»   » ട്വിറ്ററില്‍ മിലേയുടെ അടിവസ്ത്രമില്ലാത്ത ചിത്രം

ട്വിറ്ററില്‍ മിലേയുടെ അടിവസ്ത്രമില്ലാത്ത ചിത്രം

Posted By:
Subscribe to Filmibeat Malayalam
Miley Cyrus
ഹോളിവുഡിലെ ചൂടന്‍ താരം മിലെ സിറസിന് വീണ്ടും അബദ്ധം പറ്റി, അബദ്ധം പറ്റിയതാണോ, അതല്ല മിലെ സ്ഥിരം നമ്പര്‍ ഇറക്കിയതാണോയെന്ന് അവര്‍ക്ക് മാത്രമേ അറിയുകയുള്ളു.

സംഗിതയെന്താണെന്ന് വെച്ചാല്‍ മിലെ അടിവസ്ത്രമിടാതെയെടുത്ത ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റുചെയ്തു. മിലേ സുഹൃത്തുക്കള്‍ക്കൊപ്പം ക്യാമറയ്ക്ക് പോസ് ചെയ്തിരിക്കകുയാണ്. വെളുത്ത ടോപ്പിനുള്ളില്‍ മിലേയുടെ മാറിടം തെളിഞ്ഞുകാണാം.

എന്തേ മിലേ അടിവസ്ത്രമിടാത്തതെന്നാണ് ഇപ്പോള്‍ ഗോസിപ്പ് കോളങ്ങളില്‍ ഉയരുന്ന ചോദ്യം. കഴിഞ്ഞ ഏതാനും ദിവസം മുമ്പാണ് മിലേ തന്റെ കാമുകനായ നടന്‍ ലിയാം ഹെംസ്‌വര്‍ത്തിനൊപ്പം ആസ്്്‌ത്രേയിലയിലെ നഗരത്തില്‍ ഷോപ്പിങിനിറങ്ങിയത് വലിയ വാര്‍ത്തയായിരുന്നു.

എന്തായാലും അടുത്ത ഷോപ്പിങിനിടെ ലിയാം മിലേയ്ക്കുവേണ്ടി ഒരു അടിവസ്ത്രം സ്വന്തമാക്കിയേയ്ക്കുമെന്നാണ് ട്വിറ്റര്‍ ഫോട്ടോയിലൂടെ മിലേ നേടിയ പ്രശസ്തി ഇഷ്ടപ്പെടാത്ത ദോഷൈകദൃക്കുകള്‍ പറയുന്നത്.

പൊതുവേ ലജ്ജാവതിയായ മിലേ തന്നെ ട്വിറ്റര്‍ ഫോട്ടോയെക്കുറിച്ചുള്ള ഗോസിപ്പുകള്‍ കണ്ട് എങ്ങനെ സഹിയ്ക്കുന്നോ എന്തോ...ഇതിന് മുമ്പ് കഞ്ചാവുവലിയ്ക്കുന്ന വീഡിയോയും മറ്റും പുറത്തുവന്നപ്പോഴും കയ്യും കെട്ടി നോക്കിനിന്ന മിലേ ഇതും വളരെ കൂളായി എടുക്കുമെന്ന് വാചാരിയ്ക്കാം

English summary
Miley Cyrus is hardly a shy girl but even she might be embarassed after a picture of her looking a little 'perkier' than usual turned up online
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam