സുചിലീക്‌സിന് പിന്നില്‍ ആര്? ധനുഷിന് മാത്രമല്ല നയന്‍താരയ്ക്കും പണി കിട്ടാന്‍ ഇരിക്കുന്നതേയുള്ളൂ!!!
തമിഴ് സിനിമാ ലോകത്തെ മാത്രമല്ല, തമിഴകത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ് സുചിലീക്‌സ് എന്ന പേരില്‍ പുറത്തിറങ്ങുന്ന വെളിപ്പെടുത്തലുകള്‍. ഒരു വശത്ത് പ്രശസ്തരായ നടിമാരുടെയും നടന്മാരുടെയും പേരില്‍ ചിത്രങ്ങള്‍. മറുവശത്ത് പ്രമുഖ താരങ്ങള്‍ക്കെതിരെ നടത്തുന്ന ആരോപണങ്ങള്‍. ഏതാണ്ട് രണ്ടാഴ്ചയായി സുചിലീക്‌സ് എന്ന പേരില്‍ നടക്കുന്നത് ഇതൊക്കെയാണ്.
Read Also: സുചിലീക്‌സ് ഷോക്കര്‍! അന്നയും റസൂലും നായിക, മലയാളികളുടെ സ്വപ്ന സുന്ദരി ആന്‍ഡ്രിയയുടെ ന്യൂഡ് വീഡിയോ ട്വിറ്ററില്‍!!
Read Also: നടിമാരുടെ ഓറല്‍ സെക്‌സ് മുതല്‍ സ്വയംഭോഗം വരെ പുറത്ത്... എല്ലാ പരിധിയും വിട്ട് സുചിലീക്‌സ്, വീഡിയോ!!
Read Also: പ്രിയ നടിമാരുടെ ഉടുതുണി ഇല്ലാത്ത ചിത്രങ്ങള്‍.. അമലാ പോള്‍ മുതല്‍ രമ്യാകൃഷ്ണന്‍ വരെ... സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നു!
Read Also: മൂന്ന് നടിമാര്‍ ഒരുമിച്ച് ചൂടന്‍ സ്മൂച്ചിങ്.. നിങ്ങള്‍ ഒരിക്കലും കണ്ടിരിക്കാന്‍ സാധ്യയില്ലാത്ത ഒരു കാഴ്ച, വീഡിയോ!
എന്നാല്‍ ആരാണ് ഈ സുചിലീക്‌സിന് പിന്നില്‍. ഇന്റര്‍നെറ്റില്‍ നിന്നും നഗ്നചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് ട്വിറ്ററിലിടുന്ന ഏതോ അജ്ഞാതന്‍ മാത്രമാണോ. സുചിലീക്‌സിന് പിന്നില്‍ തമിഴ് സിനിമയില്‍ തന്നെയുള്ള ചിലരാണെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുന്നുണ്ട്. ഈ പ്രമുഖന്‍ ചിമ്പുവാണ് പിന്നിലെന്ന് വരെ പറയുന്ന ഒരു വീഡിയോയും വൈറലാകുന്നുണ്ട്. വീഡിയോ കാണൂ.

എന്തുകൊണ്ട് ചിമ്പു?
ഗായികയും ആര്‍ ജെയുമായ സുചിത്ര കാര്‍ത്തികിന്റെ കൈ ആരോ പിടിച്ച് തിരിച്ചതോടെയാണല്ലോ സംഭവങ്ങളുടെ തുടക്കം. അന്ന് പാര്‍ട്ടിക്ക് ധനുഷ് പോയിരുന്നു എന്ന പേരിലാണ് ധനുഷിനെതിരെ സുചിത്ര ആക്രമണം നടത്തുന്നത്. ധനുഷിന്റെ കൂടെ വന്ന ആരോ ആണത്രെ സുചിത്രയുടെ കൈ പിടിച്ച് തിരിച്ചത്. എന്നാല്‍ ധനുഷ് ആ പാര്‍ട്ടിക്ക് പോയത് ചിമ്പുവിനൊപ്പമാണ് എന്നത് എത്ര പേര്‍ ശ്രദ്ധിച്ചിരുന്നു എന്നാണ് ഉയരുന്ന ചോദ്യം.

