For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹക്കാര്യത്തിൽ വീട്ടുകാർ ആ തീരുമാനമെടുത്തു!! വിവാഹം 2019 ൽ തന്നെ, വധു അനുഷ്ക?

  |

  ബാഹുബലി എന്ന ഒറ്റചിത്രം കൊണ്ട് രാജ്യത്തിനകത്തും പുറത്തും ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രഭാസ്. ചിത്രത്തിന്റെ രണ്ടു ഭാഗങ്ങൾ പുറത്തിറങ്ങി വർഷങ്ങൾ പിന്നിട്ടിട്ടുണ്ടും ഇന്നും സ്ക്രീനിൽ ആ ചിത്രം കാണുമ്പോൾ ആദ്യമായി കാണുന്ന ആവേശവും ആകാംക്ഷയും പ്രേക്ഷകരുടെ മുഖങ്ങളിൽ കാണാൻ സാധിക്കുന്നുണ്ട്. ഇത് ആ ചിത്രത്തിന്റെ വിജയമണ്. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ അടുത്ത ഭാഗം ഇറങ്ങുമോ എന്ന ചോദ്യവും പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ഉയർന്ന് കേൾക്കുന്നുണ്ട്.

  ''ഗോസ്വാമി നീ തീര്‍ന്നു‌''...!! കാളപ്പെറ്റെന്ന് കേട്ട് കയറെടുത്ത് അജു വര്‍ഗ്ഗീസ്

  ബാഹുബലി പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ദേവസേനയേയും ബാഹുബലിയേയും ഇതുവരെ പ്രേക്ഷകർ വെറുതെ വിട്ടിട്ടില്ല. സിനിമയിലെ പോലെ ജീവിതത്തിലും ഇവർ ഒരുമിക്കണമെന്നാണ് ഇവരുടെ ആഗ്രഹം. ഇതിനായി തങ്ങളെ കൊണ്ട് ആകുന്ന വിധത്തിലുളള എല്ലാ ശ്രമങ്ങളും നടത്തി വരുന്നുണ്ട്. ഈ കാലത്തിനിടെ ഇരുവരേയും പല തവണ വിവാഹം കഴിപ്പിച്ചുവരെ വിട്ടിട്ടുണ്ട്. ഇപ്പോഴിത വീണ്ടും ഒരു കല്യാണ വാർത്ത തെളിഞ്ഞു വരുകയാണ്. അത് പ്രേക്ഷകരുടെ പ്രിയപ്പെട്ട ബാഹുബലിയുടേതാണ്. പ്രഭാസിന്റെ വധു ആരാണെന്ന് അറിയാമോ....

  നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കാം..!! ദുരിതാശ്വാസ ക്യാമ്പിലുള്ളവരോടൊപ്പം ഓണമാഘോഷിച്ച് മമ്മൂക്ക

   2019 ൽ വിവാഹം

  2019 ൽ വിവാഹം

  പ്രഭാസ് 2019 ൽ പ്രാഭാസ് വിവാഹിതാനാവുമെന്നാണ് പുറത്തു വരുന്ന വാർത്ത. താരത്തിന്റെ കുടുംബവുമായി ബന്ധപ്പെട്ടവർ തന്നെയാണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. സിനിമ മാധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രഭാസിന്റെ പുതിയ ചിത്രമായ സാഹോയുടെ റിലീസിനു ശേഷമായിരിക്കും വിവാഹവുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങൾ തുടങ്ങുക.

  വിവാഹ തീയതി പ്രഭാസ് പറയും

  വിവാഹ തീയതി പ്രഭാസ് പറയും

  പേഴ്സണൽ ജീവിതത്തിനെ കുറിച്ച് പരസ്യമായി വെളിപ്പെടുത്തലുകൾ നടത്താൻ ആഗ്രഹിക്കാത്ത് ഒരു വ്യക്തിയാണ് പ്രഭാസ്. വിവാഹം കഴിക്കാൻതീരുമാനിച്ചാൽ അക്കാര്യം പരസ്യമായി തന്നെ അറിയിക്കുമെന്നും താരം പറഞ്ഞിരുന്നു. ഇതിനു മുൻപ് പല തവണയും ഇക്കാര്യം അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വിവാഹത്തിനെ കുറിച്ച് ബന്ധുവിന്റെ സൂചന. വാർത്തയുടെ സത്യാവസ്ഥയറിയാൻ അൽപസമയം കൂടി കാത്തിരിക്കണം.

