സമാന്ത എന്ത് കൊണ്ടാവും ട്വിറ്ററില്‍ നിന്നും പോയത്?

By Aswathi

പെട്ടെന്നൊരു ദിവസം താന്‍ ട്വിറ്ററില്‍ നിന്നും പോകുകയാണെന്ന സമാന്തയുടെ ട്വീറ്റ് ആരാധകരെ ആകെ ആശയ കുഴപ്പത്തിലാക്കി. എന്ത് കാരണത്തിലാവും താരം പെട്ടന്ന ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്നായിരുന്നു ആരാധകരുടെ ചോദ്യം.

സിദ്ധാര്‍ത്ഥുമായുള്ള പ്രണയ തകര്‍ച്ച താരത്തെ തളര്‍ത്തിയോ എന്ന് ചിലര്‍ ചോദിച്ചപ്പോള്‍, അല്ല സിനിമാ തിരക്കുകള്‍ കാരണമാവുമെന്ന് ചിലര്‍ ആശ്വസിച്ചു.

സിദ്ധാര്‍ത്ഥുമായുള്ള പ്രണയം?

സമാന്ത എന്ത് കൊണ്ടാവും ട്വിറ്ററില്‍ നിന്നും പോയത്?

സിദ്ധാര്‍ത്ഥുമായുള്ള പ്രണയം ബ്രേക്കായതിനെ തുടര്‍ന്ന് പലരും ശല്യപ്പെടുത്തുന്ന തരത്തില്‍ സോഷ്യല്‍ മീഡിയ വഴി ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് സമാന്ത ട്വിറ്റര്‍ വിട്ടതെന്നാണ് ചിലര്‍ പറയുന്നത്.

സമാന്ത തിരക്കിലാണ്?

സമാന്ത എന്ത് കൊണ്ടാവും ട്വിറ്ററില്‍ നിന്നും പോയത്?

അല്ല, സമാന്ത തെലുങ്കിലും തമിഴിലും സിനിമകളുമായി തിരക്കിലാണ്.

ഒരു ബ്രേക്ക്?

സമാന്ത എന്ത് കൊണ്ടാവും ട്വിറ്ററില്‍ നിന്നും പോയത്?

തിരക്കുകള്‍ കാരണം ഒരു താത്കാലിക ബ്രേക്കെടുത്തതാണെന്ന് ചിലര്‍ പറയുന്നു.

തിരിച്ചുവരും?

സമാന്ത എന്ത് കൊണ്ടാവും ട്വിറ്ററില്‍ നിന്നും പോയത്?

ട്വിറ്ററിലേക്ക് സമാന്ത തിരിച്ചുവരും എന്ന് തന്നെയാണ് നടിയോട് അടുത്ത വൃത്തങ്ങളും നല്‍കുന്ന സൂചന.

ബാംഗ്ലൂര്‍ ഡെയ്‌സില്‍ നിന്നും പിന്മാറി

സമാന്ത എന്ത് കൊണ്ടാവും ട്വിറ്ററില്‍ നിന്നും പോയത്?

സിദ്ധാര്‍ത്ഥുമായുള്ള ബന്ധത്തിലെ വീഴ്ചകള്‍ കൊണ്ട് സമാന്ത ബാംഗ്ലൂര്‍ ഡെയ്‌സിന്റെ റീമേക്കില്‍ നിന്നും പിന്മാറിയിരുന്നു.

തമിഴില്‍ നല്ല കാലം

സമാന്ത എന്ത് കൊണ്ടാവും ട്വിറ്ററില്‍ നിന്നും പോയത്?

കത്തിയുടെ വിജയത്തിന് ശേഷം സമാന്തയ്ക്ക് ധാരാളം അവസരങ്ങള്‍ തമിഴില്‍ നിന്നും വരുന്നുണ്ട്. വിക്രമിന്റെ നായികയായി പത്ത് എന്‍ട്രതുക്കുള്ളെ എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X