ഹോളിവുഡ് ഷക്കീലയുടെ റിയാലിറ്റി
ആകൃതി കണ്ടാല്‍ ഹോളിവുഡിലെ ഷക്കീലയെന്ന് വിശേഷിപ്പിക്കാം റെബേക്ക ബെക്ലിനെ. മേലാടയൂരി, നഗ്നമാറില്‍ ക്രീം പുരട്ടി വിലസിയ റെബേക്കയെ ബിഗ് ബ്രദര്‍ ഷോയില്‍ കണ്ട ജനത്തിന് എല്ലാം കൂടി കണ്ടപ്പോള്‍ തല പെരുത്തെങ്കില്‍ കാരണം മലയാളികള്‍ക്ക് ഊഹിക്കാവുന്നതേയുളളൂ...
മൂന്നു പയ്യന്‍മാര്‍ ചേര്‍ന്ന് റെബേക്കയുടെ നഗ്നാമാറില്‍ ക്രീം പൂശുന്നതും അതും പുരട്ടി നഗ്നത മറച്ച് റെബേക്ക നില്‍ക്കുന്നതുമൊക്കെ കണ്ടാല്‍, ചന്ദനലേപ സുഗന്ധം പൂശിയതാരോ എന്ന ഗാനം മൂളിപ്പോകും സഹൃദയര്‍.
കാമറയ്ക്കു മുന്നില്‍ റെബേക്ക വസ്ത്രമൂരിയപ്പോള്‍ ആരും അമ്പരന്നതൊന്നുമില്ലത്രേ. ഏതാണ്ട് ഒരാഴ്ചയായി അവര്‍ കണ്ടുമടുത്തതാണല്ലോ സംഗതിയെല്ലാം.


Click it and Unblock the Notifications