  അനുഷ്കയുമായുളള ബന്ധം

  അനുഷ്കയുമായുളള ബന്ധം

  ബാഹുബലി ആദ്യ ഭാഗം വന്നതിനു ശേഷമായിരുന്നു പ്രഭാസ് അനുഷ്ക പ്രണയക്കഥ പുറത്തു വന്നത്. അവാർഡ്ദാന ചടങ്ങുകളിലും പൊതുപരിപാടികളിലും ഇവർ ഒരുമിച്ച് പ്രത്യക്ഷപ്പെടാൻ തുടങ്ങിയപ്പോൾ പ്രണയക്കഥ കുറച്ചു കൂടി ദൃഢമായി പുറത്ത് പ്രചരിക്കാൻ തുടങ്ങി. ചിത്രത്തിന്റെ രണ്ടാം ഭാഗം കൂടി വന്നപ്പോൾ അത് ഇരട്ടിക്കുകയായിരുന്നു. എന്നാൽ ഇരുവരും ആദ്യമൊന്നും പ്രചരിക്കുന്ന പ്രണയകഥയ്ക്ക് മറുപടി നൽകിയിരുന്നില്ല. എന്നാൽ കഥ വ്യാപകമായതോടെ മറുപടിയുമായി ഇവർ രംഗത്തെത്തിയിരുന്നു.

   സുഹൃത്തുക്കൾ മാത്രം

  സുഹൃത്തുക്കൾ മാത്രം

  തങ്ങൾ തമ്മിൽ സുഹൃത്തുക്കൾ മാത്രമാണെന്നും അതിനപ്പുറം ഒന്നുമില്ലെന്നും പ്രഭാസും അനുഷ്കയും പലതവണ ആവർത്തിച്ചിരുന്നു. എങ്കിലും ഇവരെ വെറുതെ വിടില്ലെന്നുള്ള ഉറച്ച തീരുമാനത്തിലാണ് പാപ്പരാസികൾ. ബാഹു ബലിയും ദേവസേനയും തമ്മിലുളള കെമിസ്ട്രി സിനിമയിൽ മാത്രമാണെന്നും ജീവിതത്തിൽ അങ്ങനെയല്ലെന്നു അനുഷ്ക പറഞ്ഞിരുന്നു. എന്നാൽ ഇത് ആരും കേട്ടില്ലെന്നാണ് മട്ടാണ്. താരം പ്രണയ വാർത്ത നിരസിച്ചതിനു പിന്നാലെ പുതിയ കഥകളുമായി പാപ്പരാസികൾ രംഗത്തെത്തുകയും ചെയ്തിരുന്നു.

  വിവാഹം സമയത്ത് നടക്കും

  വിവാഹം സമയത്ത് നടക്കും

  വിവാഹത്തെ കുറിച്ച് അനുഷ്കയോട് ചോദിച്ചപ്പോൾ ഉചിതമായ സമയത്ത് അത് നടക്കും എന്നായിരുന്നു താരം നൽകിയ മറുപടി. അതേ സമയം താൽപര്യമില്ലാതെ ഒ വീട്ടുകാരുടെ ഇഷ്ടത്തിന് വഴങ്ങി വിവാഹം കഴിക്കില്ലെന്ന് താരം പറ‍ഞ്ഞിരുന്നു. ഇതിൽ നിന്ന് വ്യക്തമാണ് താരവും വിവാഹത്തിനായി ഒരുങ്ങി കഴിഞ്ഞുവെന്നാണ്. അനുഷ്കയുടെ വിവാഹ വാർത്ത തെന്നിന്ത്യൻ സിനിമ ലോകത്ത് ചർച്ചയായിട്ടു

  English summary
  Will Prabhas tie the knot in 2019?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X