കെട്ടിയവനെ തട്ടിയതില്‍ വിഷമമില്ല
ഭര്ത്താവ് ആന്ഡി സ്കോട്ടില് നിന്ന് വിവാഹമോചനം നേടി കാമുകന് ഹഫ് ഹാന്ലെയോടൊപ്പം ഊരുചുറ്റുന്നതില് തനിക്ക് ഖേദമൊന്നുമില്ലെന്ന് സെക്സി ഗായിക മൈക്കെലേ ഹീറ്റോണ്.
വിവാഹ ബന്ധത്തിന്റെ തകര്ച്ച തന്നെ കൂടുതല് ബുദ്ധിമതിയാക്കിയെന്നാണ് പാട്ടുകാരിയുടെ ഈരടി. കാമുകനുമൊത്തുളള മുഹൂര്ത്തങ്ങള് ഏറെ സന്തോഷകരമാണെന്നും താന് അത് നന്നായി ആസ്വദിക്കുന്നുണ്ടെന്നുമാണ് ഹീറ്റോണ് പറയുന്നത്.
ഞങ്ങള് ഉജ്വലമായി പ്രണയിക്കുകയാണ്. മുമ്പെന്നേതിലും സന്തോഷവതിയാണ് ഞാന്. പോയ കാല അനുഭവങ്ങളെക്കുറിച്ച് എനിക്ക് തെല്ലും പശ്ചാത്താപമില്ല. ഒരു വിവാഹം പരാജയമായെന്നു കരുതി വിവാഹങ്ങളെല്ലാം പരാജയമായിരിക്കും എന്നു കരുതാനും ഞാനില്ല.
ദി സണ് പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് ഹീറ്റോണിന്റെ വെളിപ്പെടുത്തലുകള്.
സുന്ദരിയുടെ കൂടുതല് ചിത്രങ്ങള് കാണാന് ആഗ്രഹമുളളവര് അടുത്ത പേജ് കാണുക.
അടുത്ത പേജില്


Click it and Unblock the Notifications