ചിമ്പുവിനോട് സോഫ്റ്റ് കോര്‍ണര്‍
സുചിത്ര പേരെടുത്ത് പറഞ്ഞ് ആക്രമിച്ചവരില്‍ ചിമ്പുവിന്റെ പേരില്ലായിരുന്നു. മറിച്ച് ധനുഷിനും സംഗീത സംവിധായകന്‍ അനിരുദ്ധിന്‍രെയും പേരുകളാണ് സുചിത്ര പറഞ്ഞതെന്നും ഇവര്‍ ആരോപിക്കുന്നു. സുചിലീക്‌സ് എന്ന പേരില്‍ വന്ന വീഡിയോകളിലും ചിത്രങ്ങളിലും ഏറ്റവും കൂടുതല്‍ ധനുഷിനെ ലക്ഷ്യം വെച്ചുള്ളതായിരുന്നു.

നയന്‍താരയ്ക്ക് പണി
ചിമ്പുവിന് മുന്‍കാമുകി നയന്‍താരയോട് ദേഷ്യമുള്ള കാര്യം തമിഴ് സിനിമയിലെ അങ്ങാടിപ്പാട്ടാണ്. നയന്‍താരയെ അപമാനിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും സുചിലീക്‌സില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. നയന്‍താരയുടെ വീഡിയോ എന്ന പേരില്‍ ഒരു വീഡിയോ പുറത്തുവിടുകയും കൂടുതല്‍ വീഡിയോ വേണോ എന്ന് പോള്‍ നടത്തുകയും ചെ്‌യ്തു. നയന്‍സിന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവരുമെന്നാണ് ഇപ്പോഴും പറയപ്പെടുന്നത്.

എന്തിനാണ് വെറുതെ
എന്തിനാണ് വെറുതെ ചിമ്പുവിനെ ഇത്തരം കാര്യങ്ങളില്‍ കൊണ്ടു കെട്ടുന്നത് എന്ന് ചോദിക്കുന്ന ആരാധകരും ഉണ്ട്. സുചിലീക്‌സിന് പിന്നില്‍ പ്രമുഖനായ ആരോ ഉണ്ടെന്ന സംശയം നേരത്തെയും ഉയര്‍ന്നിരുന്നു. സുചിലീക്‌സ് പുറത്ത് വിട്ട ചിത്രങ്ങളുടെയും വീഡിയോയുടെയും പാറ്റേണ്‍ ശരിക്കൊന്ന് നോക്കിയാല്‍ ഇത് വ്യക്തമാകും. ഈ ചിത്രങ്ങള്‍ കണ്ട ശേഷം വീഡിയോ കൂടി കേട്ടുനോക്കൂ.

ഗോസിപ്പ് കോളത്തില്‍
ചിലമ്പരശന്‍, പ്രഭുദേവ, വിശാല്‍... ഇങ്ങനെ കൂടെ അഭിനയിച്ച നടന്മാരെയെല്ലാം വെച്ച് ഗോസിപ്പ് കോളത്തില്‍ പ്രത്യക്ഷപ്പെടേണ്ടി വന്ന നടിയാണ് നയന്‍താര. ചിമ്പുവുമായി നയന്‍താരയ്ക്ക് ഉണ്ടായിരുന്നത് അടുത്ത ബന്ധമായിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്. എന്നാല്‍ ഈ ബന്ധം പിരിഞ്ഞു.

സുചിലീക്‌സില്‍ നയന്‍താര
പ്രണയം തകര്‍ന്നെങ്കിലും ഒളിച്ചോടാനൊന്നും നയന്‍സ് നിന്നില്ല. ശ്രദ്ധേയമായ വേഷങ്ങളിലൂടെ തമിഴിലെ എണ്ണം പറഞ്ഞ താരമായി തുടരുകയാണ്. എന്നാല്‍ ഇപ്പോഴിതാ, തമിഴ് സിനിമയെ ഞെട്ടിച്ച സുചിലീക്‌സില്‍ നയന്‍താരയുടേതെന്ന് പറയപ്പെടുന്ന ചില രംഗങ്ങളും പ്രത്യക്ഷപ്പെട്ടു. അതിങ്ങനെയാണ്.

