»   » ഷരോണിന് ഇപ്പോഴും നാണമില്ല

ഷരോണിന് ഇപ്പോഴും നാണമില്ല

Posted By:
Subscribe to Filmibeat Malayalam
Sharone Stone
പ്രായം അമ്പത് കടന്നിട്ടും ഷരോണ്‍ സ്‌റ്റോണിന് ഇപ്പോഴും ഒരു മാറ്റവുമില്ല. കഴിഞ്ഞ ദിവസം ഹെയര്‍ സലൂണില്‍ വെച്ചാണ് താനിപ്പോഴും വിളഞ്ഞവിത്താണെന്ന കാര്യം ഹോളിവുഡ് താരം തെളിയിച്ചത്.

ഹെയര്‍ സലൂണില്‍ വെച്ച് ഏതാണ്ട് പരസ്യമായി തന്നെ ഷരോണ്‍ മേല്‍വസ്ത്രമഴിച്ച് തന്റെ അഴകിനിപ്പോഴും വലിയ കോട്ടം തട്ടിയിട്ടില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്തി.

ബെവര്‍ലി ഹില്‍സിലുള്ള പോയിന്റ് ഡി വ്യു സലൂണിന്റെ ജാലകങ്ങളിലൂടെ ഷരോണിന്റെ ഈ തൊലിക്കട്ടി കാണാനുള്ള ഭാഗ്യം നാട്ടുകാരില്‍ ചിലര്‍ക്കുണ്ടായി. അവരില്‍ ചിലര്‍ ഇത് ക്യാമറയില്‍ പകര്‍ത്താനും മറന്നില്ല.

ബേസിക് ഇന്‍സ്റ്റിങ്റ്റ്, സ്ലിവര്‍ എന്നീ സിനിമകളിലൂടെ പ്രേക്ഷകരെ ചങ്കിടിപ്പ് കൂട്ടിയ താരമാണ് ഷരോണ്‍. ബേസിക് ഇന്‍സ്റ്റിങ്റ്റില്‍ ഗ്ലാമറിന്റെ സകലഅതിരുകളും ഷരോണ്‍ ലംഘിച്ചിരുന്നു.

English summary
Hollywood actress Sharon Stone apparently stripped down to her bra during a trip to a hair salon.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam