»   » റസ്റ്റോറന്റില്‍ ജെസീക്കയുടെ മാറിട പ്രദര്‍ശനം

റസ്റ്റോറന്റില്‍ ജെസീക്കയുടെ മാറിട പ്രദര്‍ശനം

Posted By:
Subscribe to Filmibeat Malayalam
Jessica Simpson
പോപ് സിങറും ഹോളിവുഡ് നടിയുമായ ജെസീക്ക സിംപ്‌സണൊപ്പം കഴിഞ്ഞ ദിവസം ഹോട്ടലില്‍ ഡിന്നര്‍ കഴിച്ചവര്‍ സന്തോഷത്തിലാണ്. കാരണം ഡിന്നറിനിടെ അപ്രതീക്ഷിതമായ ഒരു ഭാഗ്യമാണ് അവരെ തേടിയെത്തിയത്.

ഭക്ഷണം കഴിയ്ക്കുന്നതിനിടെ ജെസീക്കയുടെ അര്‍ദ്ധനഗഗ്നത തങ്ങള്‍ക്ക് മുന്നില്‍ അനാവൃതമായത് ഹോട്ടലിലെത്തിയവരെ ഞെട്ടിക്കുക തന്നെ ചെയ്തു.

കൂട്ടുകാര്‍ക്കൊപ്പം ഭക്ഷണം കഴിയ്ക്കുന്നതിനിടെ കുറച്ച് ഭക്ഷണം അബദ്ധത്തില്‍ ജെസീക്കയുടെ ഫ്രോക്കിനുള്ളിലേക്ക് വീണതാണ് പ്രശ്‌നമായത്. മറ്റൊന്നും ആലോചിയ്ക്കാതെ ജെസീക്ക ഭക്ഷണാവശിഷ്ടം വസ്ത്രത്തിനുള്ളില്‍ നിന്നും എടുക്കാന്‍ ശ്രമിച്ചതോടെ ഫ്രോക്കിന്റെ ബട്ടന്‍ തുറന്നുപോവുകയായിരുന്നു. താരത്തിന്റെ പെട്ടെന്നുള്ള പരാക്രമമാണ് കുഴപ്പമുണ്ടാക്കിയതെന്ന് സംഭവം കണ്ടവര്‍ പറയുന്നു.

അബദ്ധം മനസ്സിലായെങ്കിലും വലിയ ചമ്മലൊന്നുമില്ലാതെ താരം ഡിന്നര്‍ പൂര്‍ത്തിയാക്കിയാണ് വീട്ടിലേക്ക് മടങ്ങിയത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam