മികച്ച സ്തനങ്ങള്‍ ജസീക്കയുടേത്
ഹോളിവുഡില്‍ ഏറ്റവും മികച്ച സ്തനഭംഗി ആരുടേതാണ്?
ബ്രിട്നി സ്പിയേഴ്സ്? ലിന്റ്സെ ലോഹന്‍? പാരിസ് ഹില്‍ട്ടണ്‍? അവരൊന്നുമല്ല ഈ ബഹുമതിക്ക് പാത്രമായിരിക്കുന്നത്.
ജെസീക്ക സിംപ്സണിന്റേതാണത്രേ ഏറ്റവും ഭംഗിയുളള മാറിടങ്ങള്‍. ടച്ച് മാസിക നടത്തിയ അഭിപ്രായ വോട്ടെടുപ്പിലാണ് ജെസീക്കയുടെ മാറിടത്തില്‍ വോട്ടുകള്‍ കുന്നു കൂടിയത്.
രണ്ടാം സ്ഥാനം ജെന്നിഫെര്‍ അനിസ്റ്റണും മൂന്നാം സ്ഥാനം ലിന്റ്സെ ലോഹനും നേടി.
വോട്ടെടുപ്പില്‍ ഒന്നാം സ്ഥാനം കിട്ടിയതിനെക്കുറിച്ച് ജെസീക്ക പ്രതികരിച്ചിട്ടില്ല. എന്നാല്‍ അവരുടെ പിതാവും മാനേജരും സന്തോഷം രേഖപ്പെടുത്തിയിട്ടുണ്ട്.
അടുത്ത പേജില്‍


Click it and Unblock the Notifications