ബാലയും അമൃതയും പിരിയാനൊരുങ്ങുന്നതിന്റെ കാരണം?
താന്‍ വിവാഹ മോചനത്തിന് ഒരുങ്ങുകയാണെന്ന് നടന്‍ ബാല പറയുമ്പോള്‍, ഞങ്ങള്‍ക്കിടയില്‍ പറഞ്ഞു തീര്‍ക്കാനുള്ള പ്രശ്‌നങ്ങള്‍ മാത്രമേയുള്ളൂ എന്നാണ് അമൃത സുരേഷ് പറഞ്ഞത്. എന്തായാലും അമൃത-ബാല വിവാഹ മോചനത്തിന് പ്രോത്സാഹനവുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തി കഴിഞ്ഞു.
ഈ വിവാഹ മോചനത്തിന്റെ കാരണം തേടിപ്പോയ പാപ്പരസികള്‍ക്ക് ചിലതൊക്കെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. ബാല വിവാഹ മോചനത്തില്‍ ഉറച്ചു നില്‍ക്കുകയാണത്രെ. എന്താണ് കാരണം? തുടര്‍ന്ന് വായിക്കൂ...

ബാലയും അമൃതയും പിരിയാനൊരുങ്ങുന്നതിന്റെ കാരണം?
സോഷ്യല്‍ മീഡിയയിലൂടെയാണ് വിവാഹ മോചന വാര്‍ത്ത പ്രചരിച്ചത്. ഉടന്‍ തന്നെ വാര്‍ത്ത നിഷേധിച്ച് അമൃത രംഗത്തെത്തി. എന്നാല്‍ വിവാഹ മോചന വാര്‍ത്ത സ്ഥിരീകരിച്ച് പിന്നീട് ബാല രംഗത്തെത്തുകയായിരുന്നു. അപ്പോഴും വിവാഹ മോചനത്തിലെത്തില്ലെന്ന് അമൃത പറഞ്ഞു.

ബാലയും അമൃതയും പിരിയാനൊരുങ്ങുന്നതിന്റെ കാരണം?
ബാല അടുത്ത ദിവസം തന്നെ വിവാഹ മോചനം ആവശ്യപ്പെട്ട് കുടുംബ കോടതിയെ സമീപിക്കും എന്നാണ് അറിയുന്നത്.

ബാലയും അമൃതയും പിരിയാനൊരുങ്ങുന്നതിന്റെ കാരണം?
പുതിയ മ്യൂസിക് ട്രൂപ്പ് തുടങ്ങി അമൃത അതിന്റെ തിരക്കിലായതോടെയാണ് ദാമ്പത്യത്തില്‍ താളപ്പിഴകള്‍ സംഭവിച്ചതെന്നാണത്രെ ബാലയുടെ സുഹൃത്തുക്കള്‍ പറയുന്നത്. അമൃതയും സഹോദരിയും ചേര്‍ന്നാണ് ഈ ട്രൂപ്പ് നടത്തുന്നത്.

ബാലയും അമൃതയും പിരിയാനൊരുങ്ങുന്നതിന്റെ കാരണം?
ഇതിന് ശേഷം അമൃതയും വീട്ടുകാരും മകളെ ബാലയില്‍ നിന്നും അകറ്റിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് പാപ്പരസികള്‍ പറയുന്നു

ബാലയും അമൃതയും പിരിയാനൊരുങ്ങുന്നതിന്റെ കാരണം?
ആറുമാസത്തിനുള്ളില്‍ ആറ് തവണ മാത്രമാണത്രെ ബാല മകളെ കണ്ടത്. കുട്ടിയുടെ ഭാവിയെ കരുതിയാണ് വിവാഹമോചനത്തിന് ഒരുങ്ങുന്നതെന്ന് ബാലയുടെ അടുത്ത സുഹൃത്തുക്കള്‍ പറയുന്നുവത്രെ.


Click it and Unblock the Notifications