ബ്രിട്ട്നി ഒടുവില്‍ അതും ചെയ്തു

By Staff

അടിവസ്ത്രവും പാകമാകുമോ എന്ന് തിരിച്ചറിഞ്ഞതിനു ശേഷം വാങ്ങണമെന്ന് ബ്രിട്ട്നി സ്പിയേഴ്സ് കരുതുന്നുവെങ്കില്‍ കുറ്റം പറയാനാവില്ല. എന്നു വെച്ച് ഈ കാണിച്ചത് ശരിയാണോ എന്നു ചോദിച്ചാല്‍, ചെയ്യുന്നത് ബ്രിട്ട്നി സ്പിയേഴ്സാണ് എന്നാണ് ഉത്തരം.

പുതിയ പരാതിയിങ്ങനെയാണ്. വെസ്റ്റ് ഹോളിവുഡിലെ എക്സ് നിലനിലവാരത്തിലുളള ഹസ്റ്റ്ലെര്‍ സ്റ്റോറില്‍ കഴിഞ്ഞ ദിവസം അടിവസ്ത്രം വാങ്ങാന്‍ ബ്രിട്ട്നി എത്തി. വാങ്ങിയ വസ്ത്രങ്ങള്‍ പാകമാകുമോ എന്ന് നോക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ അടിവസ്ത്രം അങ്ങനെ ഉപയോഗിച്ചു നോക്കാനാവില്ലെന്ന് കടയുടമയും ജീവനക്കാരും ബ്രിട്ട്നിയോട് പറഞ്ഞു. ബ്രിട്ട്നി കോപാകുലയായി. പിന്നീടായിരുന്നു സകലരെയും ഞെട്ടിച്ച ആ പ്രവൃത്തി.

നിന്ന നില്‍പ്പില്‍ പരസ്യമായി ബ്രിട്ട്നി പുതിയ അടിവസ്ത്രം അവരുടെ മുന്നില്‍ നിന്നു ധരിച്ചു. കടയുടമയും ജീവനക്കാരും മറ്റു ഉപഭോക്താക്കളും അന്തം വിട്ടു നില്‍ക്കെ, ബ്രിട്ട്നി കൂളായി അതു ചെയ്തു.

ഏയ് ഇവിടെ വെച്ച് അത് ചെയ്യരുത് എന്ന് ജീവനക്കാര്‍ അലറി വിളിച്ചെങ്കിലും ബ്രിട്ട്നി മൈന്‍ഡ് ചെയ്തില്ല. ആണ്‍കുട്ടികള്‍ ഇടുന്നതു തരം ഷോട്ട്സാണത്രേ ബ്രിട്ട്നി പരസ്യമായി അണിഞ്ഞു നോക്കിയത്.

അടിവസ്ത്രങ്ങളോടും ലൈംഗിക കളിപ്പാട്ടങ്ങളോടും വല്ലാത്ത അഭിനിവേശമാണ് ബ്രിട്ട്നിക്കെന്ന് റിപ്പോര്‍ട്ടുണ്ട്. കൊട്ടാരം പോലുളള ബ്രിട്ട്നിയുടെ വീട്ടില്‍ ലൈംഗികവേഴ്ചയ്ക്ക് പ്രത്യേകം രഹസ്യമുറി തന്നെ പണിതിട്ടിട്ടുണ്ടെന്നാണ് വാര്‍ത്തകള്‍. ആധുനിക തരം ലൈംഗികോപകരണങ്ങളും മറ്റുമുളള ഈ മുറി ഇരട്ടപ്പൂട്ടിട്ട് പൂട്ടിയിരിക്കുകയാണത്രേ!

കണ്ണാടി പതിച്ച മച്ചും പ്രത്യേക തരം കൈവിലങ്ങുകളും ചമ്മട്ടികളുമൊക്കെ ഈ മുറിയിലുണ്ടെന്നാണ് വിവരം. ലൈംഗികാസക്തി വളരെ കൂടുതലുളള ബ്രിട്ട്നിയുടെ വേഴ്ചകള്‍ ഈ ഫാന്റസി റൂമിലാണത്രേ അരങ്ങേറുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X