നയന്‍താരയും ചിമ്പുവും
തമിഴിലെ പ്രമുഖ നടിയായ നയന്‍താരയുടെ ദൃശ്യങ്ങള്‍ പുറത്തുവിടും എന്ന് സുചിലീക്‌സ് ഭീഷണിപ്പെടുത്താന്‍ തുടങ്ങിയിട്ട് നാളേറെയായി. അടുത്തിടെ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട ഒരു രംഗത്തിലുള്ളത് നയന്‍താരയും മുന്‍കാമുകന്‍ ചിമ്പുവുണെന്നാണ് സുചിലീക്‌സ് അവകാശപ്പെടുന്നത്. ഇതാദ്യമായിട്ടല്ല സുചിലീക്‌സ് സെലിബ്രിറ്റികളുടെ വീഡിയോ പുറത്താക്കുന്നത്.

ചിമ്പു - നയന്‍താര ലീല
ചിമ്പു - നയന്‍താര ലീലകള്‍ രാത്രി ഒമ്പതരയോടെ പുറത്താക്കുമെന്ന് സുചിലീക്‌സ് ട്വിറ്ററില്‍ പരസ്യമായി ഭീഷണിപ്പെടുത്തിയിരുന്നു. അതിന്റെ സ്‌ക്രീന്‍ഷോട്ടാണ് ഇത്. മറ്റ് പല താരങ്ങളുടെയും ചിത്രങ്ങള്‍ ഭീഷണിപ്പെടുത്തിയത് പോലെ പുറത്തായിട്ടുണ്ട്. അത് കൊണ്ട് തന്നെ സുചിലീക്‌സ് പറഞ്ഞ പോലെ ചെയ്യുമെന്ന് വിചാരിച്ച് പലരും കാത്തിരുന്നു.

നയന്‍താരയുടെ വീഡിയോ വേണോ
നയന്‍താരയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ട്വീറ്റ് ചെയ്യണോ എന്ന് സുചിലീക്‌സ് ചോദിച്ചപ്പോള്‍ ഞെട്ടിക്കുന്ന പ്രതികരണമാണ് കിട്ടിയത്. നിങ്ങള്‍ക്ക് ആരുടെ വീഡിയോ കാണണം എന്ന് ചോദിച്ചപ്പോളും ആരാധകര്‍ ആവശ്യപ്പെട്ടത് നയന്‍താരയുടെ വീഡിയോ എന്നാണ്. നയന്‍താരയുടെ മാത്രമല്ല തൃഷയുടെയുമൊക്കെ വീഡിയോയും ഫോട്ടോകളും കയ്യിലുണ്ടെന്ന് സുചിലീക്‌സ് പറഞ്ഞിരുന്നു.

ഒരു വീഡിയോ പ്രചരിച്ചു
അതേസമയം ഒരു വീഡിയോ സുചിലീക്‌സില്‍ കഴിഞ്ഞ ദിവസം നയന്‍താരയുടേത് എന്ന പേരില്‍ പ്രചരിച്ചിരുന്നു. സുചിലീക്‌സിലെ പല വീഡിയോകളും എന്ന പോലെ, ഇതിലും മുഖം വ്യക്തമായിരുന്നില്ല. എന്നാല്‍ ഇത് നയന്‍താര തന്നെയാണെന്ന മട്ടിലാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചത്. ഇതിന്റെ സത്യാവസ്ഥ സ്ഥിരീകരിക്കാനോ നയന്‍താരയാണ് വീഡിയോയില്‍ എന്ന് പറയാനോ കഴിയില്ല എന്നതാണ് വസ്തുത.

ആന്‍ഡ്രിയയ്ക്കാണ് ഏറ്റവും ഡാമേജ്
ആന്‍ഡ്രിയയും സംഗീത സംവിധായകന്‍ അനിരുദ്ധും ഒരുമിച്ചുള്ള ചിത്രങ്ങള്‍ക്ക് പിന്നാലെ ഇവരുടേത് എന്ന പേരില്‍ പുതിയ വീഡിയോയും സുചിലീക്‌സ് പുറത്താക്കിയിരുന്നു. സംഗീത സംവിധായകന്‍ അനിരുദ്ധാണ് ആന്‍ഡ്രിയയുടെ കൂടെ എന്നാണ് വീഡിയോയുടെ വിവരണം. ഇരുവരും കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ചിത്രമാണ് നേരത്തെ പുറത്ത് വിട്ടത്.

