിക്രമിനും പറഞ്ഞു ഉറപ്പിച്ച തുക നല്‍കിയിട്ടില്ല. കൂടാതെ ചിത്രത്തിന്റെ സാങ്കേതിക പ്രവര്‍ത്തകര്‍ക്കും പൈസ കിട്ടിയിട്ടില്ലെന്നും പറയുന്നു. ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു അന്വേഷണ ഉദ്യോഗസ്ഥയുടെ വേഷമാണ് നയന്‍താര അവതരിപ്പിക്കുന്നത്.

English summary
Vikram's Irumugan shooting stoped.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam