»   » മോഹന്‍ലാലിനെ എന്തിന് ഇങ്ങനെ ആക്രമിയ്ക്കുന്നു???

മോഹന്‍ലാലിനെ എന്തിന് ഇങ്ങനെ ആക്രമിയ്ക്കുന്നു???

Posted By: Rohini
Subscribe to Filmibeat Malayalam

എന്തിനെയും മുഖം നോക്കാതെ വിമര്‍ശിക്കാനുള്ള അവസരം നവമാധ്യമങ്ങളായ ഫേസ്ബുക്കും ട്വിറ്ററുമൊക്കെ നല്‍കുന്നുണ്ട്. തുറന്ന ചര്‍ച്ച എന്ന പേരില്‍ പല വിഷയങ്ങളെയും നൂലിഴ കീറി പരിശോധിയ്ക്കുന്നു. ചര്‍ച്ച എന്നതിനപ്പുറം മറ്റുള്ളവരെ കളിയാക്കാനുള്ള മാധ്യമമായും ഫേസ്ബുക്കിനെയും മറ്റും ഉപയോഗിക്കുന്നുണ്ട്.

ഫെബ്രുവരിയും മോഹന്‍ലാലും തമ്മില്‍ ചേരില്ല, വ്യക്തമായ കാരണമുണ്ട്

സോഷ്യല്‍ മീഡിയയുടെ തല്ലും തലോടലും കിട്ടി വളര്‍ന്ന താരങ്ങളും ഏറെയാണ്. പൃഥ്വിരാജും ആഷിഖ് അബുവുമൊക്കെ കഴിഞ്ഞ് ഇപ്പോള്‍ മോഹന്‍ലാലിനെ ഉന്നം വച്ചിരിയ്ക്കുകയാണ് ഇത്തരം ട്രോളുകള്‍.

ആനക്കൊമ്പും ലാലിസവുമൊക്കെ കഴിഞ്ഞ് ജെഎന്‍യു ബ്ലോഗാണ് ഇപ്പോള്‍ ലാലിനെ വെട്ടിലാക്കിയിരിക്കുന്നത്. കടുത്ത ആരോപണങ്ങള്‍ പോലും മഹാ നടനെതിരെ ട്രോളിലൂടെ ഉന്നയിക്കപ്പെടുന്നു. നോക്കാം

മോഹന്‍ലാലിനെ എന്തിന് ഇങ്ങനെ ആക്രമിയ്ക്കുന്നു???

പൊങ്കാല ഇടുന്നു എന്ന് കേട്ടാല്‍ ഇപ്പോള്‍ പ്രേക്ഷകരുടെ മനസ്സില്‍ ആദ്യം വരുന്ന മുഖവും പേരും മോഹന്‍ലാലിന്റേതാവും

മോഹന്‍ലാലിനെ എന്തിന് ഇങ്ങനെ ആക്രമിയ്ക്കുന്നു???

സംഘി അല്ലെങ്കില്‍ രാജ്യദ്രോഹി എന്നതാണ് ഇപ്പോഴത്തെ അവസ്ഥ

മോഹന്‍ലാലിനെ എന്തിന് ഇങ്ങനെ ആക്രമിയ്ക്കുന്നു???

സത്യത്തില്‍ ജെ എന്‍ യു വില്‍ എന്ത് വേണം എന്നാണ് വാദിക്കുന്നത്

മോഹന്‍ലാലിനെ എന്തിന് ഇങ്ങനെ ആക്രമിയ്ക്കുന്നു???

അവസരം വന്നപ്പോഴൊന്നും എഴുതാത്ത ബ്ലോഗ് ഇപ്പോള്‍ എന്തിന് എഴുതി എന്നതാണ് ചോദ്യം

മോഹന്‍ലാലിനെ എന്തിന് ഇങ്ങനെ ആക്രമിയ്ക്കുന്നു???

പല അവസരങ്ങളുമുണ്ടായിരുന്നു ഒരു ബ്ലോഗ് എഴുതാന്‍, ഈ വിഷയം അല്ലാതെ

മോഹന്‍ലാലിനെ എന്തിന് ഇങ്ങനെ ആക്രമിയ്ക്കുന്നു???

മോദിയ്ക്ക് അഭിപ്രായം സ്വാതന്ത്ര്യം തടയാം, ലാല്‍ പറഞ്ഞാല്‍ കുറ്റം

മോഹന്‍ലാലിനെ എന്തിന് ഇങ്ങനെ ആക്രമിയ്ക്കുന്നു???

വിഷയം മാറ്റുന്ന ചില വിദ്വാന്മാരും ഉണ്ട്

മോഹന്‍ലാലിനെ എന്തിന് ഇങ്ങനെ ആക്രമിയ്ക്കുന്നു???

അമീര്‍ ഖാനും ഷാരൂഖ് ഖാനുമൊക്കെ അഭിപ്രായം പറഞ്ഞതിനെ രാജ്യദ്രോഹമായി കണ്ടു. അവര്‍ രാജ്യ ദ്രോഹികള്‍. മോഹന്‍ലാല്‍ പറഞ്ഞത് രാജ്യ സ്‌നേഹം എന്ന് ചിന്തിക്കുന്നവരും ഉണ്ട്

മോഹന്‍ലാലിനെ എന്തിന് ഇങ്ങനെ ആക്രമിയ്ക്കുന്നു???

മോഹന്‍ലാല്‍ തന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഉപയോഗിക്കുകയായിരുന്നില്ലേ

മോഹന്‍ലാലിനെ എന്തിന് ഇങ്ങനെ ആക്രമിയ്ക്കുന്നു???

ബിജെപിക്കാരായ സംഘികളുടെ രാജ്യ സ്‌നേഹം ഇങ്ങനെയാണോ

മോഹന്‍ലാലിനെ എന്തിന് ഇങ്ങനെ ആക്രമിയ്ക്കുന്നു???

സെലിബ്രിറ്റികള്‍ക്കിടയില്‍ സംഘികള്‍ ഇവരാണോ

English summary
Mohanlal, the magical actor, is undoubtedly an asset for the Malayalam movie industry. He is one of those talents, who have made Mollywood proud in the National and International platforms of cinema.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam