»   » 10 അല്ല, ഞാന്‍ പ്ലസ് ടു വരെ പഠിച്ചു; ഇംഗ്ലീഷിനെ കുറിച്ച് പറഞ്ഞ ആരാധകന് ഉണ്ണി മുകുന്ദന്റെ മറുപടി

10 അല്ല, ഞാന്‍ പ്ലസ് ടു വരെ പഠിച്ചു; ഇംഗ്ലീഷിനെ കുറിച്ച് പറഞ്ഞ ആരാധകന് ഉണ്ണി മുകുന്ദന്റെ മറുപടി

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളത്തിലെ അടുത്ത ആക്ഷന്‍ ഹീറോ ആരാണെന്ന് ചോദിച്ചാല്‍ യാതൊരു സന്ദേഹവുമില്ലാതെ പറയാം അത് ഉണ്ണി മുകുന്ദനാണെന്ന്. ഇപ്പോള്‍ തെലുങ്കില്‍ മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറിനൊപ്പം അഭിനയിക്കുന്ന സന്തോഷത്തിലാണ് ഉണ്ണി മുകുന്ദന്‍. ജനത ഗരേജ് എന്ന ചിത്രത്തില്‍ വില്ലന്‍ വേഷമാണ് ഉണ്ണിയ്ക്ക്.

മമ്മൂട്ടി വക്കീല്‍, ലാല്‍ ബികോം, ഉണ്ണി മുകുന്ദന്‍ പ്ലസ് ടു; 50താരങ്ങളും അവരുടെ വിദ്യാഭ്യാസ യോഗ്യതയും

കഴിഞ്ഞ ദിവസം മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന ഒരു ഫോട്ടോ ഉണ്ണി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. അതിന് താഴെ കമന്റിടുന്നവര്‍ക്കെല്ലാം ഉണ്ണി മറുപടിയും നല്‍കി. ഇംഗ്ലീഷിലാണ് ഉണ്ണിയുടെ പോസ്റ്റും മറുപടിയുമെല്ലാം. ഇതൊക്കെ കണ്ട് ഉണ്ണിയുടെ ഇംഗ്ലീഷിനെ കുറിച്ച് ഒരു ആരാധകന്‍ പറഞ്ഞ കമന്റിന് നടന്റെ മറുപടി എന്താണെന്ന് നോക്കാം

10 അല്ല, ഞാന്‍ പ്ലസ് ടു വരെ പഠിച്ചു; ഇംഗ്ലീഷിനെ കുറിച്ച് പറഞ്ഞ ആരാധകന് ഉണ്ണി മുകുന്ദന്റെ മറുപടി

ഉണ്ണിയേട്ടന്‍ പത്ത്‌വരെ മാത്രമേ പഠിച്ചുള്ളൂ എങ്കിലും, എന്നാ ഇംഗ്ലീഷാ.. എന്നായിരുന്നു അരവിന്ദ് എന്‍ ദിലീപ് എന്നൊരു ആരാധകന്റെ കമന്റ്

10 അല്ല, ഞാന്‍ പ്ലസ് ടു വരെ പഠിച്ചു; ഇംഗ്ലീഷിനെ കുറിച്ച് പറഞ്ഞ ആരാധകന് ഉണ്ണി മുകുന്ദന്റെ മറുപടി

പത്തല്ല 12 വരെ പഠിച്ചു എന്ന് പറഞ്ഞ് ഉണ്ണി ആരാധകന് മറുപടി കൊടുത്തു. 83 ശതമാനം മാര്‍ക്കോടെയാണ് പ്ലസ് ടു പാസായത് എന്നും ഉണ്ണി മറുപടിയില്‍ പറഞ്ഞു.

10 അല്ല, ഞാന്‍ പ്ലസ് ടു വരെ പഠിച്ചു; ഇംഗ്ലീഷിനെ കുറിച്ച് പറഞ്ഞ ആരാധകന് ഉണ്ണി മുകുന്ദന്റെ മറുപടി

പ്ലസ്ടു വരെ മാത്രമേ താന്‍ പഠിച്ചുള്ളൂ എന്ന് ഒരു ടെലിവിഷന്‍ പരിപാടിയില്‍ ഉണ്ണി മുകുന്ദന്‍ തന്നെയാണ് വെളിപ്പെടുത്തിയത്. എവിടെയും അത് പറയാന്‍ ധൈര്യം കാണിക്കുന്ന ഉണ്ണിയെ ആരാധകര്‍ പ്രശംസിക്കുന്നു.

10 അല്ല, ഞാന്‍ പ്ലസ് ടു വരെ പഠിച്ചു; ഇംഗ്ലീഷിനെ കുറിച്ച് പറഞ്ഞ ആരാധകന് ഉണ്ണി മുകുന്ദന്റെ മറുപടി

ഇതാണ് കമന്റും അതിന് ഉണ്ണി നല്‍കിയ മറുപടിയും.

English summary
When Unni Mukundan reveal his Educational qualification

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam