»   » നായരുണ്ട്... വാര്യരുണ്ട്.. മേനോനുണ്ട്.. മലയാളത്തിലെ 25 മുന്‍നിര നായികമാരുടെ ജാതി രഹസ്യങ്ങള്‍!

നായരുണ്ട്... വാര്യരുണ്ട്.. മേനോനുണ്ട്.. മലയാളത്തിലെ 25 മുന്‍നിര നായികമാരുടെ ജാതി രഹസ്യങ്ങള്‍!

By: Kishor
Subscribe to Filmibeat Malayalam

സിനിമയില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ സവര്‍ണ ജാതിക്കാരനാകണോ. നായകനായി കുറേക്കാലം പിടിച്ചുനില്‍ക്കണമെങ്കില്‍ അങ്ങനെ വേണമെന്നാണ് വെപ്പ്. ഈ അഭിപ്രായം പലരും തുറന്നുപറഞ്ഞിട്ടുണ്ട്. സിനിമാക്കാരായ ചിലരെങ്കിലും തങ്ങളുടെ സിനിമകളിലൂടെ ഇക്കാര്യം പറയാന്‍ ശ്രമിച്ചിട്ടുണ്ട്. എന്ന് വെച്ചാല്‍ സിനിമയിലും ജാതി വലിയ കാര്യമാണെന്നതാണ് സത്യം.

Read Also: നടി ധന്യ മേരി വർഗീസും ഭർത്താവും പോലീസ് കസ്റ്റഡിയിൽ.. കളി കാര്യമാകുമോ?

നടന്മാര്‍ക്ക് മാത്രമേയുള്ളോ ഇത് പോലുള്ള ജാതി തിരിച്ചുള്ള സര്‍ട്ടിഫിക്കറ്റും നേട്ടങ്ങളും. നടിമാര്‍ക്കും ഉണ്ടോ. മലയാളത്തിലെ പല നടിമാരുടെയും കൂടെ സ്വന്തം ജാതിപ്പേര് ഒട്ടിച്ചുവെച്ചിട്ടുള്ളതായി കാണാം. ചിലര്‍ക്ക് പണ്ടേയുള്ളതാണ്. ചിലര്‍ക്കാകട്ടെ സിനിമയില്‍ വന്ന ശേഷമാണ് ഈ പേര് കിട്ടിയത്. പലരുടെയും ജാതിക്കാര്യം ഒരു രഹസ്യമല്ല, എന്നാല്‍ മറ്റ് ചിലരുടേത് രഹസ്യമാണ് താനും. ഇതാ ഒരു വെബ്സൈറ്റില്‍ മലയാളി സിനിമ നടിമാരുടെ ജാതി തിരിച്ചുള്ള ഒരു കണക്ക് പുറത്ത് വിട്ടത് ഇങ്ങനെയാണ്.

മഞ്ജു വാര്യര്‍

മലയാള സിനിമയില്‍ ജാതിയുടെ പേരില്‍ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെട്ടിട്ടുള്ള നടിമാരില്‍ ഒരാള്‍ മഞ്ജു വാര്യര്‍ ആയിരിക്കും. അഭിനയവും വിവാഹവും വിവാഹ മോചനവുമായി വാര്‍ത്തകള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത കരിയറായിരുന്നു മഞ്ജുവിന്റേത്. എന്നാല്‍ അവരുടെ അഭിനയശേഷി അല്ല മറിച്ച് വാര്യരാണല്ലോ എന്ന കളിയാക്കലാണ് പലരും അവര്‍ക്കെതിരെ നടത്തിയത്.

സംയുക്ത വര്‍മ

മലയാളത്തില്‍ ഒരു വിവാദവും ഉണ്ടാക്കാത്ത നടിമാരില്‍ ഒരാളാണ് സംയുക്ത വര്‍മ. മലയാളത്തില്‍ എന്ന് എടുത്ത് പറയുന്നത് കൊണ്ട് മറ്റ് ഭാഷകളില്‍ കുഴപ്പമുണ്ടാക്കിയോ എന്ന് തോന്നണ്ട. ഒരിടത്തും സംയുക്ത കുഴപ്പക്കാരിയായിരുന്നില്ല. ബിജു മേനോനെ വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നു ഇവര്‍. പേരില്‍ത്തന്നെ വര്‍മ ഉള്ള സംയുക്തയുടെ ജാതി ഊഹിക്കാവുന്നതേയുള്ളൂ. എന്നാല്‍ പേര് കേട്ട് എല്ലാവരെയും വിലയിരുത്തല്ലേ. പണി കിട്ടും. ഇതാ ഒരു ഉദാഹരണം.