മഡോണ സെബാസ്റ്റിയനോ
മലയാളത്തിലെ ശ്രദ്ധേയയായ യുവനടിമാരില്‍ ഒരാളാണ് മഡോണ സെബാസ്റ്റിയന്‍. പ്രേമം എന്ന ചിത്രത്തിലൂടെ തന്നെ മഡോണ പ്രേക്ഷമ മനസില്‍ ഇടം പിടിച്ചതാണ്. ഈ മഡോണ സെബാസ്റ്റിയന്റേത് എന്ന പേരില്‍ സുചിലീക്‌സ് ഒരു സെല്‍ഫി കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ഇതാണാ സെല്‍ഫി.

മഡോണയുടെ അക്കൗണ്ട് ലീക്കായി
മഡോണയുടെ ട്വിറ്ററും ഫേസ്ബുക്കും അടുത്തിടെ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഇനി മഡോണ ലീക്‌സ് വരുമോ എന്ന് ആളുകള്‍ പേടിച്ചിരിക്കേയാണ് ഈ ചിത്രങ്ങള്‍ വൈറലായത് എന്നതാണ് ഏറെ രസകരം. മഡോണയുടെ ചിത്രങ്ങള്‍ മുമ്പും ഇന്റര്‍നെറ്റില്‍ വൈറലായിട്ടുണ്ട്.

ധനുഷിനെയും തൃഷയെയും
സുചിലീക്‌സിന്റെ ഏറ്റവും വലിയ ഇരയായി മാറിയത് ധനുഷാണ്. ധനുഷും തൃഷയും ഒരുമിച്ചുള്ള വീഡിയോ ലീക്ക് ചെയ്യുമെന്ന് സുചിലീക്സ് ഭീഷണിപ്പെടുത്തി. എന്നാല്‍ തൃഷയുടെ മാത്രം ഒരു വീഡിയോയാണ് സുചിലീക്‌സ് പുറത്ത് വിട്ടത്. ഇതാവട്ടെ തൂങ്കാവനം എന്ന ചിത്രത്തില്‍ നിന്നും കട്ട് ചെയ്തത്.

സായി പല്ലവിയും അനിയത്തിയും
താര കുടുംബങ്ങളേയും സുചിലീക്‌സ് ലക്ഷ്യം വെച്ച് തുടങ്ങിയതിന്റെ സൂചനയാണ് സായി പല്ലവിയുടെ ചിത്രങ്ങള്‍ പുറത്തായത് നല്‍കുന്നത്. സായി പല്ലവിയുടെയും സഹോദരി പൂജ കണ്ണന്റെ ചിത്രങ്ങളാണ് പുറത്ത് വന്നത്. സുചിലീക്‌സില്‍ അടുത്തത് മല്ലുലീക്സാണ് എന്ന സൂചനകള്‍ക്കിടെയാണ് ഈ ആക്രമണം.

സഹിക്കാന്‍ പറ്റാത്ത ഒരു ചിത്രം
അമലാപോളെന്നും നയന്‍തായെന്നും പറഞ്ഞ് പോസ്റ്റിട്ട ശേഷം ഇതാ മലയാളത്തിന്റെ പ്രിയപ്പെട്ട യുവനടിയുടെത് എന്ന പേരിലാണ് ഒരു തികച്ചും വൃത്തികെട്ട രംഗം സുചിലീക്സ് ട്വിറ്ററിലിട്ടിരിക്കുന്നത്. എന്തിന്റെ പേരിലായാലും മാന്യന്മാരെ അവഹേളിക്കുന്ന ഇത്തരം നീക്കങ്ങള്‍ അനുവദിച്ചുകൊടുക്കാന്‍ പാടില്ല. ഇതിനെതിരെ ആരാധകരും സഹപ്രവര്‍ത്തകരും മുന്നോട്ട് വന്നേ പറ്റൂ.

