സ്വന്തം നിതംബം വെറുക്കുന്ന സാറാ ഗെല്ലെര്‍
സൗത്ത് ലാന്റ് ടെയില്‍സ് എന്ന പുതിയ ചിത്രത്തില്‍ നീലച്ചിത്രത്തില്‍ അഭിനയിക്കുന്ന നടിയുടെ വേഷമാണ് സാറാ ഗെല്ലെര്‍ക്ക്. സെറയുടെ കഥാപാത്രം നടിച്ച ഒരു നീലച്ചിത്രത്തിന്റെ കവര്‍ ഡിസൈന്‍ ചെയ്തപ്പോഴാണ് നടിക്ക് വീണ്ടു വിചാരം വന്നത്.
തന്റെ നിതംബത്തിന് വലിപ്പം കുറവാണ്. വലിപ്പം കുറഞ്ഞ നിതംബമുളള നീലച്ചിത്രത്തിന്റെ കവര്‍ യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതാണോ? മറുമരുന്നും സെറയുടെ കൈയില്‍ തന്നെയുണ്ടായിരുന്നു.
സെറയുടെ മുഖവും മറ്റൊരു നടിയുടെ ഉടലും ചേര്‍ത്ത് കവര്‍ സൃഷ്ടിക്കുക. കൊളളാവുന്ന നിതംബ ഭംഗിയും അംഗവടിവുമുളള ഒരു ഉടല്‍ സാറാ തന്നെ തിരഞ്ഞെടുത്തു നല്‍കി. പരന്ന നിതംബമുളള നടിയുടെ നീലച്ചിത്രം ആരും കാണില്ലെന്നാണ് സാറാ പറയുന്ന ന്യായം.
കോണ്‍ടാക്ട് മ്യൂസിക് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സൗത്ത് ലാന്റ് ടെയില്‍സിലെ അഭിനയാനുഭവങ്ങള്‍ സെറാ ഗെല്ലെര്‍ പങ്കുവെച്ചത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications