വിവാഹം കഴിഞ്ഞാല്‍ സ്വകാര്യതയ്ക്ക് പ്രാധാന്യം; അസിന്‍ സിനിമ വിടും?

By Aswini

വിവാഹ ശേഷം അഭിനയം തുടരുമോ എന്ന ചോദ്യം ഇനിയാരും അസിനോട് ചോദിക്കേണ്ടതില്ല. അതിനുള്ള മുന്നൊരുക്കം രണ്ട് വര്‍ഷമുമ്പ് തന്നെ അസിന്‍ ആരംഭിച്ചിട്ടുണ്ടായിരുന്നു. വിവാഹം ശേഷം സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കേണ്ടതിനാല്‍ അസിന്‍ സിനിമ ഉപേക്ഷക്കുന്നു എന്നാണ് കേള്‍ക്കുന്നത്.

ദീര്‍ഘകാലമായി മൈക്രോമാക്‌സ് ഉടമയായ രാഹുല്‍ ശര്‍മയുമായി പ്രണയത്തിലാണ് അസിന്‍. ഉടന്‍ വിവാഹിതയാകുമെന്ന് അറിയിച്ച അസിന്‍ രണ്ട് വര്‍ഷം മുമ്പ് തന്നെ പുതിയ സിനിമ കരാറൊപ്പിടുന്നത് നിര്‍ത്തിയിരുന്നു.

സിനിമ നിര്‍ത്തുന്നു?

വിവാഹം കഴിഞ്ഞാല്‍ സ്വകാര്യതയ്ക്ക് പ്രാധാന്യം; അസിന്‍ സിനിമ വിടും?

മൈക്രോമാക്‌സ് തലവന്‍ രാഹുല്‍ ശര്‍മ്മയുമായി കുടുംബജീവിതത്തിലേക്ക് കടക്കുന്ന അസിന്‍ അഭിനയം നിര്‍ത്തിയേക്കുമെന്നാണ് അറിയുന്നത്.

സ്വകാര്യതയ്ക്ക് പ്രധാന്യം

വിവാഹം കഴിഞ്ഞാല്‍ സ്വകാര്യതയ്ക്ക് പ്രാധാന്യം; അസിന്‍ സിനിമ വിടും?

ഇനി തന്റെ ജീവിതത്തില്‍ കൂടുതല്‍ സമയം നല്‍കുന്നത് സ്വകാര്യജീവിതത്തിന് ആയിരിക്കുമെന്ന് താരം വ്യക്തമാക്കി.

പുതിയ സിനിമകളില്ല

വിവാഹം കഴിഞ്ഞാല്‍ സ്വകാര്യതയ്ക്ക് പ്രാധാന്യം; അസിന്‍ സിനിമ വിടും?

ദീര്‍ഘകാലമായി രാഹുലുമായി പ്രണയത്തിലാണെന്നും ഉടന്‍ വിവാഹം കഴിക്കുമെന്നും വ്യക്തമാക്കിയ അസിന്‍ രണ്ടു വര്‍ഷം മുമ്പ് തന്നെ പുതിയ ചിത്രം കരാര്‍ ചെയ്യുന്നത് നിര്‍ത്തിയിരുന്നു.

ഒടുവിലത്തെ ചിത്രം

വിവാഹം കഴിഞ്ഞാല്‍ സ്വകാര്യതയ്ക്ക് പ്രാധാന്യം; അസിന്‍ സിനിമ വിടും?

അഭിഷേക് ബച്ചനൊപ്പം അഭിനയിച്ച ഓള്‍ ഈസ് വെല്‍ കൂടി ഇറങ്ങിയതോടെ മുമ്പ് കരാര്‍ ചെയ്ത ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി. വിവാഹ തയ്യാറെടുപ്പില്‍ ശ്രദ്ധ വെച്ചിരിക്കുകയാണ് താരം.

രാഹുലിന്റെ സമ്മാനം

വിവാഹം കഴിഞ്ഞാല്‍ സ്വകാര്യതയ്ക്ക് പ്രാധാന്യം; അസിന്‍ സിനിമ വിടും?

സിനിമ പൂര്‍ത്തിയാക്കിയ അസിന് അടുത്തിടെ രാഹുല്‍ പുഷ്പബൊക്കെ അയച്ചു കൊടുത്തിരുന്നു. ഈ ബൊക്കെ അസിന്‍ ഇന്‍സ്റ്റാഗ്രാം വഴി ആരാധകരും ഫോളോവേഴ്‌സുമായി പങ്കുവെച്ചു. അയാളില്‍ നിന്നുള്ള പുഷ്പസമ്മാനം എന്നായിരുന്നു ചിത്രത്തിന് അസിന്‍ കൊടുത്ത തലക്കെട്ട്.

അസിന്റെ പ്രണയം

വിവാഹം കഴിഞ്ഞാല്‍ സ്വകാര്യതയ്ക്ക് പ്രാധാന്യം; അസിന്‍ സിനിമ വിടും?

ദിവസങ്ങള്‍ക്ക് മുമ്പാണ് അസിന്റെയും രാഹുലിന്റെയും പ്രണയവാര്‍ത്ത മാധ്യമങ്ങളില്‍ വന്നത്. അസിന് കരിയര്‍ ബ്രേക്ക് നല്‍കിയ ഗജിനി സിനിമയുടെ കഥയോട് ഉപമിച്ചായിരുന്നു പ്രണയവാര്‍ത്ത മിക്ക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്.

അക്ഷയ് കുമാര്‍ വഴി പരിചയപ്പെട്ടു

വിവാഹം കഴിഞ്ഞാല്‍ സ്വകാര്യതയ്ക്ക് പ്രാധാന്യം; അസിന്‍ സിനിമ വിടും?

രാഹുലിനെ അസിന് പരിചയപ്പെടുത്തിയത് താനാണെന്ന് പറഞ്ഞ് അക്ഷയ്കുമാര്‍ രംഗത്ത് വന്നിരുന്നു. ഖിലാഡി 786 എന്ന സിനിമയില്‍ അക്ഷയ്കുമാറിന്റെ നായിക അസിനായിരുന്നു. മൈക്രോമാക്‌സിന്റെ ആദ്യ ബ്രാന്‍ഡ് അംബാസഡര്‍മാര്‍ അക്ഷയ്കുമാറും ഭാര്യ ട്വിങ്കിള്‍ ഖന്നയും ആയിരുന്നു. ഇതിലൂടെ അക്ഷയ്കുമാറും രാഹുല്‍ ശര്‍മ്മയും തമ്മില്‍ മികച്ച ഒരു സൗഹൃദവും ഉടലെടുത്തിരുന്നു. ഇതിനിടയിലാണ് അസിനും രാഹുലും പ്രണയത്തിലായത്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X