അമലാപോളാണ് ആക്രമിക്കപ്പെട്ടത്
സുചിലീക്‌സില്‍ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെട്ടത് മലയാളിയായ അമലാ പോളാണ്. അമലാ പോളിന്റൈ ളിന്റെ ലീലകള്‍ എന്ന പേരില്‍ സുചിത്ര കാര്‍ത്തിക് കുറേ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. മൂന്ന് ചിത്രങ്ങള്‍ കൂട്ടി വെട്ടിയൊട്ടിച്ച നിലയിലായിരുന്നു ഈ ട്വീറ്റ്. അമലാ പോളിനെ ഒരിക്കലും കാണാന്‍ ആഗ്രഹിക്കാത്ത തരത്തില്‍ കണ്ട് ആരാധകര്‍ ഷോക്കായിപ്പോയി.

അമല പോള്‍ എന്ന പേരില്‍
അമല പോളിന്റെ പേര് പറഞ്ഞുകൊണ്ടാണ് ഒരു അര്‍ദ്ധ നഗ്‌ന ചിത്രം സുചിലീക്‌സ് എന്ന അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ചിത്രം കണ്ടാല്‍ തന്നെ അത് അമല പോള്‍ ആണെന്ന് പറയില്ല എന്ന് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പറയുന്നു.

നഗ്‌നവീഡിയോ ആദ്യമായിട്ടല്ല
സഞ്ജിത ഷെട്ടിയുടേത് എന്ന പേരില്‍ സുചിത്ര കാര്‍ത്തികയുടെ ട്വിറ്റര്‍ ഐ ഡിയിലൂടെ വീഡിയോ അപ്ലോഡ് ചെയ്തിരുന്നു. പക്ഷേ ഇത് വെറുതെ ചെയ്തതല്ല എന്നതിന് തെളിവാണ് സുചിലീക്‌സ് നല്‍കുന്നത്. തമിഴ്നടി സഞ്ജിത ഷെട്ടിയുടേത് എന്ന പേരിലാണ് സുചിത്ര കാര്‍ത്തികിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും നഗ്‌നവീഡിയോ പോസ്റ്റായത്. ആ വീഡിയോ തന്റേതല്ല എന്ന് സഞ്ജിത പറഞ്ഞിരുന്നു.

നിഷേധിച്ചിട്ടൊന്നും കാര്യമില്ല
നടിയുടെ കണ്ണിനരികില്‍ കാണുന്ന പാടും വിരലിലെ മോതിരവും ഒക്കെ കാണിച്ച് സുചിലീക്‌സ് രണ്ടും ഒരാള്‍ തന്നെയാണെന്ന് അവകാശവാദം ഉന്നയിച്ചു. നടിയെക്കുറിച്ചുള്ള മോശം കഥകള്‍ ഇനിയും കേള്‍ക്കേണ്ടി വരും എന്നൊരു ഭീഷണിയുമുണ്ട്. പുതിയ ഈ വെളിപ്പെടുത്തലിനോട് പ്രതികരിക്കാന്‍ നടി തയ്യാറായിട്ടില്ല.

ഓറല്‍ സെക്‌സ് വീഡിയോ
നടി ഓറല്‍ സെക്‌സ് ചെയ്യുകയാണെന്ന് പറഞ്ഞുകൊണ്ടാണ് കഴിഞ്ഞ ദിവസം രാത്രി സുചിലീക്‌സ് വീഡിയോ പുറത്ത് വിട്ടത്. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്റിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ വീഡിയോ ട്വിറ്ററില്‍ നിന്നും അപ്രത്യക്ഷമാകുകയും വീണ്ടും അപ്ലോഡ് ചെയ്യപ്പെടുതകയും ചെയ്തു.

നടിയുടെ അബോര്‍ഷന്‍ കഥകള്‍
ധനുഷും അനിരുദ്ധും താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ദിവസം ചിന്മയിയുടെ വീഡിയോ ക്ലിപ്പ് കണ്ടു എന്ന വാദം സുചിത്ര നേരത്തെ ട്വിറ്ററില്‍ ന്നയിച്ചിരുന്നു. ഇതിനെതിരെ ചിന്മയി രംഗത്ത് വരികയും ചെയ്തു. എന്നാല്‍ നീ അബോര്‍ഷന്‍ നടത്തിയത് അടക്കമുള്ള കഥകള്‍ വെളിയില്‍ വിടും എന്ന് പറഞ്ഞ് നടിയെ ഭീഷണിപ്പെടുത്തുകയാണ് ഇപ്പോള്‍ സുചിലീക്‌സ് ചെയ്യുന്നത്.

വീഡിയോയ്ക്ക് പകരം ഫോട്ടോ
രാത്രി 9 മണിക്ക് ധനുഷിന്റെയും അമലാ പോളിന്റെയും വീഡിയോ അപ്ലോഡ് ചെയ്യുമെന്ന് നേരത്തെ സുചിലീക്സ് ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ വീഡിയോയ്ക്ക് പകരം റീ റിലീസ് എന്ന പേരില്‍ ഒരു ചിത്രമാണ് ട്വിറ്ററില്‍ അപ്ലോഡ് ചെയ്തത്. ഇതാണാ ചിത്രം.

വ്യാജഫോട്ടോസ് തുടരുന്നു
ഫൈന്‍ഡ് ഔട്ട് ദ ലിപ്സ് അഥവാ ചുണ്ടുകള്‍ കണ്ട് കണ്ട് പിടിക്കൂ എന്ന കാപ്ഷനോടെയാണ് മറ്റൊരു ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മലയാളി താരം നിത്യ നായരാണെന്ന് പറഞ്ഞ് ഒരുപാട് കമന്റുകളാണ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. ഇതും വ്യാജ ഫോട്ടോ ആണെന്ന കാര്യം വ്യക്തം.

രമ്യാകൃഷ്ണനും തൃഷയും
തമിഴിലെ പ്രമുഖ നടിമാരായ രമ്യാ കൃഷ്ണന്റെയും തൃഷയുടെയും ചിത്രങ്ങളും സുചിത്ര ലീക്ക് ചെയ്തിരുന്നു. ഇതില്‍ ഏതൊക്കെ ചിത്രങ്ങളാണ് സുചിത്ര ലീക്ക് ചെയ്തത് ഏതൊക്കെയാണ് ഫേക്ക് അക്കൗണ്ടുകള്‍ എന്ന് ഇതൊക്കെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ക്ക് പോലും സംശയമായിരിക്കുകയാണ്.

വെല്ലുവിളി തുടരുന്നു
റേഡിയോ ജോക്കിയും ഗായികയുമായ സുചിത്ര കാര്‍ത്തികിന്റെ ട്വിറ്റര്‍ അക്കൗണ്ട് കോളിവുഡിന് തന്നെ തലവേദനയായി മാറിയിരിക്കുകയാണ്. ധനുഷും അമലാ പോളും, ധനുഷും പാര്‍വതി നായരും, അതുപോലെ ചിന്മയിയും അനിരുദ്ധും തമ്മിലുള്ള അരുതാത്ത ബന്ധത്തിന്റെ തെളിവുകളും മറ്റും പുറത്തുവിടും എന്നാണ് ഈ ട്വിറ്റര്‍ അക്കൗണ്ടില്‍ വെല്ലുവിളി നടക്കുന്നത്.

അപ് ചെയ്യുന്നതിന് മുമ്പ് പോള്‍
കയ്യില്‍ കിട്ടിയ ചിത്രങ്ങള്‍ തോന്നിയ പടി അപ്ലോഡ് ചെയ്യുകയല്ല സുചിത്ര ചെയ്യുന്നത്. എന്നെ ഇഷ്ടപ്പെടുന്നവരോട് ഞാന്‍ ചോദിയ്ക്കുന്നു, വീഡിയോ അപ്ലോഡ് ചെയ്യണമോ വേണ്ടയോ- എന്ന സുചിത്രയുടെ പോളിന് 90 ശതമാനം പേരും വേണം എന്ന് പറഞ്ഞപ്പോള്‍ 10 ശതമാനം ആളുകളാണ് വേണ്ട എന്ന് ആവശ്യപ്പെട്ടത്. - ഈ പോള്‍ കൂടി പരസ്യമാക്കിയാണ് നായികമാരുടെ വീഡിയോ അപ് ലോഡ് ചെയ്യും എന്ന് സുചിത്ര പറയുന്നത്.

