»   » വരലക്ഷ്മി ആര്‍ക്കൊപ്പം നില്‍ക്കും, കാമുകന്‍ വിശാലിനൊപ്പമോ അച്ഛന്‍ ശരത്ത് കുമാറിനൊപ്പമോ?

വരലക്ഷ്മി ആര്‍ക്കൊപ്പം നില്‍ക്കും, കാമുകന്‍ വിശാലിനൊപ്പമോ അച്ഛന്‍ ശരത്ത് കുമാറിനൊപ്പമോ?

Posted By:
Subscribe to Filmibeat Malayalam

നടികര്‍ സംഘത്തില്‍ പ്രശ്‌നങ്ങള്‍ കത്തി പിടിയ്ക്കുമ്പോള്‍ പാപ്പരാസികളുടെ ആദി വരലക്ഷ്മിയുടെ മാനസിക സമ്മര്‍ദ്ദത്തെ കുറിച്ചാണ്. ശരത്ത് കുമാറിന്റെ മകള്‍ വരലക്ഷ്മി ശരത്ത് കുമാറും വിശാലുമായുള്ള പ്രണയം തമിഴില്‍ പരസ്യമായ രഹസ്യമാണ്.

നടികര്‍ സംഘത്തിലെ മുഖ്യ എതിരാളികള്‍ ശരത് കുമാറും വിശാലുമായിരിക്കെ വരലക്ഷ്മി ആര്‍ക്കൊപ്പം നില്‍ക്കും. അതില്‍ ആര്‍ക്കും വേവലാതി വേണ്ട, വരലക്ഷ്മി ഇതിനോടകം തന്റെ നിലപാട് വ്യക്തമാക്കി കഴിഞ്ഞു.

വരലക്ഷ്മി ആര്‍ക്കൊപ്പം നില്‍ക്കും, കാമുകന്‍ വിശാലിനൊപ്പമോ അച്ഛന്‍ ശരത്ത് കുമാറിനൊപ്പമോ?

താന്‍ അച്ഛന്റെ പക്ഷമാണെന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ വരലക്ഷ്മി വ്യക്തമാക്കിയിട്ടുണ്ട്.

വരലക്ഷ്മി ആര്‍ക്കൊപ്പം നില്‍ക്കും, കാമുകന്‍ വിശാലിനൊപ്പമോ അച്ഛന്‍ ശരത്ത് കുമാറിനൊപ്പമോ?

ഈ വിഷയത്തില്‍ വരുവിനെ പിടിച്ച് വലിക്കേണ്ടെന്ന് വിശാല്‍ പറഞ്ഞിട്ടുണ്ട്.

വരലക്ഷ്മി ആര്‍ക്കൊപ്പം നില്‍ക്കും, കാമുകന്‍ വിശാലിനൊപ്പമോ അച്ഛന്‍ ശരത്ത് കുമാറിനൊപ്പമോ?

നടികര്‍ സംഘം പ്രശ്‌നം ഞങ്ങളുടെ സൗഹൃദത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നും വിശാല്‍ പറഞ്ഞു

വരലക്ഷ്മി ആര്‍ക്കൊപ്പം നില്‍ക്കും, കാമുകന്‍ വിശാലിനൊപ്പമോ അച്ഛന്‍ ശരത്ത് കുമാറിനൊപ്പമോ?

താന്‍ തന്റെ അച്ഛന്റെ പക്ഷമാണെന്ന് പറഞ്ഞ വരലക്ഷ്മിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നു എന്നും വിശാല്‍ പറയുന്നു.

English summary
For the inevitable question about Varalakshmi Sarathkumar, Vishal categorically stated that she has nothing to do with the issues and that they both are matured enough to not let these controversies affect their friendship in any way. Varu has recently said that her support is definitely for her father Sarathkumar which decision Vishal respects.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam