വന്‍ പ്രതിഫലം ചോദിച്ച, മുടിമുറിക്കാന്‍ തയ്യാറല്ലാത്ത ആ നടി ആന്‍ഡ്രിയ?

By Aswathi

മികച്ചൊരു പുതുമുഖ നടിയെ കൂടെ ലഭിച്ച സന്തോഷത്തിലാണ് മലയാളി പ്രേക്ഷകര്‍. നീന എന്ന ലാല്‍ ജോസ് ചിത്രത്തില്‍ ദീപ്തി സതിയ്ക്ക് അവസരം ലഭിച്ചത് മറ്റൊരു നടി ആ ചിത്രം വേണ്ടെന്ന് വച്ചതുകൊണ്ടാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ലാല്‍ ജോസ് വെളിപ്പെടുത്തിയിരുന്നു.

ദീപ്തി സതിയ്ക്ക് അവസരമൊരുക്കി കൊടുത്ത ആ നടി ആരാണ്, എന്തിനാണ് നടി പിന്മാറിയത് എന്നൊക്കെയുള്ള ചോദ്യം പ്രേക്ഷക മനസ്സിലുണ്ടായിരുന്നു. അതിനുള്ള ഉത്തരവും ലാല്‍ ജോസിന്റെ അഭിമുഖത്തില്‍ നിന്നും വീണു കിട്ടി.

ഫ്‌ളൈറ്റ് ടിക്കറ്റ് എടുത്ത് കൂട്ടിവന്നു

വന്‍ പ്രതിഫലം ചോദിച്ച, മുടിമുറിക്കാന്‍ തയ്യാറല്ലാത്ത ആ നടി ആന്‍ഡ്രിയ?

ഫ്‌ളൈറ്റിന് ടിക്കറ്റെടുത്ത് കൊടുത്താണ് ആ നടിയെ നാട്ടിലെത്തിച്ച് കഥ വായിച്ചു കൊടുത്തത്. കഥ താരത്തിന് ഇഷ്ടപ്പെടുകയും ചെയ്തു. ചെയ്യാമെന്നും ഏറ്റു.

പ്രതിഫലം വന്നപ്പോള്‍

വന്‍ പ്രതിഫലം ചോദിച്ച, മുടിമുറിക്കാന്‍ തയ്യാറല്ലാത്ത ആ നടി ആന്‍ഡ്രിയ?

പ്രതിഫലത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ അത് തങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്തതായിരുന്നു. നടി ആവശ്യപ്പെട്ട പ്രതിഫലം നല്‍കിയാല്‍ പിന്നെ സിനിമ ചെയ്യാന്‍ പണം ഉണ്ടാവില്ല.

മുടിമുറിക്കാന്‍ കഴിയില്ലെന്ന്

വന്‍ പ്രതിഫലം ചോദിച്ച, മുടിമുറിക്കാന്‍ തയ്യാറല്ലാത്ത ആ നടി ആന്‍ഡ്രിയ?

പ്രതിഫലം അത്രയും നല്‍കാന്‍ കഴിയില്ല എന്നു പറഞ്ഞപ്പോള്‍ മുടി മുറിയ്ക്കാന്‍ കഴിയില്ല എന്ന് പറഞ്ഞ് നടി പിന്മാറുകയായിരുന്നു- ഇത്രയുമാണ് പിന്മാറിയ നടിയെ കുറിച്ച് ലാല്‍ ജോസ് നല്‍കിയ വിവരം. പേര് പരമാര്‍ശിച്ചിരുന്നില്ല.

അത് ആന്‍ഡ്രിയയോ

വന്‍ പ്രതിഫലം ചോദിച്ച, മുടിമുറിക്കാന്‍ തയ്യാറല്ലാത്ത ആ നടി ആന്‍ഡ്രിയ?

പാപ്പരസികളുടെ കണക്കുകൂട്ടല്‍ സത്യമാണെങ്കില്‍ ആ നടി അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതയായ ആന്‍ഡ്രിയ ജെര്‍മിയയാണ്.

ആദ്യം പരിഗണിച്ചത് ആന്‍ന്‍ഡ്രിയയെ

വന്‍ പ്രതിഫലം ചോദിച്ച, മുടിമുറിക്കാന്‍ തയ്യാറല്ലാത്ത ആ നടി ആന്‍ഡ്രിയ?

നീനയുടെ ഷൂട്ടിങ് നടന്നുകൊണ്ടിരിയ്ക്കുമ്പോള്‍, ചിത്രത്തിന് വേണ്ടി ആദ്യം പരിഗണിച്ചത് ആന്‍ഡ്രിയയെ ആയിരുന്നു എന്ന് ലാല്‍ ജോസ് പറഞ്ഞിരുന്നു.

ലാല്‍ ജോസ് അന്ന് പറഞ്ഞത്.

വന്‍ പ്രതിഫലം ചോദിച്ച, മുടിമുറിക്കാന്‍ തയ്യാറല്ലാത്ത ആ നടി ആന്‍ഡ്രിയ?

മുടി മുറിയ്ക്കാന്‍ തയ്യാറല്ലാത്തതുകൊണ്ടാണ് ആന്‍ഡ്രിയ പിന്മാറിയതെന്നും ലാല്‍ ജോസ് അന്ന് പറഞ്ഞു. അന്ന് പറഞ്ഞതും ഇന്നലെ പറഞ്ഞതും ചേര്‍ത്തുവച്ചാണ് പ്രതിഫലം കൂട്ടി ചോദിച്ച, മുടിമുറിയ്ക്കാന്‍ തയ്യാറല്ലാത്ത ആ നടി ആന്‍ഡ്രിയ ജെര്‍മിയ ആണെന്ന ഉത്തരത്തില്‍ പാപ്പരസികള്‍ ചെന്നെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X