ഡിറ്റയ്ക്കും നീലച്ചിത്ര ഭൂതകാലം
ഹോളിവുഡ് മോഡല്‍ ഡിറ്റ വോണ്‍ ടീസ് നീലച്ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍ നടിയെ വെട്ടിലാക്കുന്നു.
വൈബ്രേറ്റര്‍ ഉപയോഗിച്ച് മറ്റൊരു സ്ത്രീയുമായി ഡിറ്റ ലൈംഗിക കേളികളാടുന്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പരന്നതോടെയാണ് ഡിറ്റയുടെ സല്‍പേര് തകര്‍ന്നത്.
വണ്ടര്‍ബ്രായുടെ പരസ്യമോഡലായി തിരഞ്ഞെടുക്കപ്പെട്ട ഡിറ്റ മോഡലിംഗില്‍ പുതിയ ഉയരങ്ങള്‍ താണ്ടാനിരിക്കെയാണ് നീലച്ചിത്ര വിവാദം വെളളിടിപോലെ പതിച്ചത്. ഒളിയും മറയുമില്ലാത്ത അശ്ലീല രംഗങ്ങളാണ് ഡിറ്റയുടേതായി പുറത്തു വന്നിരിക്കുന്നത്.
ഡിറ്റയെ മോഡലാക്കിയാല്‍ തങ്ങളുടെ ഉല്‍പന്നത്തിന് ക്ലീന്‍ ഇമേജ് കിട്ടുമെന്ന് ധരിച്ച വണ്ടര്‍ ബ്രാ കമ്പനിയും ഈ വാര്‍ത്ത കേട്ട് വണ്ടറടിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ മാസമാണ് ഹീതര്‍ റെനീ സ്വീറ്റെന്ന ഡിറ്റയെ വണ്ടര്‍ ബ്രാ തങ്ങളുടെ മോഡലായി തിരഞ്ഞെടുത്തത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications