ലിയാനാര്‍ഡോയും കേറ്റും വീണ്ടും ഒന്നിയ്‌ക്കുന്നു

By Staff

ടൈറ്റാനിക്‌ എന്ന എക്കാലത്തെയും മികച്ച ചിത്രത്തിലെ നായികാ നായകന്മാരായ ലിയനാര്‍ഡോ ഡി കാപ്രിയോയെയും കെയ്‌റ്റ്‌ വിന്‍സ്‌ ലെറ്റിനെയും ഓര്‍ക്കുന്നില്ലേ ഈ ജോഡികള്‍ വീണ്ടും ഒന്നിയ്‌ക്കുന്നു.

കെയ്‌റ്റിന്റെ ഭര്‍ത്താവ്‌ സാം മെന്‍ഡിസ്‌ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ റവല്യൂഷണറി റോഡിലാണ്‌ ഡി കാപ്രിയോയും കേയ്‌റ്റും വീണ്ടും ഒന്നിയ്‌ക്കുന്നത്‌.

ചിത്രത്തില്‍ ഇരുവരുടെയും മനോഹരമായ ചുംബനരംഗങ്ങളുമുണ്ടെന്ന്‌ ബ്രിട്ടനിലെ ദി സണ്‍ പത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നു. 1997ല്‍ പുറത്തിറങ്ങിയ ടൈറ്റാനിക്കിലെ അഭിനയത്തിലൂടെ ലിയോയും പ്രേക്ഷകരുടെ മനം കവര്‍ന്നിരുന്നു. ഈ ചിത്രത്തിലും ഇവരുടെ ചുംബനരംഗമുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X