ദിവ്യദര്‍ശിനിയുടെ വീഡിയോ
ഹന്‍സികയുടെ ഒരു ഗ്രൂപ്പ് ഫോട്ടോ പോസ്റ്റ് ചെയ്തു. പിന്നാലെ ടെലിവിഷന്‍ വീഡിയോ ജോക്കി ദിവ്യദര്‍ശിനിയുടെ ലീലകള്‍ എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചുനില്‍ക്കുന്ന ചിത്രങ്ങള്‍ വീണ്ടും പോസ്റ്റ് ചെയ്തു. ഇതാ കാണൂ ഇത്തവണ ധനുഷിന്റെ അടുത്ത സുഹൃത്ത് എന്ന് പറഞ്ഞ് അനിരുന്ധിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ടു.

ഹന്‍സികയുടെ ഗ്രൂപ്പ് ഫോട്ടോ
ഇത് ഹന്‍സികയുടെ ലീലകള്‍ എന്ന പേരില്‍ നടി ഹന്‍സികയുടെ ഒരു ഗ്രൂപ്പ് ഫോട്ടോ പോസ്റ്റ് ചെയ്തു. സോ കോള്‍ഡ് അഡ്ജസ്റ്റ്മെന്റിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാം എന്നൊരു മെസേജും സുചിത്ര കാര്‍ത്തിക് ഇതിനിടയില്‍ ട്വീറ്റ് ചെയ്തു. കൂടുതല്‍ നടിമാരും നടിമാരും എക്സ്പോസ് ചെയ്യപ്പെടാന്‍ പോകുന്നു എന്നും സുചിത്ര കാര്‍ത്തിക് പറഞ്ഞു. വെയിറ്റ് ഫോര്‍ ഷോക്കര്‍ - ഇതായിരുന്നു സന്ദേശം.

ആന്‍ഡ്രിയയുടെ ചിത്രമാണ്
സംഗീത സംവിധായകന്‍ അനിരുദ്ധിനൊപ്പം നടി ആന്‍ഡ്രിയയുടെ ചിത്രമാണ് ഉണ്ടായിരുന്നത്. ഇരുവരും കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ചിത്രമാണ് ഇത്. ധനുഷിനൊപ്പം ഉണ്ടായിരുന്നതാകട്ടെ പ്രമുഖ നടി തൃഷയും. ഹന്‍സികയുടെ ഒരു പാര്‍ട്ടിയിലെടുത്ത ചിത്രങ്ങളാണ് പോസ്റ്റായത്. സുചിത്ര കാര്‍ത്തിക് ഈ ചിത്രങ്ങളെല്ലാം ഡിലീറ്റ് ചെയ്തു. അക്കൗണ്ട് പ്രൈവറ്റാക്കുകയും ചെയ്തു.

സംഭവങ്ങള്‍ തുടങ്ങിയത്
തമിഴിലെ പ്രശസ്ത അവതാരകയും പാട്ടുകാരിയും ആര്‍ ജെയും മറ്റുമായ സുചിത്ര കാര്‍ത്തിക് ഏതാനും ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഒരു രാത്രിപാര്‍ട്ടിക്ക് പോയ സുചിത്രയുടെ കൈ ആരോ പിടിച്ച് തിരിച്ച് വിട്ടു എന്ന ആരോപണത്തിലാണ് സംഭവങ്ങളുടെ തുടക്കം. അവിടുന്നങ്ങോട്ട് സിനിമയെ പോലും തോല്‍പിക്കുന്ന ട്വിസ്റ്റുകളാണ് സംഭവിക്കുന്നത്.

ധനുഷിന്റെ ചിത്രങ്ങള്‍ വിട്ട് തുടക്കം
തമിഴിലെ സൂപ്പര്‍താരമായ ധനുഷും നടിമാരും ഒന്നിച്ചുള്ള രഹസ്യചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ച് സുചിത്ര കാര്‍ത്തിക്. ധനുഷ്, ഹന്‍സിക, അനിരുദ്ധ്, ദിവ്യദര്‍ശിനി എന്നിവര്‍ ഒരുമിച്ചുള്ള സ്വകാര്യ ചിത്രങ്ങളാണ് പ്രശസ്ത ഗായികയും ആര്‍ ജെയുമായ സുചിത്ര കാര്‍ത്തിക് പങ്കുവെച്ചത്. സംഭവം വലിയ വിവാദമായി സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടരുകയാണ്.


Click it and Unblock the Notifications