പാര്‍വ്വതി മേനോന്‍

മലയാളത്തിലെ പ്രമുഖ ന്യൂ ജനറേഷന്‍ നടിമാരില്‍ ഒരാളാണ് പാര്‍വ്വതി മേനോന്‍. പേര് കണ്ടാലറിയാം, പാര്‍വ്വതി മേനോന്റെ ജാതി എന്താണെന്ന് ചോദിക്കേണ്ട യാതൊരു ആവശ്യവും ഇല്ല. പക്ഷേ ജിതുംബ ഡോട്ട് കോം എന്ന വെബ്‌സൈറ്റിലെ ഈ റിപ്പോര്‍ട്ട് പ്രകാരം പാര്‍വ്വതി ഈഴവ കുടുംബാംഗമാണെന്നാണ്.

നമിത പ്രമോദ്

മലയാളത്തിലെ പുതുമുഖ നായികമാരില്‍ ഏറെ ശ്രദ്ധ നേടിയിട്ടുളള താരമാണ് നമിത പ്രമോദ്. തിരുവനന്തപുരം സ്വദേശിനിയാണ്.

രചന നാരായണന്‍ കുട്ടി

ഹാസ്യ രംഗങ്ങള്‍ തന്മയത്വത്തോടെ കൈകാര്യം ചെയ്യാന്‍ കഴിവുള്ള അപൂര്‍വ്വം നായികമാരില്‍ ഒരാളാണ് രചന നാരായണന്‍കുട്ടി. തൃശൂര്‍ സ്വദേശിനിയാണ്. രചനയും ഈഴവ വിഭാഗത്തില്‍ പെട്ട ആളാണത്രെ.

സംവൃത സുനില്‍

സംവൃത വിവാഹത്തിന് ശേഷം സിനിമ ഉപേക്ഷിച്ച, മലയാളത്തിന്റെ പ്രിയ നടിയാണ് സംവൃത സുനില്‍. ലാല്‍ ജോസിന്റെ രസികന്‍ എന്ന സിനിമയിലൂടെയാണ് സംവൃത സിനിമാലോകത്ത് എത്തുന്നത്. സംവൃതയും ഈഴവ വിഭാഗത്തില്‍ പെടുന്ന ആളാണത്രെ.

മൈഥിലി

പാലേരി മാണിക്യം എന്ന സിനിമയിലൂടെയാണ് മൈഥിലി മലയാള സിനിമയില്‍ എത്തുന്നത്. മൈഥിലിയും ഈഴവ വിഭാഗത്തില്‍ പെട്ട ആളാണത്രെ.

റീമ കല്ലിങ്കല്‍

ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു സിനിമ താരമാണ് റീമ കല്ലിങ്കല്‍. റീമയുടെ വിവാഹവും റീമ തുടങ്ങിയ മാമാങ്കം ഡാന്‍സ് സ്‌കൂളും എല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. റീമയും ഈഴവ വിഭാഗത്തില്‍ പെട്ട ആളാണത്രെ.

ഗായത്രി അശോകന്‍

പിന്നണി ഗായികയും ഹിന്ദുസ്ഥാനി സംഗീതജ്ഞയും ആയ ഗായത്രി അശോകന്‍ ഈഴവ വിഭാഗത്തില്‍ പെട്ട ആളാണത്രെ. തൃശൂര്‍ സ്വദേശിനിയാണ് ഗായത്രി.

ചിപ്പി

ഭരതന്റെ പാഥേയത്തിലൂടെ മലയാള സിനിമയില്‍ എത്തിയ താരം. നിര്‍മാതാവ് രഞ്ജിത്തിന്റെ ഭാര്യ. ഇപ്പോള്‍ സീരിയലിലും സജീവം. ചിപ്പിയുടെ ജാതിയും കണ്ടെത്തിക്കഴിഞ്ഞു.

അമ്പിളി ദേവി

നടിയും നര്‍ത്തകിയും ആണ് അമ്പിളി ദേവി. സ്‌കൂള്‍ കലോത്സവത്തില്‍ കലാതിലകം ആയിട്ടുണ്ട്. അമ്പിളി ദേവിയും ഈഴവ വിഭാഗത്തില്‍ പെടുന്ന ആളാണത്രെ.

റാണി ചന്ദ്ര

പ്രശസ്ത സിനിമ താരമായിരുന്നു റാണി ചന്ദ്ര. ഒരു വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. റാണി ചന്ദ്രയും ഈഴവ വിഭാഗത്തില്‍ പെട്ട ആളായിരുന്നത്രെ.

പാര്‍വ്വതി രതീഷ്

അന്തരിച്ച സിനിമതാരം രതീഷിന്റെ മകളാണ് പാര്‍വ്വതി രതീഷ്. മധുര നാരങ്ങ എന്ന ചിത്രത്തിലൂടെ ആയിരുന്നു പാര്‍വ്വതിയുടെ അരങ്ങേറ്റം.

സനുഷ

ബാലതാരമായെത്തി മലയാളികളുടെ മനം കവര്‍ന്ന താരമാണ് സനുഷ. ഇപ്പോള്‍ തിരക്കുള്ള നായികയാണ്. സനുഷയുടെ മാതാവ് നമ്പൂതിരി വിഭാഗത്തിലും പിതാവ് ഈഴവ വിഭാഗത്തിലും പെട്ട ആളാണത്രെ.

കൃഷ്ണ പ്രഭ.

അടുത്തിടെ ശ്രദ്ധേയമായ ഏറെ വേഷങ്ങള്‍ ചെയ്തിരുന്നു. കൃഷ്ണ പ്രഭയും ഈഴവ കുടുംബത്തില്‍ നിന്നുള്ള ആളാണത്രെ.

സരയു

സിനിമ താരവും ഹ്രസ്വ ചിത്ര സംവിധായികയും ആണ് എറണാകുളം സ്വദേശി സരയു. സുരഭി കോഴിക്കോട് നിന്നുള്ള സിനിമ താരമാണ് സുരഭി. ഭര്‍ത്താവ് വിനോദും സിനിമ മേഖലയില്‍ തന്നെ.

സിതാര

മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ച ആളാണ് സിതാര. കോഴിക്കോട് സ്വദേശിയാണ്. കൃഷ്ണ പ്രഭ നടിയും നര്‍ത്തകിയും ആണ്

അശ്വതി

മോസ് ആന്‍ഡ് ക്യാറ്റ് എന്ന ദിലീപ് ചിത്രത്തിലൂടെയാണ് അശ്വതി അശോക് സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്.

മഞ്ജരി

കേരളത്തിലെ അറിയപ്പെടുന്ന പിന്നണി ഗായികയാണ് മഞ്ജരി. ജനിച്ചതും വളര്‍ന്നതും എല്ലാം ഒമാനില്‍ ആണ്. കണ്ണൂരിലെ തിയ്യ കുടുംബത്തിലെ അംഗമാണത്രെ മഞ്ജരി.

കെപിഎസി ലളിത

മലയാളത്തിന്റെ പ്രിയ നടിയാണ് കെപിഎസി ലളിത. ഇപ്പോള്‍ ലളിതകലാ അക്കാദമി അധ്യക്ഷ. വിഖ്യാത സംവിധായകന്‍ ഭരതന്റെ ഭാര്യം. കെപിഎസിയും ഈഴ കുടുംബത്തിലെ അംഗമാണത്രെ.

ഗായത്രി

സീരിയല്‍ നടിയാണ് ഗായത്രി അരുണ്‍. ഗായിത്രിയും ഈഴവ കുടുംബത്തില്‍ നിന്നുള്ള ആളാണത്രെ.

സുജ കാര്‍ത്തിക

രാജസേനന്‍ സംവിധാനം ചെയ്ത മലയാളി മാമന് വണക്കം എന്ന ചിത്രത്തിലൂടെയായിരുന്ന സുജ കാര്‍ത്തികയുടെ അരങ്ങേറ്റം. കൊച്ചിയിലെ ഈഴ കുടുംബാംഗമാണത്രെ സുജ.

വിജയശ്രീ

1970 കളില്‍ മലയാള സിനിമകളില്‍ സജീവമായിരുന്ന നടിയാണ് വിജയശ്രീ. മലയാള സിനിമയിലെ അക്കാലത്തെ ഗ്ലാമര്‍ താരം എന്ന് വിശേഷിപ്പിക്കാം. 1974 ല്‍ ആത്മഹത്യ ചെയ്തു. വിജയശ്രീയുടെ മാതാവ് ഈഴവ കുടുംബത്തില്‍ നിന്നുള്ള ആളായിരുന്നത്രെ.

നിമിഷ

കമലിന്റെ പച്ചക്കുതിരയിലൂടെയാണ് നിമിഷ സിനിമ ലോകത്തേയ്ക്ക വരുന്നത്. കൊച്ചിയിലെ ഈഴവ കുടംബാംഗമാണത്രെ നിമിഷ.

അവന്തിക

യക്ഷി എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തേയ്ക്ക വന്ന മോഡലാണ് അന്തിക. കോഴിക്കോട്ടെ തിയ്യ കുടുംബാംഗമാണത്രെ അവന്തിക.

സാധിക


നടി രേണുകയുടേയും സംവിധായകന്‍ വേണു സിതാരയുടേയും മകളാണ് സാധിക, അറിയപ്പെടുന്ന മോഡല്‍ ആണ്.

സുചിത്ര

റേഡിയോ ജോക്കിയും സിനിമ പിന്നണി ഗായികയും ആണ് സുചിത്ര. ലക്ഷ്മി പ്രിയ ക്യാരക്ടര്‍ റോളുകളിലൂടെ ശ്രദ്ധേയയാ താരമാണ് ലക്ഷ്മി പ്രിയ. ഈഴവ കുടുംബാംഗമാണത്രെ.

English summary
Website published the list of Actresses' cast in Malayalam Film Industry
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam